DYFI കാട്ടൂർ മേഖല

DYFI കാട്ടൂർ മേഖല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI കാട്ടൂർ മേഖല, Youth Organization, Kattoor, Thrissur.

കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിന്റെപശ്ചാത്തലത്തിൽ ഭീകരവാദം തുലയട്ടെ എന്ന മുദ്രവാക്യം ഉയർത്തി DYFI കാട്ടൂർ മേഖല കമ്മിറ്റി പ...
25/04/2025

കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിന്റെപശ്ചാത്തലത്തിൽ ഭീകരവാദം തുലയട്ടെ എന്ന മുദ്രവാക്യം ഉയർത്തി
DYFI കാട്ടൂർ മേഖല കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
DYFI കാട്ടൂർ മേഖല സെക്രട്ടറി സ:ടി എം ഷാനവാസ്‌ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

 #... ലഹരിക്കെതിരെയുള്ള ജനകീയ യുദ്ധത്തിൽ അണിചേരുക...  #ലഹരിക്കെതിരെ പോസ്റ്റർ പ്രചരണം DYFI കാട്ടൂർ മേഖല കമ്മിറ്റി
25/04/2025

#... ലഹരിക്കെതിരെയുള്ള ജനകീയ യുദ്ധത്തിൽ അണിചേരുക... #

ലഹരിക്കെതിരെ പോസ്റ്റർ പ്രചരണം
DYFI കാട്ടൂർ മേഖല കമ്മിറ്റി

സ്നേഹമൊരു കുമ്പിൾDYFI ദാഹജല പന്തൽ കാട്ടൂർ മേഖലാതല ഉദ്ഘാടനം ഹൈസ്കൂൾ യുണിറ്റിൽ DYFI മുൻ ബ്ലോക്ക് ജോ.സെക്രട്ടറി സ: ടി വി വി...
25/04/2025

സ്നേഹമൊരു കുമ്പിൾ
DYFI ദാഹജല പന്തൽ കാട്ടൂർ മേഖലാതല ഉദ്ഘാടനം ഹൈസ്കൂൾ യുണിറ്റിൽ DYFI മുൻ ബ്ലോക്ക് ജോ.സെക്രട്ടറി സ: ടി വി വിജീഷ് നിർവഹിച്ചു DYFI ഹൈസ്കൂൾ യുണിറ്റ് സെക്രട്ടറി റാഷിദ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ DYFI
കാട്ടൂർ മേഖല സെക്രട്ടറി
സ: ടി എം ഷാനവാസ് സ്വാഗതം പറഞ്ഞു
സ: എൻ ബി പവിത്രൻ
DYFI മേഖല കമ്മിറ്റി അംഗം അനുശ്രുതി എന്നിവർ സംസാരിച്ചു DYFI ഹൈസ്കൂൾ യൂണിറ്റ് പ്രസിഡണ്ട് നവാസ് നന്ദി രേഖപ്പെടുത്തി

Address

Kattoor
Thrissur
680702

Telephone

+919947765829

Website

Alerts

Be the first to know and let us send you an email when DYFI കാട്ടൂർ മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കാട്ടൂർ മേഖല:

Share