World Pravasi Malayali Association- WPMA

World Pravasi Malayali Association- WPMA വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ WPMA. Reg No: PKD/CA/254/2020. Web: wpma.in

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
19/03/2026

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

04/03/2026
03/03/2026

അനാവശ്യ ന്യൂസുകൾ
പ്രചരിപ്പിക്കരുത്...

പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളെ....വിശേഷിച്ച് ഗൾഫ് നാടുകളിലുള്ള നമ്മുടെ പ്രിയപ്പെട്ടവർ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക...
03/03/2026

പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളെ....

വിശേഷിച്ച് ഗൾഫ് നാടുകളിലുള്ള നമ്മുടെ പ്രിയപ്പെട്ടവർ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. നിലവിലെ ആശങ്കാജനകമായ സാഹചര്യങ്ങളിൽ എല്ലാവരും പരമാവധി ജാഗ്രത പുലർത്തണം.
അവിടുത്തെ ആഭ്യന്തരമന്ത്രാലയങ്ങൾ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക, പ്രാവർത്തികമാക്കുക.

യുദ്ധത്തിന്റെ ഈ കാർമേഘങ്ങൾ എത്രയും വേഗം ഒഴിഞ്ഞു പോകുകയും, എത്രയും പെട്ടെന്ന്തന്നെ സമാധാനം പുനസ്ഥാപിക്കപ്പെടുകയും ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

അധികാരികളുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും, പരസ്പരം താങ്ങാകാനും നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ 🙏

എല്ലാവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ  #കേരളപ്പിറവി  #ആശംസകൾ
31/10/2025

എല്ലാവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ
#കേരളപ്പിറവി #ആശംസകൾ

പ്രവാസികളേ, ‘നോര്‍ക്ക കെയറി’നെ കുറിച്ച് അറിയേണ്ടതെല്ലാം....നോർക്ക ഐഡി ഉണ്ടാവണം. ഒരാൾക്ക്‌ വാർഷിക പ്രീമിയം 8101രൂപ, ഭാര്യ...
25/09/2025

പ്രവാസികളേ, ‘നോര്‍ക്ക കെയറി’നെ കുറിച്ച് അറിയേണ്ടതെല്ലാം....

നോർക്ക ഐഡി ഉണ്ടാവണം. ഒരാൾക്ക്‌ വാർഷിക പ്രീമിയം 8101രൂപ, ഭാര്യയും 2 കുട്ടികളും അടക്കം ആണെങ്കിൽ 13411രൂപ, കൂടുതൽ കുട്ടിയെ ചേർക്കാൻ 4130രൂപ. (കുട്ടികൾക്ക്‌ 25 വയസിൽ താഴെ ആവണം പ്രായം.) 18-70 വയ്സ്സ്‌ ഉള്ള പ്രവാസിക്ക്‌ വർഷം 5 ലക്ഷം ചികിത്സയ്ക്കും ‌ഗ്രൂപ്പിനു 10 ലക്ഷം ആക്ടിഡന്റ്‌ ഇൻഷുറൻസും

പ്രവാസി മലയാളികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയും കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 16000 ഓളം ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് ചികിത്സയും ഉറപ്പാക്കുന്ന ‘നോര്‍ക്ക കെയര്‍’ പ്രവാസി ഹെൽത് ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം...

> YouTube link-
https://youtu.be/iWJUlge9CSg

> FB link-
https://www.facebook.com/share/v/16eaWCnsib/

കടപ്പാട് 🙏

വിശ്വാസികളിൽ ആനന്ദത്തിന്റെ അലകളുയർത്തി ഒരു നബിദിനംകൂടി കടന്ന് വരികയായി.ഏവർക്കും ഹൃദയം നിറഞ്ഞ #നബിദിനാശംസകൾ.
04/09/2025

വിശ്വാസികളിൽ ആനന്ദത്തിന്റെ
അലകളുയർത്തി ഒരു നബിദിനം
കൂടി കടന്ന് വരികയായി.
ഏവർക്കും ഹൃദയം നിറഞ്ഞ
#നബിദിനാശംസകൾ.

ഏവര്‍ക്കും  ഓണാശംസകള്‍
04/09/2025

ഏവര്‍ക്കും ഓണാശംസകള്‍

Happy independence day
14/08/2025

Happy independence day

ആദരാഞ്ജലികൾ 💐😔   ഓരോ രാജ്യത്തിനും അതിന്റെ നിയമങ്ങളും ലക്ഷ്യങ്ങളുമുണ്ട്.ജോലി ചെയ്യാനെത്തുന്നവർ അത് മനസ്സിലാക്കി ജീവിക്കുന...
13/08/2025

ആദരാഞ്ജലികൾ 💐😔
ഓരോ രാജ്യത്തിനും അതിന്റെ നിയമങ്ങളും ലക്ഷ്യങ്ങളുമുണ്ട്.ജോലി ചെയ്യാനെത്തുന്നവർ അത് മനസ്സിലാക്കി ജീവിക്കുന്നതാകും ഉത്തമം.മദ്യമില്ലാതെ പറ്റാത്തവർ ഇതൊരു നല്ല അവസരമായിക്കണ്ട് മോചനം നേടണം. അല്ലാതെ വാറ്റും കള്ളക്കടത്തും നടത്തുന്നവർക്ക് പ്രചോദനമാവരുത്🙏

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ 🌹
21/07/2025

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ 🌹

നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ..🌹🌹🌹
12/06/2025

നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ..🌹🌹🌹

Address

Arya Tower, 3rd Floor, Palakkal Angadi Road, Thrissur. Kerala-India
Thrissur
680001

Website

Alerts

Be the first to know and let us send you an email when World Pravasi Malayali Association- WPMA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to World Pravasi Malayali Association- WPMA:

Share