Thozhilali

Thozhilali The workers in every field of Trade union.

24/08/2026
കഴിഞ്ഞ അരനൂറ്റാണ്ടായി  തൊഴിലാളികളുടെ കൂട്ടായ വിലപേശലിന് കരുത്ത് പകർന്നിരുന്ന ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ വ്യവസായത്തെ ...
23/08/2026

കഴിഞ്ഞ അരനൂറ്റാണ്ടായി തൊഴിലാളികളുടെ കൂട്ടായ വിലപേശലിന് കരുത്ത് പകർന്നിരുന്ന ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ വ്യവസായത്തെ സംബന്ധിക്കുന്ന നിർവ്വചനം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി പുതിയ നിർവ്വചനം നൽകിയിരിക്കുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ വ്യവസായത്തെ നിർവ്വചിച്ചപ്പോൾ തൊഴിലുടമ തൊഴിലാളി ബന്ധമുള്ള ഏതൊരു സ്ഥാപനവും ഇതിന്റെ പരിധിയിൽ വരുമായിരുന്നു. എന്നാൽ പുതിയ നിർവചനത്തിൽ വാണിജ്യ ലക്ഷ്യത്തോടുകൂടി നടത്തുന്ന ഉത്പാദന സേവന പ്രവർത്തനങ്ങൾ മാത്രമാണ് വ്യവസായത്തിന്റെ ഭാഗമാകുക. ലക്ഷക്കണക്കിന് തൊഴിലാളികൾ വ്യവസായത്തിന്റെ നിർവ്വചനത്തിൽ നിന്നും പുറത്തു പോവുകയും തൊഴിൽ നിയമങ്ങളുടെ യാതൊരു ആനുകൂല്യങ്ങളും അവർക്ക് ലഭിക്കില്ല. വ്യവസായിക തർക്ക നിയമം മോദി സർക്കാർ ഭേദഗതി ചെയ്ത് വ്യവസായിക ബന്ധ നിയമമാക്കിയപ്പോൾ അതിന്റെ അടിസ്ഥാനത്തിലുള്ള നിർവ്വചനമാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ എങ്ങനെയാണ് ഭരണകൂടം കവർന്നെടുക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്.

10/08/2026

ഇന്ത്യയെ രക്ഷിക്കൂ ഇന്ത്യയിലെ ജനങ്ങളെ രക്ഷിക്കു എന്ന മുദ്രവാക്യം ഉയർത്തി തൊഴിലാളികളും കർഷകരും തിരുവനന്തപുരത്ത് Gpo ഉപരോധം

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Thozhilali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thozhilali:

Shortcuts

Share

Category