BJYM Kodungallur

BJYM Kodungallur The official page of Bharatiya Janata Yuva Morcha Kodungallur (kerala) (BJYM)

09/03/2026

മാറ്റം തുടങ്ങാം മോദിക്കൊപ്പം…
വികസിത കേരളം മോദിക്കൊപ്പം..

വികസന നായകൻ വരുന്നു.. .

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകാനും വികസനമുരടിപ്പിന് അന്ത്യം കുറിക്കാനും ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൊച്ചിയിൽ എത്തുന്നു. 'വികസിത കേരളം മോദിക്കൊപ്പം' എന്ന ഈ ചരിത്ര ജനമുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാൻ മാർച്ച് 11-ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലേക്ക് ഏവർക്കും സ്വാഗതം.

വികസനത്തിന്റെ പുതിയ പാതയിൽ നമുക്ക് മോദിജിക്കൊപ്പം കൈകോർക്കാം!

മാറാത്തത് മാറും…

ഇനി കേരളം വളരും…


Pic of the day 😍😍Leader'sദേശീയതയെ ഇനി യുവത്വം നയിക്കും..💪🏻🔥ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൽ തിരഞ്ഞെടുത്തു...ഒരായിരം ആ...
20/01/2026

Pic of the day 😍😍
Leader's

ദേശീയതയെ ഇനി യുവത്വം നയിക്കും..💪🏻🔥

ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൽ തിരഞ്ഞെടുത്തു...
ഒരായിരം ആശംസകൾ

Narendra Modi
Amit Shah
Nitin Nabin

ഞങ്ങളിൽനിന്നും ഇറ്റു വീണജീവരക്തത്തിൻ്റെ ഓർമ്മക്കായി....യുവമോർച്ച കൊടുങ്ങല്ലൂർ മേഖലBJYM KeralamBJYM Kodungallur Manu Pras...
01/01/2026

ഞങ്ങളിൽനിന്നും ഇറ്റു വീണ
ജീവരക്തത്തിൻ്റെ ഓർമ്മക്കായി....

യുവമോർച്ച കൊടുങ്ങല്ലൂർ മേഖല

BJYM Keralam
BJYM Kodungallur
Manu Prasad

ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തൊരാൾ🥀വിട🥀
20/12/2025

ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തൊരാൾ🥀

വിട🥀

Address

Kodungallur
Thrissur
680664

Telephone

+919567749646

Website

Alerts

Be the first to know and let us send you an email when BJYM Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJYM Kodungallur:

Share