FITU - Federation of Indian Trade Unions

FITU - Federation of Indian Trade Unions trade union organaisation

സംസ്ഥാന തല ഉദ്ഘാടനം:എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജോതിവാസ് പറവൂർആലുവ ഡ്രീംസ് ബിൽഡേഴ്‌സ്  മാനേജിങ്ങ് ഡയറക്ടർ സിറാജുദ്ദീന...
31/05/2026

സംസ്ഥാന തല ഉദ്ഘാടനം:

എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജോതിവാസ് പറവൂർ
ആലുവ ഡ്രീംസ് ബിൽഡേഴ്‌സ് മാനേജിങ്ങ് ഡയറക്ടർ സിറാജുദ്ദീനിൽ നിന്ന് പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിക്കുന്നു.
എഫ് ഐ ടി യു എറണാകുളം ജില്ല ജനറൽ സെക്രട്ടറി രാജൻ മുട്ടിനകം, എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട്അഷ്റഫ് താപ്പിലാൻ, കാറ്ററിങ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി അസീസ് മുപ്പത്തടം, മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് റഹീം കുന്നത്ത്, എന്നിവർ സംബന്ധിച്ചു.


#പ്രവർത്തനഫണ്ട്_വിജയിപ്പിക്കുക


#തൊഴിലാളിഐക്യം

ഏവർക്കുംബലിപെരുന്നാൾ ആശംസകൾ...എഫ് ഐ ടി യു - കേരള #ബലിപെരുന്നാൾ_ആശംസകൾ   #തൊഴിലാളി_ഐക്യം #സ്നേഹത്തിന്റെയും_ത്യാഗത്തിന്റെയ...
27/05/2026

ഏവർക്കും
ബലിപെരുന്നാൾ ആശംസകൾ...
എഫ് ഐ ടി യു - കേരള
#ബലിപെരുന്നാൾ_ആശംസകൾ


#തൊഴിലാളി_ഐക്യം
#സ്നേഹത്തിന്റെയും_ത്യാഗത്തിന്റെയും_പെരുന്നാൾ

FITUസംസ്ഥാനപ്രവർത്തന ഫണ്ട്വിജയിപ്പിക്കുക.2026ജൂൺഎഫ് ഐ ടി യു - കേരള   #തൊഴിലാളിശക്തി #സംഘടനാശക്തി #എഫ്‌ഐടിയു_കേരള ✊🏻
22/05/2026

FITU
സംസ്ഥാന
പ്രവർത്തന ഫണ്ട്
വിജയിപ്പിക്കുക.
2026
ജൂൺ

എഫ് ഐ ടി യു - കേരള



#തൊഴിലാളിശക്തി
#സംഘടനാശക്തി
#എഫ്‌ഐടിയു_കേരള ✊🏻

ആശാ സമര പോരാളികളുടെ ഒത്തുചേരലിൽ എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ പങ്കെടുത്തു. സമര പോരാളികളെയും നേതാക്കളെയ...
21/05/2026

ആശാ സമര പോരാളികളുടെ ഒത്തുചേരലിൽ എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ പങ്കെടുത്തു. സമര പോരാളികളെയും നേതാക്കളെയും അഭിവാദ്യം ചെയ്ത അദ്ദേഹം, സമരകാലത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു.
#ആശാസമരം
േരള
#ജ്യോതിവാസ്പറവൂർ
#തൊഴിലാളിഐക്യം
#സമരഓർമ്മകൾ

യു.ഡി.എഫ് സർക്കാരിന്റെ തൊഴിലാളി ക്ഷേമ നയങ്ങൾ സ്വാഗതാർഹം; ക്ഷേമനിധി പെൻഷൻ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണം: എഫ്.ഐ.ടി...
18/05/2026

യു.ഡി.എഫ് സർക്കാരിന്റെ തൊഴിലാളി ക്ഷേമ നയങ്ങൾ സ്വാഗതാർഹം; ക്ഷേമനിധി പെൻഷൻ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണം: എഫ്.ഐ.ടി.യു

തിരുവനന്തപുരം: കേരളത്തിൽ പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാർ തങ്ങളുടെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തൊഴിലാളി ക്ഷേമത്തിനും സാമൂഹ്യ സുരക്ഷയ്ക്കും മുൻഗണന നൽകി കൈക്കൊണ്ട തീരുമാനങ്ങൾ ഏറെ സ്വാഗതാർഹമാണെന്ന് എഫ്.ഐ.ടി.യു (FITU) സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവിച്ചു.
ആശാ, അങ്കണവാടി ജീവനക്കാരുടെ വേതന വർധനവും മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനവും സംസ്ഥാനത്തെ സാധാരണക്കാരായ തൊഴിലാളികൾക്കും ജനവിഭാഗങ്ങൾക്കും വലിയ ആശ്വാസം പകരുന്നതാണ്. താഴേത്തട്ടിൽ സേവനമനുഷ്ഠിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സ്ത്രീ തൊഴിലാളികളുടെ ദീർഘകാല ആവശ്യങ്ങൾക്കാണ് ഇതിലൂടെ ഭാഗികമായെങ്കിലും പരിഹാരമാകുന്നത്. സർക്കാരിന്റെ ഈ ജനകീയ ഇടപെടലിനെ എഫ്.ഐ.ടി.യു അഭിനന്ദിച്ചു.
എന്നാൽ, ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ നിർധനരും അസംഘടിത മേഖലയിലും പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ ആശ്രയിക്കുന്ന വിവിധ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാർ വർഷങ്ങളായി കുടിശ്ശിക വരുത്തിവെച്ചിരിക്കുന്ന ക്ഷേമനിധി പെൻഷൻ തുകകൾ അടിയന്തരമായി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികൾ പുതിയ സർക്കാർ സ്വീകരിക്കണം. പെൻഷൻ മുടങ്ങിക്കിടക്കുന്നത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും.
തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്ന നടപടികൾക്ക് എഫ്.ഐ.ടി.യു ശക്തമായ പിന്തുണ നൽകുമെന്നും, തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം സംഘടന എല്ലായ്പ്പോഴും മുന്നിലുണ്ടാകുമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.


#തൊഴിലാളിക്ഷേമം
#ക്ഷേമനിധിപെൻഷൻ

നിയുക്ത കേരള മുഖ്യമന്ത്രിവിഡി സതീശന് അഭിവാദ്യങ്ങൾ
14/05/2026

നിയുക്ത കേരള മുഖ്യമന്ത്രി
വിഡി സതീശന് അഭിവാദ്യങ്ങൾ


2026 മെയ് 8 ന് ലേബർ കോഡ് ചട്ടങ്ങൾ വിജഞാപനം ചെയ്‌തത് പ്രതിഷേധാർഹം - എഫ് എ ടി യുജില്ലാ കേന്ദ്രങ്ങളിൽ ലേബർ കോഡ് കത്തിച്ച് പ...
10/05/2026

2026 മെയ് 8 ന്
ലേബർ കോഡ് ചട്ടങ്ങൾ
വിജഞാപനം ചെയ്‌തത് പ്രതിഷേധാർഹം - എഫ് എ ടി യു

ജില്ലാ കേന്ദ്രങ്ങളിൽ
ലേബർ കോഡ് കത്തിച്ച്
പ്രതിഷേധം.

എഫ് ഐ ടി യു -കേരള











#തൊഴിലാളിഅവകാശം
#ലേബർകോഡ്_പിൻവലിക്കൂ
#തൊഴിലാളിവിരുദ്ധ_നയം
#എഫ്ഐടിയു



#തൊഴിലാളികളുടെ_ശബ്ദം

എഫ് ഐ ടി യു നേതൃ പരിശീലന ക്യാമ്പ് 2026 മെയ്08, വെള്ളി 9:30AM മലപ്പുറം                                       എഫ് ഐ ടി യു ...
05/05/2026

എഫ് ഐ ടി യു
നേതൃ
പരിശീലന
ക്യാമ്പ്
2026 മെയ്08,
വെള്ളി 9:30AM
മലപ്പുറം



എഫ് ഐ ടി യു - മലപ്പുറം

അവകാശങ്ങൾ ഇല്ലാതാക്കിയ ഇടതു സർക്കാരിനെ തൊഴിലാളി സമൂഹം പരാജയപെടുത്തി - എഫ് ഐ ടി യു എൽ ഡി എഫ് സർക്കാരിൻ്റെ തൊഴിലാളി വിരുദ്...
04/05/2026

അവകാശങ്ങൾ ഇല്ലാതാക്കിയ ഇടതു സർക്കാരിനെ തൊഴിലാളി സമൂഹം പരാജയപെടുത്തി - എഫ് ഐ ടി യു

എൽ ഡി എഫ് സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവിധിയാണ് ഈ തെരെഞ്ഞെടുപ്പിൽ ഉണ്ടായതെന്നും . കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ സർക്കാർ അനുകൂല ട്രേഡ് യൂണിയനുകളുമായി നടപ്പിലാക്കാൻ ശ്രമിച്ചതും. പെൻഷനടക്കമുള്ള തൊഴിലവകാശങ്ങൾ തടഞ്ഞുവെയ്ക്കുകയും ചെയ്ത സർക്കാർ നയങ്ങൾക്കെതിരെ തൊഴിലാളി സമൂഹം ശക്തമായി പ്രതികരിച്ചതുകൊണ്ടാണ്.
വൻ ആത്മവിശ്വാസത്തിൽ വിജയമുറപ്പിച്ച പിണറായി സർക്കാർ പരാജയപെട്ടതെന്ന് എഫ് ഐ ടി യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് ട്രഷറർ ഉസ്മാൻ മുല്ലക്കര എന്നിവർ സംസാരിച്ചു














വാണിജ്യ പാചകവാതക വിലവർധനവ് പിൻവലിക്കുക.കാറ്ററിംഗ് & ഹോട്ടൽ വർക്കേഴ്‌സ് യൂണിയൻ - കേരള                                    ...
01/05/2026

വാണിജ്യ
പാചകവാതക
വിലവർധനവ് പിൻവലിക്കുക.

കാറ്ററിംഗ് & ഹോട്ടൽ വർക്കേഴ്‌സ് യൂണിയൻ - കേരള

Address

Palayam
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when FITU - Federation of Indian Trade Unions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to FITU - Federation of Indian Trade Unions:

Share

Category