06/06/2026
കഴിഞ്ഞമാസം സർവീസിൽ നിന്നും വിരമിച്ച ഫെഡറേഷൻ നേതാക്കൾക്കളായ ശ്രീ പ്രമോദ് കുമാർ കെ പി, ശ്രീ ഷാജികുമാർ ഡി, ശ്രീമതി സോമോൾ ജെ പണിക്കർ എന്നിവർക്കു യാത്രയയപ്പ് കേരള സർവകലാശാല ക്യാമ്പസിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കോവളം എംഎൽഎ ശ്രീ എം.വിൻസെന്റ് എംഎൽഎ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.