യുവതരംഗ് - Yuvatharangh

യുവതരംഗ് - Yuvatharangh സേവാ പരമോ ധർമ്മ :
- യുവതരംഗ്

15/08/2024

പ്രാണനെക്കാൾ വലുതാണ് പിറന്ന നാടിൻ്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം . അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നൽകിയ ജീവിതവും എന്നും നിലനിൽക്കട്ടെ,
സഹിച്ചു നേടിയതല്ലാ
പിടിച്ചു വാങ്ങിയതാണ് ഈ സ്വാതന്ത്ര്യം .
എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ



🇮🇳 💪 78 -മത് സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് ക്ലബ് പ്രസിഡൻ്റ് എബിൻ സി. ബി പതാക ഉയർത്തുന്നു.

അഭിനന്ദനോത്സവം 2024
27/05/2024

അഭിനന്ദനോത്സവം 2024

24/05/2024
അഭിനന്ദനോത്സവം -2024
24/05/2024

അഭിനന്ദനോത്സവം -2024

ടീം അംഗങ്ങൾക്ക് യുവ തരംഗിൻ്റെ അഭിനന്ദനങ്ങൾ
18/05/2024

ടീം അംഗങ്ങൾക്ക് യുവ തരംഗിൻ്റെ അഭിനന്ദനങ്ങൾ

06/05/2024

പയങ്കൽ ഭരണി വേല യോട് അനുബന്ധിച്ച് യുവതരംഗ് ക്ലബിലെ അംഗങ്ങളുടെ ഡാൻസ് പ്രോഗ്രാം ആരവ് രാജേഷ്, ശ്രാവൺ ദിൽ, ആരൂഷ് സന്ദീപ് , ദേവ് പ്രയാഗ് സജീഷ്.

06/05/2024

പയങ്കൽ ഭരണിയോട് അനുബന്ധിച്ച് യുവതരംഗ് ക്ലബിലെ അംഗങ്ങളുടെ ഡാൻസ്പ്രോഗ്രാം ആദിലക്ഷ്മിശ്രീജിത്ത്

06/05/2024

പയങ്കൽ ഭരണി വേല യോട് അനുബന്ധിച്ച് യുവതരംഗ് ക്ലബിലെ അംഗങ്ങളുടെ ഡാൻസ് പ്രോഗ്രാം ജാൻവിബിനു, ആൻവി ബിനു, ശ്രീദുർഗസൺസിൽ, ഗംഗ സൺസിൽ.

Address

Pallippuram Sivaji Nagar (തമ്പുരാട്ടി മൂല)
Thrissur
680563

Website

Alerts

Be the first to know and let us send you an email when യുവതരംഗ് - Yuvatharangh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to യുവതരംഗ് - Yuvatharangh:

Share