Kerala Police Association Thiruvananthapuram Rural

Kerala Police Association Thiruvananthapuram Rural Police Welfare

അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻
14/08/2025

അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻

കേരള പോലീസ് അസോസിയേഷൻ  തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ശ്ര...
08/08/2025

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ ജോർജ് ഫ്രാൻസിസ് സർ അനുസ്മരണം ജില്ലാ പോലീസ് ആസ്ഥാനത്തും റൂറൽ AR ക്യാമ്പിലും സംഘടിപ്പിച്ചു ജില്ലാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബഹു ജില്ലാ പോലീസ് മേധാവി K. S. സുദർശൻ. IPS അവർകൾ ജോർജ് ഫ്രാൻസിസ് സാറിന്റെ ഛായാ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു DPO യിൽ നടന്ന അനുസ്മരണ യോഗത്തിൽ G. S. കൃഷ്ണ ലാലിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി Y. അപ്പു സ്വാഗതം പറഞ്ഞു KPOA സിറ്റി ജില്ലാ സെക്രട്ടറി N. A. സജീർ അനുസ്മരണ സന്ദേശം നടത്തി KPOA തിരു റൂറൽ ജില്ലാ ട്രഷറര്‍. വിജു. T. അനുസ്മരണ പ്രഭാഷണം അർപ്പിച്ചു സംസാരിച്ചു നിർവാഹക സമിതി അംഗം ദിനേഷ് ബാബു നന്ദി രേഖപ്പെടുത്തി. റൂറൽ AR ക്യാമ്പിൽ നടന്ന ചടങ്ങിൽ ചാർജ് ഇൻസ്‌പെക്ടർ R.രാജൻ പുഷ്പാർച്ചന നടത്തി ജില്ലാ പ്രസിഡന്റ്‌ ഷൈജു നിർവാഹക സമിതി അംഗം ബിപിൻ എന്നിവർ സംസാരിച്ചു

15/06/2025
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥർക്കും  DUTY ...
29/03/2025

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥർക്കും DUTY NOTE BOOK നൽകുന്ന പദ്ധതി
ബഹു. ജില്ലാ പോലിസ് മേധാവി
ശ്രീ KS സുദർശൻ IPS അവർകൾ
ബഹു Add. SP നാസറുദ്ധിൻ സാറിന് നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ DySP മാർ . KPA സംസ്ഥാന പ്രസിഡൻ്റ് സുധീർ ഖാൻ,KPOA തിരു.റൂറൽ ജില്ലാ സെക്രട്ടറി RK ജ്യോതിഷ്, സംഘടനാ നേതാക്കൾ എന്നിവർ സംബന്ധിച്ചു.

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when Kerala Police Association Thiruvananthapuram Rural posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Police Association Thiruvananthapuram Rural:

Share