KCEU -Kerala Co-operative Employees Union CITU

KCEU -Kerala Co-operative Employees Union CITU KCEU ( CITU ) Kerala Co-operative Employees Union

എല്ലാവർക്കും വിഷു ആശംസകൾ...
14/04/2026

എല്ലാവർക്കും വിഷു ആശംസകൾ...

DA സംബന്ധിച്ച്രജിസ്ട്രാർ ഇറക്കിയസർക്കുലർ റദ്ദ് ചെയ്തു..
07/03/2026

DA സംബന്ധിച്ച്
രജിസ്ട്രാർ ഇറക്കിയ
സർക്കുലർ റദ്ദ് ചെയ്തു..

24/02/2026

സഹകരണ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച എൽഡിഎഫ് സർക്കാരിനും സഹകരണ വകുപ്പ് മന്ത്രിക്കും അഭിവാദ്യങ്ങൾ
എൻ കെ രാമചന്ദ്രൻ
ജനറൽ സെക്രട്ടറി.

KCEU(CITU) വയനാട് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഘട്ടമായി 1,00,52,257/-രൂപ മുഖ്യമന്ത്രിയെ ഏൽപ്പിക്കുന്നു..
24/02/2026

KCEU(CITU) വയനാട് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഘട്ടമായി 1,00,52,257/-രൂപ മുഖ്യമന്ത്രിയെ ഏൽപ്പിക്കുന്നു..

യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിച്ച LDF സർക്കാരിനും സഹകരണ വകുപ്പിനും അഭിവാദ്യങ്ങൾ...
24/02/2026

യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിച്ച LDF സർക്കാരിനും സഹകരണ വകുപ്പിനും അഭിവാദ്യങ്ങൾ...

അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് 2026 ഫെബ്രുവരി 21,22വേദി - 5സഹകരണം
23/02/2026

അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് 2026 ഫെബ്രുവരി 21,22
വേദി - 5
സഹകരണം

ഹാന്റെക്സ് ജീവനക്കാരുടെ പ്രതിഷേധ മാർച്ചും ധർണയും2026 ഫെബ്രുവരി 6 ന്
02/02/2026

ഹാന്റെക്സ് ജീവനക്കാരുടെ പ്രതിഷേധ മാർച്ചും ധർണയും
2026 ഫെബ്രുവരി 6 ന്



29/01/2026



CITU 18 മത് ദേശീയ സമ്മേളനം (വിശാഖപ്പട്ടണം.2025 ഡിസംബർ 31 - 2026 ജനുവരി 4 ) ദേശീയ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട  ...
07/01/2026

CITU 18 മത് ദേശീയ സമ്മേളനം (വിശാഖപ്പട്ടണം.2025 ഡിസംബർ 31 - 2026 ജനുവരി 4 ) ദേശീയ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സഖാക്കൾക്ക് അഭിവാദ്യങ്ങൾ











CITU 18 മത് ദേശീയ സമ്മേളനം (വിശാഖപ്പട്ടണം 2025 ഡിസംബർ 31 - 2026 ജനുവരി 4 ) അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗമായി തെരഞ്...
06/01/2026

CITU 18 മത് ദേശീയ സമ്മേളനം (വിശാഖപ്പട്ടണം 2025 ഡിസംബർ 31 - 2026 ജനുവരി 4 ) അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എൻ കെ രാമചന്ദ്രന് അഭിവാദ്യങ്ങൾ











സിഐടിയുവിന്റെ അമരത്തേക്ക് പുതിയ നേതൃത്വം; അഭിവാദ്യങ്ങൾ..വിശാഖപട്ടണത്ത് ആവേശകരമായി പര്യവസാനിച്ച സിഐടിയു പതിനെട്ടാം അഖിലേന...
04/01/2026

സിഐടിയുവിന്റെ അമരത്തേക്ക് പുതിയ നേതൃത്വം; അഭിവാദ്യങ്ങൾ..
വിശാഖപട്ടണത്ത് ആവേശകരമായി പര്യവസാനിച്ച സിഐടിയു പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രാജ്യത്തെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം
പ്രസിഡന്റ് : സഖാവ് സുദീപ് ദത്ത
ജനറൽ സെക്രട്ടറി: സഖാവ് എളമരം കരീം
ട്രഷറർ : സഖാവ് എം സായ്ബാബു

അഭിവാദ്യങ്ങൾ..

Address

KCEU State Commitee Office, Masjid Road, Thampanoor
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when KCEU -Kerala Co-operative Employees Union CITU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCEU -Kerala Co-operative Employees Union CITU:

Share

Category