DYFI Nedumbassery M C

DYFI Nedumbassery M C This is an official page of
DYFI NEDUMBASSERY MC
Secretary:Sachin Shaji
President: Maria Joseph

ആലുവക്കൊപ്പം ആരിഫിനൊപ്പം,🚩
18/03/2026

ആലുവക്കൊപ്പം ആരിഫിനൊപ്പം,🚩

ആലുവക്കൊപ്പം പ്രിയ സഖാവ് A M ആരിഫ് 🚩🚩🚩CPIM  നെടുമ്പാശ്ശേരി LC SFI NEDUMBASSERY EAST LOCAL COMMITTEE  CPIM Aluva Area Com...
17/03/2026

ആലുവക്കൊപ്പം പ്രിയ സഖാവ് A M ആരിഫ് 🚩🚩🚩
CPIM നെടുമ്പാശ്ശേരി LC
SFI NEDUMBASSERY EAST LOCAL COMMITTEE
CPIM Aluva Area Committee.

ആവണംകോട് യൂണിറ്റ് "ഞങ്ങളും ഇന്ത്യയിലാണ് " എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് യുവജന വിരുദ്ധ, കേരള വിരുദ്ധ യൂണിയൻ ബഡ്...
12/02/2026

ആവണംകോട് യൂണിറ്റ്

"ഞങ്ങളും ഇന്ത്യയിലാണ് " എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് യുവജന വിരുദ്ധ, കേരള വിരുദ്ധ യൂണിയൻ ബഡ്‌ജക്ടിനെതിരെ ആവണംകോട് DYFI യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധയോഗത്തിന് ആവണംകോട് യൂണിറ്റ് പ്രസിഡന്റ് സ. അഭിജിത്ത് വി വി സ്വാഗതം അറിയിച്ചു. ജില്ലാ കമ്മിറ്റി അംഗം സ.എം എ ഷെഫീഖ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നെടുമ്പാശ്ശേരി ഈസ്റ്റ് മേഖല സെക്രട്ടറി സ. രജിത്ത് എം ആർ യോഗത്തിന് അഭിവാദ്യം അറിയിച്ചു സംസാരിച്ചു. മുൻ ജില്ലാ കമ്മിറ്റി അംഗം സ. എ കെ സിജു, CPIM ബ്രാഞ്ച് സെക്രട്ടറി, പാർട്ടി അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് നിർമ്മല സീതാരാമന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യൂണിറ്റ് കമ്മിറ്റി അംഗം സ. അഭിരാജ് യോഗത്തിന് നന്ദി അറിയിച്ചു സംസാരിച്ചു.

*ഞങ്ങളും ഇന്ത്യയിലാണ്* എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് DYFI അത്താണി യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജന വിരുദ്ധ കേ...
12/02/2026

*ഞങ്ങളും ഇന്ത്യയിലാണ്* എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് DYFI അത്താണി യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജന വിരുദ്ധ കേരള വിരുദ്ധ യൂണിയൻ ബജറ്റിനെതിരെ നിർമല സീതാരാമന്റെ കോലം കത്തിക്കലും കുറ്റപത്രം വായിക്കലും സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തിൽ സിപിഐഎം അത്താണി ബ്രാഞ്ച് സെക്രട്ടറി സ. എം. കെ ഉണ്ണി സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് സ. സജിൻ മുരളി അധ്യക്ഷത വഹിച്ചു.. ബ്ലോക്ക്‌ കമ്മിറ്റി അംഗം സ. അഞ്ജലി പി. ജെ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് സ. അർച്ചന ധീരക് കുറ്റ പത്രം വായിച്ചു.യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ജനാധിപത്യ മഹിളാ അസോസിയേഷൻ അത്താണി യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു...

കേരളത്തിൽ ഏറ്റവും വികസനത്തിന്‌ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ആലുവ. കോൺഗ്രസിന്റെ പാനലിൽ ഏറ്റവുമധികം ജനപ്രതിനിധികൾ ഉള്ള ...
12/02/2026

കേരളത്തിൽ ഏറ്റവും വികസനത്തിന്‌ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ആലുവ. കോൺഗ്രസിന്റെ പാനലിൽ ഏറ്റവുമധികം ജനപ്രതിനിധികൾ ഉള്ള മണ്ഡലം കൂടിയാണ് ആലുവ. MLA,MP, രാജ്യസഭാ MP, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യുഡിഎഫിന് അനുകൂലമായ മണ്ഡലം .

ആലുവയിലെ റോഡിലെ ബ്ലോക്ക്‌ പരിഹരിക്കുന്നതിനോ, റോഡ് വികസനത്തിനോ, മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ, മണ്ഡലത്തിലെ യുവജനങ്ങൾക്ക് വേണ്ട പദ്ധതികളോ ഒന്നും തന്നെ കഴിഞ്ഞ 15 വർഷമായി എം എൽ എ ആയി തുടരുന്ന അൻവർ സാദത്തിന് മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞിട്ടില്ല

ആലുവയിലെ വികസന മുരടിപ്പിനും യുവജന വഞ്ചനയ്ക്കുമെതിരെ ശക്തമായ യുവജന പ്രക്ഷോഭങ്ങൾ ഉയർന്നുവരേണ്ടതായുണ്ട്

ഫെബ്രുവരി 20,21 തിയതികളിൽ ആലുവ ഗാന്ധി സ്‌ക്വയറിനു സമീപം DYFI ആലുവ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നു.

*DYFI ആലുവ ബ്ലോക്ക്‌ കമ്മിറ്റി*

15/01/2026
DYFI ആലുവ ബ്ലോക്ക് സമ്മേളനം സ.പുഷ്പൻ നഗറിൽ DYFI  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു.
15/01/2026

DYFI ആലുവ ബ്ലോക്ക് സമ്മേളനം സ.പുഷ്പൻ നഗറിൽ DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു.

അഭിവാദ്യങ്ങൾ 🚩
11/01/2026

അഭിവാദ്യങ്ങൾ 🚩

DYFI നെടുമ്പശ്ശേരി മേഖല സമ്മേളനം DYFI സംസ്ഥാന കമ്മിറ്റിയംഗം ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു.
11/01/2026

DYFI നെടുമ്പശ്ശേരി മേഖല സമ്മേളനം DYFI സംസ്ഥാന കമ്മിറ്റിയംഗം ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു.

Address

Athani
Nedumbassery

Website

Alerts

Be the first to know and let us send you an email when DYFI Nedumbassery M C posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share