Shola Nature Society

Shola Nature Society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shola Nature Society, Nonprofit Organization, Thiruvananthapuram.

25/11/2025
Young bird month പ്രോഗ്രാമിന്റെ ഭാഗമായി shola Nature Society, WWF-INDIA യുടെ സഹകരണത്തോടെ നടത്തുന്ന Bird photography exhi...
23/11/2025

Young bird month പ്രോഗ്രാമിന്റെ ഭാഗമായി shola Nature Society, WWF-INDIA യുടെ സഹകരണത്തോടെ നടത്തുന്ന Bird photography exhibition
"Fathered Frames" നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവൻ സ്കൂളിൽ നടത്തുന്ന വിവരം അറിയിക്കുന്നു
🌿🌿shola nature society 🌿🌿

11/11/2025

WWF India നടത്തിവരുന്ന YOUNG BIRDERS MONTH എന്ന പ്രോഗ്രാമിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് Shola നേതൃത്വം നൽകിയ Wetland birding പുഞ്ചക്കരിയിൽ നടക്കുകയുണ്ടായി ..

ചിത്രീകരണം Abhijith Shola

പുഞ്ചക്കരിയുടെ ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ആവശ്യം മുൻനിർത്തി  ഷോല നേച്ചർ സൊസൈറ്റി പൊതുമരാമത്ത് - ടൂറിസം വക...
27/11/2024

പുഞ്ചക്കരിയുടെ ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ആവശ്യം മുൻനിർത്തി ഷോല നേച്ചർ സൊസൈറ്റി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിയുടേയും, വനം - വന്യജീവി വകുപ്പ് മന്ത്രിമന്ത്രിയുടെയും ഓഫീസിൽ നിവേദനം സമർപ്പിക്കുകയുണ്ടായി.

നിരവധി സ്വദേശീയവും ദേശാടകരുമായ പക്ഷികളുടെയും മറ്റനേകം ജീവജാലങ്ങളുടെയും സങ്കേതം കൂടിയാണ് പുഞ്ചക്കരി വെള്ളായണി മേഖല.ഒരുവശം വെള്ളായണി കായലും മറുവശം അനേകം കൃഷി സ്ഥലങ്ങളും തണ്ണീർത്തടങ്ങളും കൈതോടുകളും കൊണ്ടു സമ്പന്നമാണ് ഈ പ്രദേശം. എന്നാൽ ഇന്ന് സഞ്ചാരികളുടെ അനിയന്ത്രിതമായ കടന്നു കയറ്റവും പക്ഷിവേട്ടയും അമിത കീടനാശിനി പ്രയോഗവും ഒക്കെക്കാരണം പക്ഷികളും മറ്റു ജീവജാലങ്ങളും അന്യം നിന്ന് പോകുന്നു കാഴ്ച്ചയാണ് അടുത്ത കാലത്തായി കാണാൻ കഴിയുന്നത്.

ഈ സമയത്താണ് കിരീടം പാലവുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതി സർക്കാർ പരിഗണയിലാണെന്നാണ് അറിയുവാൻ കഴിഞ്ഞത്. ഇത്തരത്തിൽ ഒരു വലിയ വികസന പദ്ധതി വരുമ്പോൾ ഉണ്ടായേക്കാവുന്ന വലിയ തോതിലുള്ള മാലിന്യങ്ങൾ കൃത്യമായി സoസ്‌കരികേണ്ടതിന്റെ ആവശ്യകതയും
ടൂറിസം വികസനപദ്ധതികൾ വരുന്നതിനോടൊപ്പം പ്രദേശത്തെ ദേശാടന പക്ഷികളടക്കമുള്ള ജൈവസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സർക്കാർ സംവിധാനങ്ങളുടെ ശ്രദ്ധയിൽപ്പെടുതുക എന്നതാണ് നിവേദനത്തിന്റ ഉള്ളടക്കം. അതോടൊപ്പം
ഷോല നേച്ചർ സൊസൈറ്റിയുടെ അംഗങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പുഞ്ചക്കരിയുടെ ജൈവവൈവിദ്ധ്യ പഠന റിപ്പോർട്ടും നിവേദനതോടൊപ്പം സമർപ്പിക്കുകയുണ്ടായി.....

Shola Nature Society

" വന്യം" ഒരു വൻ വിജയമാക്കി മാറ്റിയ ഇക്ബാൽ കോളേജിലെ ബഹുമാനപ്പെട്ട അദ്ധ്യാപകരോടും ,  വിദ്യാർത്ഥികളോടും കേളേജിലെ മറ്റ്  പ്ര...
13/11/2024

" വന്യം" ഒരു വൻ വിജയമാക്കി മാറ്റിയ ഇക്ബാൽ കോളേജിലെ ബഹുമാനപ്പെട്ട അദ്ധ്യാപകരോടും , വിദ്യാർത്ഥികളോടും കേളേജിലെ മറ്റ് പ്രവർത്തകരോടും , അടുത്ത സ്കൂളുകളിൽ നിന്നും കുട്ടികളെ കൊണ്ടുവന്ന അദ്ധ്യപകരോടും , സോഷ്യൽ മീഡിയ വഴി അറിഞ്ഞ് വന്യം കാണാനെത്തിയ സുഹൃത്തുക്കളോടും
വന്യം കാണാമ്പോൾ നിങ്ങളുടെ കണ്ണുകളിൽ തെളിഞ്ഞ കൗതുകമാണ് , നിങ്ങൾ നൽകിയ സ്നേഹവാക്കുകളാണ് ഞങ്ങളെ പോലുള്ള പ്രകൃതി സ്നേഹികളെ പ്രകൃതിയ്ക്കായ് ഇങ്ങനെ നിലകൊള്ളാൻ പ്രേരിപ്പിക്കുന്നത് നന്ദി ഒരായിരം നന്ദി 🙏🙏

ആദ്യവസനം ഒരേ മനസ്സോടെ എന്നും കൂടെ നിൽക്കുന്ന ഓരോ Shola Volunteers നും ഈ അവസരത്തിൽ നന്ദി സാദരം .❤️❤️🌿

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when Shola Nature Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share