KCYM Latin State

KCYM Latin State Official page of KCYM Latin State

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന വിജയപുരം രൂപത കെ.സി.വൈ.എം ഡയറക്ടർ *റവ. ഫാ. ജോൺ വിയാനി* അച്ചന് ഹൃദയം നിറഞ്ഞ *പ്രാർത്ഥനാശംസക...
04/08/2026

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന വിജയപുരം രൂപത കെ.സി.വൈ.എം ഡയറക്ടർ *റവ. ഫാ. ജോൺ വിയാനി* അച്ചന് ഹൃദയം നിറഞ്ഞ *പ്രാർത്ഥനാശംസകൾ!*

കെ.സി.വൈ.എം. ലാറ്റിൻ
സംസ്ഥാന സമിതി
❤️🤍💛

*വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ മംഗളങ്ങളും വൈദിക ദിനാശംസകളും!*ആത്മീയ ജീവിതത്തിൽ നമ്മെ സ്നേഹത്തോടെ നയിക്കുകയും, ഇടവക...
04/08/2026

*വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ മംഗളങ്ങളും വൈദിക ദിനാശംസകളും!*

ആത്മീയ ജീവിതത്തിൽ നമ്മെ സ്നേഹത്തോടെ നയിക്കുകയും, ഇടവകയുടെയും യുവജന പ്രസ്ഥാനങ്ങളുടെയും വളർച്ചയ്ക്കായി അഹോരാത്രം പ്രയത്നിക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട വൈദികർക്കും, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ട ഡയറക്ടർ അച്ചന്മാർക്കും ഹൃദയം നിറഞ്ഞ വൈദിക ദിനാശംസകൾ.

*കെ.സി.വൈ.എം. ലാറ്റിൻ*
*സംസ്ഥാന സമിതി*
❤️🤍💛

KRLCBC യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ *റൈറ്റ്. റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി* പിതാവിന് ഹൃദയം നിറഞ്ഞ *ജന്മദിനാശംസകൾ!**ക...
04/08/2026

KRLCBC യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ *റൈറ്റ്. റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി* പിതാവിന് ഹൃദയം നിറഞ്ഞ *ജന്മദിനാശംസകൾ!*

*കെ.സി.വൈ.എം. ലാറ്റിൻ*
*സംസ്ഥാന സമിതി*
❤️🤍💛

കേരളത്തിൽ മഴക്കെടുതി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കായി സാധിക്കുന്ന എല്ലാവരും മുന്ന...
03/08/2026

കേരളത്തിൽ മഴക്കെടുതി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കായി സാധിക്കുന്ന എല്ലാവരും മുന്നോട്ടുവരണം.

* സുരക്ഷിതരാവുക: സർക്കാരിന്റെയും അധികാരികളുടെയും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക.
* ⁠രക്ഷാപ്രവർത്തനം: വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ, വേലിയേറ്റ ഭീഷണിയുള്ള പ്രദേശങ്ങളിൽ ജാഗ്രത പുലർത്തുകയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്യുക.
* ⁠അവശ്യസാധനങ്ങൾ നൽകാം: ദുരിതബാധിതർക്ക് ഭക്ഷണവും വെള്ളവും മരുന്നും ഉറപ്പാക്കുക.
* ⁠സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാം: അപകടസാധ്യതയുള്ള മേഖലകളിൽ ആരും ഒറ്റപ്പെട്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തി എല്ലാവരെയും ക്യാമ്പുകളിലേക്ക് മാറ്റുക.

*ഒന്നിച്ചുനിൽക്കാം, ജാഗ്രതയോടെ കരുതലാവാം!* ❤️‍🩹

*കെ.സി.വൈ.എം. ലാറ്റിൻ*
*സംസ്ഥാന സമിതി*
❤🤍💛

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപെട്ടവർക്ക് *ആദരാഞ്ജലികൾ.* ആ സഹോദരങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായി ...
08/07/2026

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപെട്ടവർക്ക് *ആദരാഞ്ജലികൾ.* ആ സഹോദരങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം

*കെ.സി.വൈ.എം. ലാറ്റിൻ*
*സംസ്ഥാന സമിതി*
❤️🤍💛

KRLCC യുടെ രജത ജൂബിലി ആഘോഷങ്ങളോട് ചേർന്നുകൊണ്ട്, KRLCBC യുവജന കമ്മീഷനും കെ.സി.വൈ.എം.  ലാറ്റിൻ സംസ്ഥാന സമിതിയും സംയുക്തമാ...
08/07/2026

KRLCC യുടെ രജത ജൂബിലി ആഘോഷങ്ങളോട് ചേർന്നുകൊണ്ട്, KRLCBC യുവജന കമ്മീഷനും കെ.സി.വൈ.എം.  ലാറ്റിൻ സംസ്ഥാന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല *7’s ബൂട്ടഡ് ഫുട്ബോൾ ടൂർണമെന്റ്* ആയ *ജൂബിലി കപ്പ്* ന്റെ പോസ്റ്റർ പ്രകാശനം ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി *ശ്രീ. രമേശ് ചെന്നിത്തല* നിർവഹിച്ചു. ഈ ഫുട്‍ബോൾ മാമാങ്കത്തിന്റെ പ്രധാന ലക്ഷ്യം കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പോരാട്ടവും ബോധവൽക്കരണവുമാണ്.

ജൂബിലി കപ്പ് എന്ന ഈ 7’സ് ബൂട്ടഡ് ഫുട്ബോൾ ടൂർണമെന്റ് ഈ വരുന്ന *2026 ഓഗസ്റ്റ്  29, 30* തീയതികളിലായി, *സെന്റ്. ആൽബെർട്സ് കോളജ്* ഗ്രൗണ്ടിൽ (എറണാകുളം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനു സമീപം) ആണ് നടത്തപ്പെടുന്നത്. കേരളത്തിലെ എല്ലാ ലത്തീൻ രൂപതയിൽ നിന്നുമുള്ള ടീമുകളെ  ഈ ടൂർണമെന്റിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

*കെ.സി.വൈ.എം. ലാറ്റിൻ*
*സംസ്ഥാന സമിതി*
❤🤍💛

The delegates from the Kerala Region participated in the Indian Catholic Youth Movement (ICYM) Missionary Volunteer Trai...
25/06/2026

The delegates from the Kerala Region participated in the Indian Catholic Youth Movement (ICYM) Missionary Volunteer Training Program held at Jeolikote, Uttarakhand.

_പ്രകൃതിയുടെ തുടിപ്പറിഞ്ഞ്, ഭൂമിയെ സ്നേഹത്തോടെ കാത്തുസൂക്ഷിക്കാൻ ഓരോ യുവമനസ്സുകളും മുന്നിട്ടിറങ്ങട്ടെ._*ഈ പരിസ്ഥിതി ദിനത...
05/06/2026

_പ്രകൃതിയുടെ തുടിപ്പറിഞ്ഞ്, ഭൂമിയെ സ്നേഹത്തോടെ കാത്തുസൂക്ഷിക്കാൻ ഓരോ യുവമനസ്സുകളും മുന്നിട്ടിറങ്ങട്ടെ._

*ഈ പരിസ്ഥിതി ദിനത്തിൽ നമുക്കൊരുമിച്ച് ഒരു തൈ നടാം, പരിപാലിക്കാം.*

ഏവർക്കും കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെ ഹൃദയം നിറഞ്ഞ പരിസ്ഥിതി ദിനാശംസകൾ!

*കെ.സി.വൈ.എം ലാറ്റിൻ*
*സംസ്ഥാന സമിതി*
❤️🤍💛

ലോകമെമ്പാടുമുള്ള യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ, ലിയോ പാപ്പായുടെ ആഹ്വാനപ്രകാരം വത്തിക്കാൻ പൂന്തോട്ടത്തില...
30/05/2026

ലോകമെമ്പാടുമുള്ള യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ, ലിയോ പാപ്പായുടെ ആഹ്വാനപ്രകാരം വത്തിക്കാൻ പൂന്തോട്ടത്തിലെ ലൂർദ് ഗ്രോട്ടോയിൽ നിന്ന് നയിക്കുന്ന ജപമാല പ്രാർത്ഥനയിൽ നമുക്ക് ഓരോരുത്തർക്കും പങ്കുചേരാം. 2026 മേയ് 30 ശനിയാഴ്ച രാത്രി 10:30 ന് (ഇന്ത്യൻ സമയം) കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും യുവജനങ്ങൾ ഒരുമിച്ച് ചേർന്ന് പ്രാർത്ഥിക്കാം, പ്രസ്തുത പ്രാർത്ഥനയ്ക്ക് ഓരോ രൂപതയും അവരവരുടെ രൂപതയിലെ യുവജനങ്ങളെ ഒരുമിച്ച് ചേർത്ത് പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിക്കാൻ സംസ്ഥാന സമിതി ആഹ്വാനം ചെയ്യുന്നു.

*കെ.സി.വൈ.എം. ലാറ്റിൻ*
*സംസ്ഥാന സമിതി*
❤️🤍💛

KRLCC രജതജൂബിലി ഉദ്ഘാടനവേദിയിൽ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി പുതുതായി തുടക്കം കുറിച്ച രക്തദാന സെല്ലായ BLESS (Blood ...
20/05/2026

KRLCC രജതജൂബിലി ഉദ്ഘാടനവേദിയിൽ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി പുതുതായി തുടക്കം കുറിച്ച രക്തദാന സെല്ലായ BLESS (Blood Lending for Every Soul's Safety) ൻ്റെ ലോഗോ KRLCBC യുവജന കമ്മീഷൻ ചെയർമാൻ റൈറ്റ്. റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി പ്രകാശനം ചെയ്തു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ, ജനറൽ സെക്രട്ടറി ഷെറിൻ കെ. ആർ., എക്‌സിക്യൂട്ടീവ് അംഗങ്ങളായ കാസി പൂപ്പന, അരുൺ രാജ് സി. എസ്. എന്നിവർ സന്നിഹിതരായിരുന്നു.

താഴെ ചേർക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്തു നിങ്ങളും ഈ സാമൂഹ്യ യജ്ഞത്തിൽ പങ്കുചേരൂ...

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/x5aLwRXDX8jJ5pSU9

*കെ.സി.വൈ.എം. ലാറ്റിൻ*
*സംസ്ഥാന സമിതി*
❤️🤍💛

Address

Alwaye
683102

Alerts

Be the first to know and let us send you an email when KCYM Latin State posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCYM Latin State:

Shortcuts

Share