KSEB Officers Federation

KSEB Officers Federation KSEB OFFICERS' FEDERATION is one of the leading general Officer's Organization of the KSEB Ltd.

14/03/2026
പ്രതിഷേധം ഉയരട്ടെ.
09/03/2026

പ്രതിഷേധം ഉയരട്ടെ.

ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് വൈദ്യുതി ബോർഡിലെ ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ...
04/02/2026

ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച്
വൈദ്യുതി ബോർഡിലെ ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും,
മുൻകാല ശമ്പള പരിഷ്കരണങ്ങൾക്ക് ഗവൺമെന്റിൽ നിന്ന് അനുമതി വാങ്ങുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും,
ഡിഎ കുടിശ്ശിക എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കൈമാറി.

അനുഭാവപൂർണ്ണമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

National strike on 12-2-2026. Notice given to management
29/01/2026

National strike on 12-2-2026. Notice given to management

NCCOEEE -2025 ഒക്ടോബർ 31അനിശ്ചിതകാലപ്രക്ഷോഭം 17-ാം ദിവസം ഓഫീസഴ്സ് ഫെഡറേഷൻ  ട്രഷറര്‍സ: ജോജി. Cഅഭിവാദ്യം ചെയ്ത് സംസാരിക്കു...
01/11/2025

NCCOEEE -2025 ഒക്ടോബർ 31

അനിശ്ചിതകാല
പ്രക്ഷോഭം
17-ാം ദിവസം
ഓഫീസഴ്സ് ഫെഡറേഷൻ ട്രഷറര്‍
സ: ജോജി. C
അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.

NCCOEEE -2025 ഒക്ടോബർ 31അനിശ്ചിതകാലപ്രക്ഷോഭം 17-ാം ദിവസം ഓഫീസഴ്സ് ഫെഡറേഷൻ  കോഴിക്കോട് ജില്ലാ സെക്രട്ടറിസ: ഗിരീഷ് കുമാർ. ...
31/10/2025

NCCOEEE -2025 ഒക്ടോബർ 31

അനിശ്ചിതകാല
പ്രക്ഷോഭം
17-ാം ദിവസം
ഓഫീസഴ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി
സ: ഗിരീഷ് കുമാർ. V
അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.

NCCOEEE -2025 ഒക്ടോബർ 30അനിശ്ചിതകാലപ്രക്ഷോഭം 16-ാം ദിവസം ഓഫീസഴ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിസ: S. V. ബിജുഅഭ...
30/10/2025

NCCOEEE -2025 ഒക്ടോബർ 30

അനിശ്ചിതകാല
പ്രക്ഷോഭം
16-ാം ദിവസം
ഓഫീസഴ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി
സ: S. V. ബിജു
അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.

NCCOEEE അനിശ്ചിതകാല  പ്രക്ഷോഭ പരിപാടിയെ അഭിവാദ്യം ചെയ്തു കൊണ്ട് കെഎസ് ഇ ബി ഓഫീസേഴ്സ് ഫെഡറേഷൻ  എറണാകുളം ജില്ലാ സെക്രട്ടറി...
30/10/2025

NCCOEEE അനിശ്ചിതകാല പ്രക്ഷോഭ പരിപാടിയെ അഭിവാദ്യം ചെയ്തു കൊണ്ട് കെഎസ് ഇ ബി ഓഫീസേഴ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ സെക്രട്ടറി സ:കുര്യാക്കോസ് പോൾ സംസാരിക്കുന്നു.

Address

Chitharanjan Smarakam , Hospital Road,Thycaud
Thiruvananthapuram

Alerts

Be the first to know and let us send you an email when KSEB Officers Federation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share