CITU Kerala

Call Directions Website Contact the organization

CITU Kerala Official Facebook Handle Of CITU Keralam State Committee (CITU) Yet another important segment of the trade union movement in the country is the working women.

The CITU represents workers in every field of trade activities including the workers in industrial and service sectors like Coal, Electricity, Steel, Heavy Engineering, Construction, Electronics, Oil & Natural Gas - production and refining, Petrochemicals, Fertilisers, Pharmaceuticals, Rail, Road, Air & Water Transport, Port & Docks, Telecommunications, Textile, Financial & other service sectors, Plantation, etc. Apart from the organised sector, the CITU has got pioneering role in organising the unorganised and informal sector workers, which dominate the numerical strength of the work force in India.

Organising the working women is a priority agenda of CITU. The All India Coordination Committee of Working Women (CITU) had been functioning for over two decades, focusing its attention on mobilising the women workers and promoting women cadres to leadership position in the trade unions.

The CITU has fraternal links with the trade union centres in several countries and frequent exchange of views/communications, mutual visits by delegations are regularly taking place. The CITU has been participating in seminars, workshops and other meets organised by different agencies at national and international levels on various issues, especially pertaining to the working class and trade union movement.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ജനദ്രോഹ നയങ്ങൾക്കെതിരെ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി സിഐടിയു നേതൃത്വത്തിൽ ഡിസംബർ 1 മുതൽ നട...
19/11/2026

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ജനദ്രോഹ നയങ്ങൾക്കെതിരെ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി സിഐടിയു നേതൃത്വത്തിൽ ഡിസംബർ 1 മുതൽ നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജാഥകൾക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണം.

ഡിസംബർ 01, സിഐടിയു പാർലിമെന്റ് മാർച്ച്; കണ്ണൂർ ജില്ലാ പ്രചരണ ജാഥകൾക്ക് തുടക്കമായി.
19/11/2026

ഡിസംബർ 01, സിഐടിയു പാർലിമെന്റ് മാർച്ച്; കണ്ണൂർ ജില്ലാ പ്രചരണ ജാഥകൾക്ക് തുടക്കമായി.

ഡിസംബർ 01ന് നടത്തുന്ന സിഐടിയു പാർലിമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം സിഐടിയു തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന...
18/11/2026

ഡിസംബർ 01ന് നടത്തുന്ന സിഐടിയു പാർലിമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം സിഐടിയു തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വടക്കൻ മേഖല - തെക്കൻ മേഖല ജാഥകളുടെ സമാപന പൊതുസമ്മേളനം സിഐടിയു സംസ്ഥാന ട്രഷറർ സ. വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു.

ഷോപ്സ് & കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന് പുതിയ നേതൃത്വം
18/11/2026

ഷോപ്സ് & കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന് പുതിയ നേതൃത്വം

ഡിസംബർ 01ന് നടത്തുന്ന സിഐടിയു പാർലിമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥയ...
18/11/2026

ഡിസംബർ 01ന് നടത്തുന്ന സിഐടിയു പാർലിമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥയുടെ ഉദ്‌ഘാടനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ഡിസംബർ 01, സിഐടിയു പാർലിമെന്റ് മാർച്ച്; തൃശൂർ ജില്ലാ പ്രചരണ ജാഥകൾക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണം
18/11/2026

ഡിസംബർ 01, സിഐടിയു പാർലിമെന്റ് മാർച്ച്; തൃശൂർ ജില്ലാ പ്രചരണ ജാഥകൾക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണം

ഡിസംബർ 01, സിഐടിയു പാർലിമെന്റ് മാർച്ച്; ആലപ്പുഴ ജില്ലാ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണം
18/11/2026

ഡിസംബർ 01, സിഐടിയു പാർലിമെന്റ് മാർച്ച്; ആലപ്പുഴ ജില്ലാ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണം

രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റ നടപടികൾക്കെതിരെയും ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരെയും കെഎസ്ആർടി എംപ്ലോയീസ് അസോസി...
18/11/2026

രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റ നടപടികൾക്കെതിരെയും ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരെയും കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ചീഫ് ഓഫീസിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിത കാല സമരത്തിന്റെ രണ്ടാം ദിനം സിഐടിയു അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സ. കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

17/11/2026

തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഡിസംബർ 1ന് സിഐടിയു നേതൃത്വത്തിൽ പാർലിമെന്റ് മാർച്ച്

ഡിസംബർ 01, സിഐടിയു പാർലിമെന്റ് മാർച്ച്; തൃശൂർ ജില്ലാ വടക്കൻ മേഖല ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണം
17/11/2026

ഡിസംബർ 01, സിഐടിയു പാർലിമെന്റ് മാർച്ച്; തൃശൂർ ജില്ലാ വടക്കൻ മേഖല ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണം

Address

CITU Keralam State Committee Office, E Balanandan Memorial Building Thampanoor
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when CITU Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CITU Kerala:

Shortcuts

  • Want your organization to be the top-listed non profit organization?

Share