AEKAM Foundation

AEKAM Foundation Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AEKAM Foundation, Nonprofit Organization, Trivandrum, Thiruvananthapuram.

ഏകം പ്ലസ് ടു മികച്ച വിജയികളെ ആദരിച്ചു. 🎓🌟വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച പ്ലസ് ടു വിദ്യാർത്ഥികളെ ഏകത്തിന്റെ ആഭ...
07/06/2026

ഏകം പ്ലസ് ടു മികച്ച വിജയികളെ ആദരിച്ചു. 🎓🌟

വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച പ്ലസ് ടു വിദ്യാർത്ഥികളെ ഏകത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. അവരുടെ കഠിനാധ്വാനത്തിനും നേട്ടങ്ങൾക്കും അഭിനന്ദനങ്ങൾ നേർന്ന് ഉപഹാരം സമർപ്പിച്ചു. ഭാവിയിലെ എല്ലാ സ്വപ്നങ്ങൾക്കും വിജയാശംസകൾ നേരുന്നു.

School topper Abhirami ❤️

ഇന്നത്തെ അഭിമാനം, നാളത്തെ പ്രതീക്ഷ.”പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഏകം ആദരിച്ചു. അവരുടെ നേട്ടങ്ങൾക...
07/06/2026

ഇന്നത്തെ അഭിമാനം, നാളത്തെ പ്രതീക്ഷ.”

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഏകം ആദരിച്ചു. അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും സ്നേഹോപഹാരം നൽകി അനുമോദിക്കുകയും ചെയ്തു. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ. 🌹

27/05/2026
26/05/2026

Aekam Foundations 4 th year celebrations Dwani 2026 !

Aekam 4 th annivesary celebrations ❤️
26/05/2026

Aekam 4 th annivesary celebrations ❤️

01/05/2026

Address

Trivandrum
Thiruvananthapuram
695020

Website

Alerts

Be the first to know and let us send you an email when AEKAM Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share