Solidarity Thrissur

Solidarity Thrissur Official page of Solidarity Youth Movement Thrissur

14/05/2026
12/05/2026
Solidarity Soccer League (SSL)Sevens Football Tournament07:00 PM - 11:00 PM 9 May 2026, SaturdayLocation: Legends Arena ...
08/05/2026

Solidarity Soccer League (SSL)
Sevens Football Tournament

07:00 PM - 11:00 PM
9 May 2026, Saturday

Location: Legends Arena Valappad

Inauguration: P VINU, Nattika Panchayat President.

29/04/2026

FCRA ഭേദഗതി ബിൽ :
ന്യൂനപക്ഷ അവകാശങ്ങളും സ്വത്തുക്കളും കയ്യേറാനുള്ള കേന്ദ്ര നീക്കം

ചർച്ച സംഗമം

2026 ഏപ്രിൽ 30 വ്യാഴം 4PM
ടൗൺ ഹാൾ, എറണാകുളം

പങ്കെടുക്കുന്നവർ👇

• വി.പി സുഹൈബ് മൗലവി
• ഫാ. പ്രെയ്സ് തൈപറമ്പിൽ
• വി.എച്ച് അലിയാർ ഖാസിമി
• റവ. ഫാ. അനിൽ ഫിലിപ്പ് CMI
• ശിഹാബ് പൂക്കോട്ടൂർ
• അഡ്വ. ഷെറി ജെ തോമസ്
• തൗഫീഖ് മമ്പാട്
• അഡ്വ ആശ ഉണ്ണിത്താൻ
• അഡ്വ. സഹീർ മനയത്ത്‌
• അഡ്വ. അമീൻ ഹസൻ
• ടി ഇസ്മാഈൽ

28/04/2026

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ BDS വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ദുരൂഹ മരണത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും വേണമെന്ന് ആവശ്യപ്പെട്ട് വിവിധ ദലിത് ആദിവാസി ബഹുജന സംഘടനകളുടെ കൂട്ടായ്മയായ നിധിൻ രാജ് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുന്ന ഏപ്രിൽ 28 ലെ കേരള ഹർത്താലിന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് കേരള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ജാതിയുടെയും മതത്തിൻ്റെയും കാരണത്താൽ സ്ഥാപനവൽകൃത കൊലക്കിരയാവുന്ന ആദ്യത്തെയല്ല നിധിൻ രാജ്. രോഹിത് വെമുല മുതൽ ഫാത്തിമ വരെയുള്ള നിരവധി മികച്ച വിദ്യാർഥികളെ രാജ്യത്തെ ജാതിക്കോമരങ്ങൾ ജീവിതം അവസാനിപ്പിച്ചത്. ഇത്തരം വിവേചന നടപടികളിൽ അവസാനത്തേതാകട്ടെ നിധിൻ രാജിൻ്റത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ ഇരകൾക്ക് നീതി ലഭിക്കും വരെ നമുക്ക് പോരാട്ട മുഖത്ത് നിലയുറപ്പിക്കാം..

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ.
22/04/2026

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ.

22/04/2026

പ്രവാചക ദൗത്യം
നെഞ്ചേറ്റിയ യൗവനം

യൂത്ത് മീറ്റ്
സംസ്ഥാനതല ഉദ്ഘാടനം

2026 ഏപ്രിൽ 24 വെള്ളി 7PM
കൊടിഞ്ഞി, മലപ്പുറം

20/04/2026

FCRA ഭേദഗതി ബിൽ :
ന്യൂനപക്ഷ അവകാശങ്ങളും സ്വത്തുക്കളും കയ്യേറാനുള്ള കേന്ദ്ര നീക്കം

ചർച്ച സംഗമം

2026 ഏപ്രിൽ 30 വ്യാഴം 4PM
ടൗൺ ഹാൾ, എറണാകുളം

Address

Thrissur

Alerts

Be the first to know and let us send you an email when Solidarity Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share