Youth Congress Kakkulissery

Youth Congress Kakkulissery Youth Congress Kakkulissery Unit

25/11/2025

നേരും നന്മയും കൊണ്ട് മുന്നോട്ട്...

22/11/2025

വേർതിരിവില്ലാത്ത വികസനം അതാകണം നമ്മുടെ ലക്ഷ്യം

21/11/2025

നന്മയുടെ മുഖം ...വേർതിരിവില്ലാത്ത വികസനം.....

നാട്ടിലെ എല്ലാവർക്കും പരിചിതനും,നാടിന്റെ വെല്ലുവിളികളും ആവശ്യങ്ങളും മനസ്സിലാക്കി എപ്പോഴും നമ്മോടൊപ്പം നിൽക്കുവാൻ സന്നദ്ധ...
19/11/2025

നാട്ടിലെ എല്ലാവർക്കും പരിചിതനും,നാടിന്റെ വെല്ലുവിളികളും ആവശ്യങ്ങളും മനസ്സിലാക്കി എപ്പോഴും നമ്മോടൊപ്പം നിൽക്കുവാൻ സന്നദ്ധനായ 💞ഷിബു പാറേക്കാടൻ... 💞

കാക്കുള്ളിശ്ശേരി രണ്ടാം വാർഡിൽ നിന്ന് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാടിന്റെ വിശ്വാസം അഭ്യർത്ഥിക്കുന്നു 🙏🙏

വിവേചനമില്ലാത്ത പദ്ധതികളും,നമ്മുടെ നാടിന്റെ സമഗ്ര വികസനവുമാണ് മുന്നോട്ടുള്ള വഴിയും,വാഗ്ദാനവും🤝🤝

ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് നമ്മുടെ നാട്ടിൽ യഥാർത്ഥ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുക🫂

വിജയം ഷിബു പാറേക്കാടന് തന്നെയാകട്ടെ🧡🤍💚

Address

Kakkulissery Village
Kuzhur
680734

Website

Alerts

Be the first to know and let us send you an email when Youth Congress Kakkulissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share