21/12/2025
https://www.facebook.com/share/p/1Mz3VjWZ54/?mibextid=wwXIfr
റഷ്യൻ ഫെഡറേഷന്റെ 2026-27 അധ്യയന വർഷത്തെ ഗവൺമെന്റ് സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിക്കുന്നു. വിവിധ വിവിധ വിഷയങ്ങളിൽ റഷ്യയിലെ പ്രമുഖ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.