ABVP Thrissur

Call Directions Website Contact the organization

ABVP Thrissur official page of ABVP Thrissur district committee

02/11/2026

പോലീസിനെ ഉപയോഗിച്ച് എത്ര വേട്ടയാടാൻ ശ്രമിച്ചാലും PSC ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി പാറപോലെ ഉറച്ചുനിൽക്കാൻ എബിവിപി ഉണ്ടാവും…

സമാധാനപരമായി സമരം ചെയ്ത PSC ഉദ്യോഗാർഥികൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് എബിവിപി കണ്ടോൻമെന്റ് പോലീസ് സ്റ്റേഷനിലേക്ക് ...
02/11/2026

സമാധാനപരമായി സമരം ചെയ്ത PSC ഉദ്യോഗാർഥികൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് എബിവിപി കണ്ടോൻമെന്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം.. സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നിരവധി പ്രവർത്തകർ അറസ്റ്റിൽ..


01/11/2026

പി.എസ്.സി. നിയമനങ്ങളിലെ ക്രമക്കേടുകൾക്കെതിരെ
യോഗ്യത തോൽക്കരുത്,
അഴിമതി ജയിക്കരുത്..!
എന്ന മുദ്രാവാക്യം ഉയർത്തി എബിവിപി
സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന
രാപ്പകൽ സമരം

31/10/2026
31/10/2026

കേരളത്തിലെ PSC ക്രമക്കേടുകൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമാധാനപരമായി സമരം ചെയ്യുന്ന വളർമതിയെ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസ്ക്കാർക്ക് മുന്നിൽ പ്രതിരോധം തീർത്ത് ABVP..

31/10/2026

പി.എസ്.സി ക്രമക്കേടുകൾക്കെതിരെയുള്ള എബിവിപി രാപ്പകൽ സമര പന്തൽ സന്ദർശിച്ച് തിരുവനന്തപുരം മേയർ വി.വി രാജേഷ്….

പുതിയ നേതൃത്വം 🧡
22/10/2026

പുതിയ നേതൃത്വം 🧡

2026 കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെമിസ്ട്രി  അസോസിയേഷൻ  സെക്രട്ടറിയായി വിജയിച്ച ആർച്ച സന്തോഷിന് അഭിനന്ദനങ്ങൾ
15/10/2026

2026 കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെമിസ്ട്രി അസോസിയേഷൻ സെക്രട്ടറിയായി വിജയിച്ച ആർച്ച സന്തോഷിന് അഭിനന്ദനങ്ങൾ

2026 ക്യാമ്പസ്‌ തെരഞ്ഞെടുപ്പിൽ ശ്രീ നാരായണ കോളേജിൽ UUC ആയി  തിരഞ്ഞെടുക്കപ്പെട്ട K.J ANAYI KRISHNA
15/10/2026

2026 ക്യാമ്പസ്‌ തെരഞ്ഞെടുപ്പിൽ ശ്രീ നാരായണ കോളേജിൽ UUC ആയി തിരഞ്ഞെടുക്കപ്പെട്ട K.J ANAYI KRISHNA

Address

Thrissur

Alerts

Be the first to know and let us send you an email when ABVP Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP Thrissur:

Shortcuts

Share

Nearby non profit organizations