AIYF Pananchery Mekhala

Call Directions

AIYF Pananchery Mekhala AIYF Pananchery Mekhala , Ollur, Thrissur

04/12/2025

ഉറപ്പാണ് LDF

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പ്രചരണത്തിൽ റവന്യൂ മന്ത്രി രാജേട്ടൻ

CPI തൃശൂർ ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സ: KG ശിവാനന്ദന് അഭിവാദ്യങ്ങൾ ✊🏾
13/07/2025

CPI തൃശൂർ ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സ: KG ശിവാനന്ദന് അഭിവാദ്യങ്ങൾ ✊🏾

പ്രിയപ്പെട്ട സഖാവിന് വിട
08/12/2023

പ്രിയപ്പെട്ട സഖാവിന് വിട

Youth For Unity✊യുവജന ഐക്യത്തിനൊപ്പം അണിചേരുകAIYF അംഗമാവുക ❤️🚩
23/10/2023

Youth For Unity✊

യുവജന ഐക്യത്തിനൊപ്പം അണിചേരുക
AIYF അംഗമാവുക ❤️🚩

AITUC തൃശ്ശൂർ ജില്ലാ സമ്മേളനംആഗസ്റ് 19 പതാക ദിനം
18/08/2023

AITUC തൃശ്ശൂർ ജില്ലാ സമ്മേളനം
ആഗസ്റ് 19 പതാക ദിനം

സഖാവ് പി.കെ.വിഓർമദിനം 🚩
12/07/2023

സഖാവ് പി.കെ.വി
ഓർമദിനം 🚩

 #റവന്യൂ_മന്ത്രിയുടെ_അടിയന്തര #ഇടപെടൽപീച്ചി വിലങ്ങന്നൂർ റോഡിൽ  മഴയെ തുടർന്ന്  റോഡിന് കുറുകായി മരം വീണ സ്ഥലം മന്ത്രി അടിയ...
07/07/2023

#റവന്യൂ_മന്ത്രിയുടെ_അടിയന്തര
#ഇടപെടൽ

പീച്ചി വിലങ്ങന്നൂർ റോഡിൽ മഴയെ തുടർന്ന് റോഡിന് കുറുകായി മരം വീണ സ്ഥലം മന്ത്രി അടിയന്തരമായി സന്ദർശിച്ചു വലിയ അപകടമാണ് വാഹനങ്ങൾ ഇല്ലാത്തതിനാൽ ഒഴിവായത്
മരങ്ങൾ ഇനിയും വീഴാൻ സാധ്യത ഉള്ളതിനാൽ അപകടകരമായ നിലയിലുള്ള മുഴുവൻ മരങ്ങളും മുറിച്ചുമാറ്റാൻ മന്ത്രി ഉത്തരവിട്ടു

ജനകീയ ഇടപെടലിന്
രാജേട്ടന് അഭിവാദ്യങ്ങൾ✊

ഇനിയൊരു അപകടം സംഭവിക്കാതിരിക്കാനുള്ള കരുതൽAIYF ❤️ഒരപ്പൻകെട്ട് സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ നിരന്തരം മരണപ്പെടുന്ന സാഹജര...
11/06/2023

ഇനിയൊരു അപകടം സംഭവിക്കാതിരിക്കാനുള്ള കരുതൽ
AIYF ❤️

ഒരപ്പൻകെട്ട് സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ നിരന്തരം മരണപ്പെടുന്ന സാഹജര്യത്തിൽ AIYF മൈലാട്ടുംപാറ യൂണിറ്റ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു
AIYF മൈലാട്ടുംപാറ യുണിറ്റിലെ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🚩

പണഞ്ചേരി സർവീസ് ബാങ്കിൽ ഡയറക്ടർ ബോർഡിലേക്ക്  തിരഞ്ഞെടുത്ത AITUC പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി   ഷിജോൺ പട്ടിക്കാടിനും ,...
06/05/2023

പണഞ്ചേരി സർവീസ് ബാങ്കിൽ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുത്ത AITUC പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഷിജോൺ പട്ടിക്കാടിനും , അനിത വിനോദിനും അഭിവാദ്യങ്ങൾ

Address

Thrissur

Telephone

+917561875454

Website

Alerts

Be the first to know and let us send you an email when AIYF Pananchery Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share