TMCWA - CITU

TMCWA - CITU Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TMCWA - CITU, Labor Union, Thiruvananthapuram.

30/05/2026
11/05/2026

തൊഴിലാളി വർഗ്ഗത്തെ ചൂഷണം ചെയ്യാനും, അടിച്ചമർത്താനും കോർപ്പറേറ്റുകളെ സഹായിക്കുന്ന ലേബർ കോഡുകൾ മോദി സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുകയാണ്. പൊട്ടിച്ചെറിഞ്ഞ അടിമത്വത്തിന്റെ ചങ്ങലകൾ തിരിച്ചുകൊണ്ടുവരാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ കരുത്തുറ്റ പ്രസ്ഥാനം സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ ലേബർ കോഡ് കത്തിച്ച് പ്രതിഷേധിക്കുന്നു... ഇതിൽ പങ്കാളികളാകുക... വിജയിപ്പിക്കുക

04/02/2026

കേന്ദ്ര ബിജെപി സർക്കാർ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുകയാണ്. ജനങ്ങൾ നൽകിയ നികുതിപ്പണത്തിൽ നിന്നും പടുത്തുയർത്തിയ സ്ഥാപനങ്ങളും, ആസ്തികളും ഏതാനും മുതലാളിമാർക്ക് ചില്ലി കാശിന് വിറ്റഴിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. രാജ്യത്തോടും ജനങ്ങളോടും യാതൊരു പ്രതിബദ്ധത ഇല്ലാതെ, അതിസമ്പന്നരോടാണ് തങ്ങൾക്ക് താല്പര്യമെന്ന് വെളിവാക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരായി നടക്കുന്ന ഫെബ്രുവരി 12ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when TMCWA - CITU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category