Kerala Nurses Union

Kerala Nurses Union Kerala nurses union is a union for fighting for nurses welfare. We fight for justice of nurses.

14/06/2026
സഖാക്കളേ സിഐടിയുവിന്റെ ആശയങ്ങളും തൊഴിലാളിവർഗ്ഗത്തിന്റെ സമരാനുഭവങ്ങളും സമകാലിക വിഷയങ്ങളിലുള്ള ചർച്ചകളും കൂടുതൽ തൊഴിലാളികള...
12/06/2026

സഖാക്കളേ

സിഐടിയുവിന്റെ ആശയങ്ങളും തൊഴിലാളിവർഗ്ഗത്തിന്റെ സമരാനുഭവങ്ങളും സമകാലിക വിഷയങ്ങളിലുള്ള ചർച്ചകളും കൂടുതൽ തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനും, പഠനവും സംവാദവും ശക്തിപ്പെടുത്തുന്നതിനുമായി യംഗ് വർക്കേഴ്സ് CITU സംഘടിപ്പിക്കുന്ന "വായന ക്ലബ്" ക്യാമ്പയിൻ വിജയകരമായി മുന്നേറുകയാണ്.

കഴിഞ്ഞ മാസം സംഘടിപ്പിച്ച വായന ക്ലബ്ബിന് തൊഴിലാളി സഖാക്കളിൽ നിന്നും മികച്ച പങ്കാളിത്തവും പ്രോത്സാഹനപരമായ പ്രതികരണവുമാണ് ലഭിച്ചത്. തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ട സന്ദേശത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ ഗൗരവപൂർവ്വം ചർച്ച ചെയ്യുന്നതിനും ആശയങ്ങൾ പങ്കുവെക്കുന്നതിനും ഈ വേദി ഏറെ സഹായകരമായി.

ഈ മാസം "വൈദ്യുതി ക്രമീകരണം – വസ്തുതയും റെഗുലേറ്ററി കമ്മീഷൻ നിലപാടും" എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന വായന ക്ലബ്ബിലേക്ക് എല്ലാ തൊഴിലാളി സഖാക്കളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

📚 വായിക്കാം... 🗣️ ചർച്ച ചെയ്യാം... 💡 ചിന്തിക്കാം... ✊ സംഘടിക്കാം...

എല്ലാ യൂണിയൻ ഘടകങ്ങളിലേക്കും ഈ സന്ദേശം പരമാവധി പ്രചരിപ്പിക്കണമെന്നും, വായന ക്ലബ്ബിൽ കൂടുതൽ തൊഴിലാളി സഖാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

തൊഴിലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയ-സാമൂഹിക ബോധം ഉയർത്തുന്നതിനും, സിഐടിയുവിന്റെ സന്ദേശങ്ങളും നിലപാടുകളും തൊഴിലാളികൾക്കിടയിൽ കൂടുതൽ ശക്തമായി എത്തിക്കുന്നതിനുമായുള്ള ഈ ക്യാമ്പയിന്റെ വിജയത്തിനായി എല്ലാ സഖാക്കളുടെയും സജീവ സഹകരണം പ്രതീക്ഷിക്കുന്നു.

ഐക്യപ്പെടാം... പഠിക്കാം... പോരാടാം... വിജയിക്കാം...

✊ യങ് വർക്കേഴ്സ് സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി ✊

01/06/2026
കേരള നഴ്സസ് യൂണിയൻ (CITU) ഇടപെടൽ ഫലം കണ്ടു കുറ്റക്കാർക്കെതിരെ പോലീസ് കേസ് എടുത്തു
01/06/2026

കേരള നഴ്സസ് യൂണിയൻ (CITU) ഇടപെടൽ ഫലം കണ്ടു
കുറ്റക്കാർക്കെതിരെ പോലീസ് കേസ് എടുത്തു

31/05/2026

തൊടുപുഴ സ്മിത ആശുപത്രിയിലെ നേഴ്സ് ആത്മഹത്യക്ക് ശ്രമിച്ചതിൽ ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കാത്ത ആശുപത്രി മാനേജ്മെന്റിനെതിരെ DYFIയും, കേരള നേഴ്സ് യൂണിയൻ (CITU) സ്റ്റേറ്റ് പ്രസിഡന്റ്‌ സഖാവ് അനൂപ് എൽദോസ് മുന്നിൽ നിന്നും നടത്തിയ സമരത്തിന്റെ ഭാഗമായി 3 ജീവനക്കാരെ സസ്പെൻഡ് ചെയ്തു …

തൊടുപുഴ സ്മിത ആശുപത്രിയിലെ നേഴ്സ് ആത്മഹത്യക്ക് ശ്രമിച്ചതിൽ ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കാത്ത ആശുപത്രി മാനേജ്മെന്റ...
31/05/2026

തൊടുപുഴ സ്മിത ആശുപത്രിയിലെ നേഴ്സ് ആത്മഹത്യക്ക് ശ്രമിച്ചതിൽ ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കാത്ത ആശുപത്രി മാനേജ്മെന്റിനെതിരെ DYFIയും, കേരള നേഴ്സ് യൂണിയൻ (സിഐടിയു)വും നടത്തിയ സമരത്തിന്റെ ഭാഗമായി 3 ജീവനക്കാരെ സസ്പെൻഡ് ചെയ്തു …

പ്രതിക്ഷേധത്തെ മുന്നിൽ നിന്ന് നയിച്ച സംസ്ഥാന പ്രസിഡന്റ്‌ അനൂപ് എൽദോസിനും മറ്റ് KNU സഖാക്കൾക്കും, പ്രിയ തൊടുപുഴ DYFI സഖാക...
31/05/2026

പ്രതിക്ഷേധത്തെ മുന്നിൽ നിന്ന് നയിച്ച സംസ്ഥാന പ്രസിഡന്റ്‌ അനൂപ് എൽദോസിനും മറ്റ് KNU സഖാക്കൾക്കും, പ്രിയ തൊടുപുഴ DYFI സഖാക്കൾക്കും അഭിവാദ്യങ്ങൾ

Address

മേലെ തമ്പാനൂർ
Thiruvananthapuram
695001

Telephone

+918848110567

Website

Alerts

Be the first to know and let us send you an email when Kerala Nurses Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Nurses Union:

Shortcuts

Share

Category