KSFE Officer's Union

Call Directions Website Contact the organization

KSFE Officer's Union We are the officers of the KSFE, the premier public sector company the Kerala State Financial Enterp In 1991 consequent to the unexpected and sad demise of Com.

We are the officers of the KSFE, the premier public sector company the Kerala State Financial Enterprises Ltd which is popularly known as KSFE. It is a Miscellaneous Non Banking Financial Company (MNBFC) fully owned by the Government of Kerala. The company was established on 6th November 1969 to save the public from the clutches of unscrupulous fly-by-night Chit fund operators. And we are proud, this company has been registering impressive profits every year without fail since its inspection.
In 1988 the committee was reorganised under the able leadership of Com. E.Padmanabhan well known veteran leader of our Trade Union Movement. E.Padmanabhan Com. Adv. R Raghavan Pillai was elected as president and our march went on.

In 2011 at the 12th State Conference held at Thiruvananthapuram Com. KN Balagopal, Member of Parliament, Member CPI(M) Kerala State Committee elected as President
Officers' Union has passed through various struggles. In 1985 we were compelled to go on a continous strike for 75 days to achieve our demands. Again during 2005 there was one day strike and 13 officers were suspended. We have grown through struggles. We believe in unity and struggles against all forms of injustice and exploitation and exemplary service to customers including the marginal and neglected. We fight for the betterment of working class as a whole and for economic independence of India in an age of Globalization.

01/11/2026
സഖാക്കളേ,🔥 ക്രൂരവും മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവും തൊഴിലാളിവിരുദ്ധവും നിയമവിരുദ്ധവുമായ ട്രാൻസ്ഫർ നടപടികൾക്കെതിരെ… 🔥🔥 ...
02/10/2026

സഖാക്കളേ,

🔥 ക്രൂരവും മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവും തൊഴിലാളിവിരുദ്ധവും നിയമവിരുദ്ധവുമായ ട്രാൻസ്ഫർ നടപടികൾക്കെതിരെ… 🔥

🔥 കുടുംബങ്ങളെ വേർപെടുത്തുന്ന ട്രാൻസ്ഫർ നടപടികൾ അവസാനിപ്പിക്കുക!
🔥 ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക!

ട്രാൻസ്ഫറിൽ ഇരയായ KSFE ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഉപവാസ സത്യാഗ്രഹ സമരം ശക്തമായ പ്രതിഷേധമായി മാറി.

ഗാന്ധിജയന്തി ദിനമായ ഇന്ന് (02/10/2026) നടന്ന ഉപവാസ സത്യാഗ്രഹത്തിൽ ട്രാൻസ്ഫറിൽ ഇരയായ ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 300-ഓളം പേർ പങ്കെടുത്തു.

ഒരു ട്രാൻസ്ഫർ ഉത്തരവിന് പിന്നിൽ ഒരു ജീവനക്കാരൻ മാത്രമല്ല…
ഒരു കുടുംബം കൂടിയുണ്ടെന്ന ശക്തമായ സന്ദേശമാണ് ഈ സമരം ഉയർത്തിയത്.

✊ CITU സംസ്ഥാന സെക്രട്ടറി സ. വി. ശിവൻകുട്ടി ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.

CITU സംസ്ഥാന ഭാരവാഹികളായ സ. എസ്. പുഷ്പലത, സ. സി. കെ. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

✊ KSFE Staff Association

ജനറൽ സെക്രട്ടറി —
സ. എസ്. മുരളീകൃഷ്ണപിള്ള

സംസ്ഥാന ഭാരവാഹികൾ:
സ. എ. ഷാഹിമോൾ
സ. വി. എൽ. പ്രദീപ്
സ. ഷെമീർ മുഹമ്മദ്

✊ KSFE Officers Union

ജനറൽ സെക്രട്ടറി —
സ. ജബീൽ കെ. ബി.

സംസ്ഥാന ഭാരവാഹികൾ:
സ. അഞ്ജന പി. വി.
സ. ജോയ് സേവ്യർ
സ. സംഗീത പി. എസ്.
സ. കേശവകുമാർ സി.
സ. ഉണ്ണികൃഷ്ണൻ കെ. ആർ.
സ. ആർ. ഡി. സന്തോഷ് കുമാർ
സ. മുഹമ്മദ് ഇഖ്ബാൽ

എന്നിവർ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചു.

✊ ഒറ്റക്കെട്ടായ പ്രതിഷേധത്തിലൂടെ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് ശക്തമായ തുടർച്ചയായി ഈ ഉപവാസ സത്യാഗ്രഹം മാറി.

അവകാശങ്ങൾ സംരക്ഷിക്കുംവരെ പോരാട്ടം തുടരും.

ജനറൽ സെക്രട്ടറി
KSFE SA – KSFE OU

02/10/2026

Address

THIRUVANANTHAPURAM
Trivandrum City
695001

Alerts

Be the first to know and let us send you an email when KSFE Officer's Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSFE Officer's Union:

Shortcuts

Share

Category

Nearby non profit organizations