DYFI Annamanada Town MC

Directions Contact the organization

DYFI Annamanada Town MC ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റെതാണ്
� ചെഗുവേര�

Let's Fire up Join DYFI✊🏽
23/10/2026

Let's Fire up Join DYFI✊🏽

DYFI 16-ാം സംസ്ഥാന സമ്മേളനംതൃശ്ശൂരിൽ ആഗസ്റ്റ് 19,20,21,22    #2026
29/06/2026

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19,20,21,22




#2026

അഭിവാദ്യങ്ങൾ ❤️
14/06/2026

അഭിവാദ്യങ്ങൾ ❤️

തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കേ മാമ്പ്രയിലെ ഫാമിലി ഹെൽത്ത് സെന്ററിൽ കോൺഗ്രസ്സിന്റെ മുൻ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ മകൾക്ക്...
29/04/2026

തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കേ മാമ്പ്രയിലെ ഫാമിലി ഹെൽത്ത് സെന്ററിൽ കോൺഗ്രസ്സിന്റെ മുൻ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ മകൾക്ക് ഏപ്രിൽ 1 മുതൽ അനധികൃത നിയമനം,പഞ്ചായത്ത്‌ കമ്മറ്റി തീരുമാനമോ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി തീരുമാനമോ ഇല്ലാതെയാണ് ഈ നിയമനം നടന്നിട്ടുള്ളത് പ്രതിഷേധിക്കുക പ്രതികരിക്കുക

22/04/2026

കൂടെയുണ്ട് DYFI ❤️

മുണ്ടത്തിക്കോട് അപകടത്തിൽ, രക്ഷാപ്രവർത്തകർക്ക് ഭക്ഷണവുമായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ✊🏽

ആദരാഞ്ജലികൾ 💐
21/04/2026

ആദരാഞ്ജലികൾ 💐

യൂത്ത് കോൺഗ്രസ് വ്യാജപ്രചരണം നടത്തുന്ന വയനാട് ടൗൺഷിപ്പിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസിഫ്,സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്...
19/04/2026

യൂത്ത് കോൺഗ്രസ് വ്യാജപ്രചരണം നടത്തുന്ന വയനാട് ടൗൺഷിപ്പിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസിഫ്,സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ എൽജി ലിജീഷ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിസി ഷൈജു,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജിതിൻ,ഷിജി തുടങ്ങിയവർ സന്ദർശിച്ചു.
ടൗൺഷിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട ഊതാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയുടെ ടെക്നിക്കൽ ടീമുമായി സംസാരിക്കുകയും ആശങ്കകൾ ദൂരീകരിക്കുകയും ചെയ്തു.
തുടർന്ന് ദുരിത ബാധിതർക്ക് വീട് നിർമ്മിക്കാനായി കോൺഗ്രസ് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങാത്ത കുന്നമ്പറ്റയിലെ ഭൂമിയിലേക്ക് വഴി കാണിച്ചു കൊണ്ട് ഡിവൈഎഫ്ഐ ബാനർ സ്ഥാപിക്കുകയും ചെയ്തു.

കുറഞ്ഞ ചിലവിൽ വീടുകളിലെ വിള്ളലുകൾ പരിഹരിച്ചു കൊടുക്കും OJ ജനീഷ്, യൂത്ത് കോൺഗ്രസ്‌, Kerala ഇദ്ദേഹം വെച്ച് കൊടുത്ത ഒരു വീട...
19/04/2026

കുറഞ്ഞ ചിലവിൽ വീടുകളിലെ വിള്ളലുകൾ പരിഹരിച്ചു കൊടുക്കും
OJ ജനീഷ്, യൂത്ത് കോൺഗ്രസ്‌, Kerala

ഇദ്ദേഹം വെച്ച് കൊടുത്ത ഒരു വീടിനും ഇത് വരെ ഒരു വിള്ളലും ഉണ്ടായിട്ടില്ല എന്നത് ആണ് ശ്രദ്ധേയമായ കാര്യം ❤️

08/04/2026

അന്നും ഇന്നും

Address

Thrissur
680741

Website

Alerts

Be the first to know and let us send you an email when DYFI Annamanada Town MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Annamanada Town MC:

Shortcuts

Share