ABVP Thrissur Mahanagar

ABVP Thrissur Mahanagar Student Organisation

ഏവർക്കും ഹൃദയം നിറഞ്ഞ 🌸🌼ഓണാശംസകൾ 🌼🌸 🏵️🌼
04/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ
🌸🌼ഓണാശംസകൾ 🌼🌸
🏵️🌼

ABVP തൃശ്ശൂർ മഹനഗറിന്റെ നേതൃത്ത്വത്തിൽ അടിയന്തരവസ്ഥക്ക് അര നൂറ്റാണ്ട് എന്ന വിഷയത്തിൽ ചരിത്ര പ്രദർശനം നടന്നു. സമാപന ചടങ്ങ...
15/08/2025

ABVP തൃശ്ശൂർ മഹനഗറിന്റെ നേതൃത്ത്വത്തിൽ അടിയന്തരവസ്ഥക്ക് അര നൂറ്റാണ്ട് എന്ന വിഷയത്തിൽ ചരിത്ര പ്രദർശനം നടന്നു.
സമാപന ചടങ്ങിൽ നഗർ പ്രസിഡന്റ് പ്രണവ് സ്വാഗതം പറയുകയും , സംസ്ഥാന ജോ.സെക്രട്ടറി ആർ അശ്വതി , ജില്ലാ സമിതി അംഗം സാന്ദ്ര എം എസ് എന്നിവർ സംസാരിക്കുകയും ചെയ്തു.

അടിയന്തിരാവസ്ഥക്ക് അര നൂറ്റാണ്ട്.......ചരിത്രപ്രദർശനം15 ഓഗസ്റ്റ് 2025@ വടക്കേ ബസ് സ്റ്റാൻഡ്, തൃശ്ശൂർ
15/08/2025

അടിയന്തിരാവസ്ഥക്ക് അര നൂറ്റാണ്ട്.......

ചരിത്രപ്രദർശനം

15 ഓഗസ്റ്റ് 2025

@ വടക്കേ ബസ് സ്റ്റാൻഡ്, തൃശ്ശൂർ



* സർവകലാശാലകളിൽ സ്ഥിരം വിസി മാരെ നിയമിക്കുക* ഗവൺമെന്റ് കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുക * സർവകലാശാല ഭരണത്തിൽ...
06/08/2025

* സർവകലാശാലകളിൽ സ്ഥിരം വിസി മാരെ നിയമിക്കുക

* ഗവൺമെന്റ് കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുക

* സർവകലാശാല ഭരണത്തിൽ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക.
എന്നീ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട്
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇരിഞ്ഞാലക്കുടയിലെ ഓഫീസിലേക്ക് എബിവിപി നടത്തിയ പ്രതിഷേധമാർച്ച്. തൃശ്ശൂർ ജില്ല സെക്രട്ടറി യദുകൃഷ്ണൻ സ്വാഗതം ചെയ്യുകയും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആർ അശ്വതി ,എസ് അക്ഷയ് എന്നിവർ പ്രേധിഷേധ മാർച്ച അഭിസംബോധന ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എസ് യദുകൃഷ്ണൻ ഉൾപ്പെടെ നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.


ജൂലൈ 9 ദേശിയ  വിദ്യാർത്ഥി ദിനത്തോടനുബന്തിച്ഛ് തൃശ്ശൂർ മഹാനഗരത്തിന്റെ നേതൃത്ത്വത്തിൽ വിദ്യാർത്ഥി റാലിയും, സമ്മേളനവും സംഘട...
13/07/2025

ജൂലൈ 9 ദേശിയ വിദ്യാർത്ഥി ദിനത്തോടനുബന്തിച്ഛ് തൃശ്ശൂർ മഹാനഗരത്തിന്റെ നേതൃത്ത്വത്തിൽ വിദ്യാർത്ഥി റാലിയും, സമ്മേളനവും സംഘടിപ്പിച്ചു.
ABVP ദേശീയ ഉപാധ്യക്ഷൻ എം നാഗലിങ്കം ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.ദേശീയ വിദ്യാർത്ഥി ദിനത്തെ കുറിച്ചും , എബിവിപി യുടെ 77 വർഷത്തെ പ്രവർത്തനത്തെകുറിചും അദ്ദേഹം സംസാരിച്ചു.
തൃശ്ശൂർ മഹാനഗർ പ്രസിഡന്റ് പ്രണവ് സ്വാഗതം പറയുകയും ഭാഗ് കൺവീനർ ആർ അശ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗർ സെക്രട്ടറി ദേവ്ദത്ത് നന്ദി അറിയിച്ചു.

എബിവിപി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന എബിവിപി തൃശ്ശൂർ മഹാനഗർ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി റാലി. ജൂലൈ 13 ഞായറാഴ...
10/07/2025

എബിവിപി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന എബിവിപി തൃശ്ശൂർ മഹാനഗർ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി റാലി. ജൂലൈ 13 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് തൃശ്ശൂർ സ്വരാജ് റൗണ്ടിൽ.




ജൂലൈ 09 ദേശീയ വിദ്യാർത്ഥിദിനം 77-ാമത് എബിവിപി സ്ഥാപന ദിനത്തോട് അനുബന്ധിച്ച്  തൃശ്ശൂർ മഹാനഗരത്തിലെ വിവിധ ഇടങ്ങളിൽ നടന്ന പ...
09/07/2025

ജൂലൈ 09
ദേശീയ വിദ്യാർത്ഥിദിനം
77-ാമത് എബിവിപി സ്ഥാപന ദിനത്തോട് അനുബന്ധിച്ച് തൃശ്ശൂർ മഹാനഗരത്തിലെ വിവിധ ഇടങ്ങളിൽ നടന്ന പതാക ഉയർത്തൽ

Thrissurmahanagar

എബിവിപി സംസ്ഥാന പഠന ശിബിരത്തിന് കാസർഗോഡിൽ തുടക്കമായി. ദേശീയ സഹസംഘടനാ സെക്രട്ടറി ശ്രീ എസ് ബാലകൃഷ്ണജി ദീപപ്രജ്വലനം നടത്തി ...
27/06/2025

എബിവിപി സംസ്ഥാന പഠന ശിബിരത്തിന് കാസർഗോഡിൽ തുടക്കമായി. ദേശീയ സഹസംഘടനാ സെക്രട്ടറി ശ്രീ എസ് ബാലകൃഷ്ണജി ദീപപ്രജ്വലനം നടത്തി ഉത്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ ഡോ. വൈശാഖ് സദാശിവൻ, സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്, സംഘടനാ സെക്രട്ടറി സി ഐ വിപിൻ കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


✊🧡എബിവിപിയുടെ നിരന്തര പ്രതിഷേധം: പി എം  ശ്രീ വിഷയത്തിൽ ചർച്ചയ്ക്ക് വിളിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി.പി എം ശ്രീ വിഷയത്തിൽ...
24/06/2025

✊🧡
എബിവിപിയുടെ നിരന്തര പ്രതിഷേധം: പി എം ശ്രീ വിഷയത്തിൽ ചർച്ചയ്ക്ക് വിളിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി.

പി എം ശ്രീ വിഷയത്തിൽ എബിവിപിയുടെ തുടർച്ചയായ സമരത്തെ തുടർന്ന് വിദ്യാർത്ഥി സംഘടനകളും ആയി ജൂൺ 25ന് ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ മന്ത്രി തീരുമാനിച്ചു. ഏപ്രിൽ 18ന് എബിവിപി സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം പൊതു വിദ്യാഭ്യാസ മന്ത്രിയെ കാണുകയും അധ്യായന വർഷം ആരംഭിക്കുന്നതിനു മുൻപ് പിഎംസി പദ്ധതിയിൽ ഒപ്പുവെക്കണം എന്നാവശ്യപ്പെടുകയും ചെയ്തു. അദ്ധ്യയന വർഷമാരംഭിച്ചിട്ടും നടപടികൾ ഇല്ലാത്തതിനാൽ ജൂൺ 17ന് എബിവിപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. ജൂൺ 19 മുതൽ പൊതുവിദ്യാഭ്യാസ മന്ത്രിയെ തിരുവനന്തപുരത്തും കോഴിക്കോടും വിദ്യാഭ്യാസ മന്ത്രിയെ വഴി തടയുകയും കരിങ്കൊടി കാണിക്കുകയും വിവിധ സ്ഥലങ്ങളിൽ കോലം കത്തിക്കുകയും ചെയ്തിരുന്നു. നിരന്തര പ്രതിഷേധങ്ങളെ ഭയന്ന് ശിവൻകുട്ടിയുടെ പാർട്ടിഗുണ്ടകൾ പതിയിരുന്ന് എബിവിപി സംസ്ഥാന സെക്രട്ടറിയെ അതിക്രൂരമായി ആക്രമിച്ചു. ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുക, പിഎം ശ്രീ പദ്ധതിയിൽ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തി .
സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദിനെ എസ്എഫ്ഐ ഡിവൈഎഫ്ഐ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ജില്ലകളിലും വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും. ജൂൺ 23ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുകയും ചെയ്തു. എബിവിപി സമരം ചെയ്യുന്നത് എന്തിനാണ് എന്ന് അറിയില്ല എന്ന് പ്രസ്താവന നടത്തിയ പൊതുവിദ്യാഭ്യാസ മന്ത്രി ഇന്ന് പിഎം ശ്രീ വിഷയത്തിൽ ചർച്ചക്ക് വിളിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കേരളം ഈ പദ്ധതിയുടെ ഭാഗമായില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു.

ABVP തൃശ്ശൂർ മഹാനഗർ സമ്മേളനംABVP തൃശ്ശൂർ മഹാനഗർ സമ്മേളനം തൃശ്ശൂർ പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്നു എബിവിപി സംസ്ഥാന ജോയിൻ സെ...
21/06/2025

ABVP തൃശ്ശൂർ മഹാനഗർ സമ്മേളനം

ABVP തൃശ്ശൂർ മഹാനഗർ സമ്മേളനം തൃശ്ശൂർ പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്നു എബിവിപി സംസ്ഥാന ജോയിൻ സെക്രട്ടറി ഗോകുൽ കൃഷ്ണ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ നഗർ സെക്രട്ടറി അരുൺ സ്വാഗതവും നഗർ പ്രസിഡന്റ് സാന്ദ്ര എം എസ് അധ്യക്ഷത വഹിക്കുകയും ചെയ്തു 2025 2026 വർഷത്തെ ഭാരവാഹികളായി നഗർ പ്രസിഡന്റ് ആയി പ്രണവിനെയും സെക്രട്ടറിയായി ദേവദത്തിനെയും തിരഞ്ഞെടുത്തു
#എബിവിപിതൃശ്ശൂർമഹാനഗർ #എബിവിപിതൃശ്ശൂർ
#എബിവിപികേരളം


Address

Thrissur

Telephone

+916282453899

Website

Alerts

Be the first to know and let us send you an email when ABVP Thrissur Mahanagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share