MMEU CITU

MMEU CITU MMEU-CITU

വോട്ട് വിവേക പൂർവ്വം വിനിയോഗിക്കുക മൾട്ടിലെവൽ മാർക്കറ്റിംഗ് രംഗത്ത് കേരള ചരിത്രത്തിൽ 10 സുവർണ്ണ വർഷങ്ങൾ നമുക്ക് നൽകിയ,എല...
06/04/2026

വോട്ട് വിവേക പൂർവ്വം വിനിയോഗിക്കുക

മൾട്ടിലെവൽ മാർക്കറ്റിംഗ് രംഗത്ത് കേരള ചരിത്രത്തിൽ 10 സുവർണ്ണ വർഷങ്ങൾ നമുക്ക് നൽകിയ,എല്ലാ പ്രോത്സാഹനങ്ങളും, നിയമപരമായ സുരക്ഷയും തന്ന LDF ഗവണ്മെന്റ് തുടരണം.

വീണ്ടും ഒരു RISK എടുക്കാൻ നമുക്കാവില്ല.
സ്വപ്നനേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന വരുന്ന 5 വർഷം നമുക്ക് പാഴാക്കാനാവില്ല.

മറ്റ് ഒരു പരിഗണനയും നോക്കാതെ നമ്മുടെ നിലനിൽപ്പിനായി LDF ന് നമ്മുടെയും കുടുംബങ്ങളുടെയും, മുഴുവൻ ടീം അംഗങ്ങളുടെയും വോട്ടുകൾ ഉറപ്പാക്കുക.

മൾട്ടിലെവൽ മാർക്കറ്റിംഗ് എംപ്ലോയീസ് യൂണിയൻ കേരള സംസ്ഥാന കമ്മിറ്റി.

CITU ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുത്ത സ : സുരേഷ് പാലത്തിന്  വിപ്ലവാഭിവാദ്യങ്ങൾMMEU CITU
06/01/2026

CITU ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുത്ത സ : സുരേഷ് പാലത്തിന് വിപ്ലവാഭിവാദ്യങ്ങൾ
MMEU CITU

02/01/2026

"*മാധ്യമങ്ങളുടെ താല്പര്യം",
ഇതാണ് നമ്മൾ ശരിക്കും തിരിച്ചറിയേണ്ടത്തും ചിന്തിക്കേണ്ടതും*.💯

https://www.facebook.com/share/1BmU5EXxSv/സകല മലയാളികളും ജാതിമതഭേദമന്യേ മതനിരപേക്ഷമായി ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. അതിലു...
17/12/2025

https://www.facebook.com/share/1BmU5EXxSv/

സകല മലയാളികളും ജാതിമതഭേദമന്യേ മതനിരപേക്ഷമായി ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. അതിലും തന്റെ മത വിഷം കലക്കിയ ഗാന രചയിതാവാണ് വിവാദ പാരഡി ഗാനം എഴുതിയത്. 🤬

26/11/2025

"ഇന്ത്യയിലെ തൊഴിൽ നിയമങ്ങളുടെ ചരിത്രം"

വിപ്ലവ കേരളത്തിന്റെ സമര സൂര്യന് വിട ✊
21/07/2025

വിപ്ലവ കേരളത്തിന്റെ
സമര സൂര്യന് വിട ✊

തൊഴിലെടുക്കുന്ന ജനതയെ അടിമത്ത സമാനമായ അവസ്ഥയിലേക്ക് തള്ളിവിടാൻ പോകുന്നു ഇതൊരു ജീവന്മരണ പോരാട്ടമാണ്ജൂലൈ 9 ലെ പണിമുടക്ക് എ...
08/07/2025

തൊഴിലെടുക്കുന്ന ജനതയെ അടിമത്ത സമാനമായ അവസ്ഥയിലേക്ക് തള്ളിവിടാൻ പോകുന്നു

ഇതൊരു ജീവന്മരണ പോരാട്ടമാണ്

ജൂലൈ 9 ലെ പണിമുടക്ക് എന്തിന്
എളമരം കരീം

MMEU CITU

നമ്മൾ പണിമുടക്കും... നമ്മൾ ജയിക്കും...ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷ‌കദ്രോഹ നടപടികൾക്കെതിരെപണിമുടക്ക്2025 ജൂലൈ...
04/07/2025

നമ്മൾ പണിമുടക്കും... നമ്മൾ ജയിക്കും...

ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷ‌കദ്രോഹ നടപടികൾക്കെതിരെ

പണിമുടക്ക്

2025 ജൂലൈ 09 ബുധനാഴ്‌ച സംയുക്ത ട്രേഡ് യൂണിയൻ

വിദ്യാഭ്യാസത്തിൻ്റെ വാണിജ്യവൽക്കരണം ലക്ഷ്യം വയ്ക്കുന്ന പുതിയ വിദ്യാഭ്യാസനയം ഉപേക്ഷിക്കുക.

വിദ്യാഭ്യാസം വർഗീയവൽക്കരിക്കുന്നത് ഉപേക്ഷിക്കുക.

വിദ്യാഭ്യാസ-ആരോഗ്യ സംരക്ഷണ മേഖലകൾക്ക് മതിയായ ഫണ്ട് അനുവദിക്കുക.


17/06/2025

ഇന്ത്യയിൽ മൾട്ടിലെവൽ മാർക്കറ്റിംങ്ങിന് മോണിറ്ററിങ് മെക്കാനിസം കൊണ്ട് വന്ന ആദ്യ സംസ്ഥാനം കേരളം. നമുക്കും കൂടെ നിൽക്കാം. for M Swaraj for LDF

പ്രിയരേ, നിലമ്പൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി, സഖാവ് എം.സ്വരാജിനെ വിജയിപ്പിക്കുക. മൾട്ടിലെവൽ മാർക്കറ്റിംഗ് മേഖലയെ(...
12/06/2025

പ്രിയരേ,
നിലമ്പൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി,
സഖാവ് എം.സ്വരാജിനെ വിജയിപ്പിക്കുക.

മൾട്ടിലെവൽ മാർക്കറ്റിംഗ് മേഖലയെ(ഡയറക്ട് സെല്ലിംഗ്) സംരക്ഷിക്കുന്നതിന് വേണ്ടി,ഡയറക്ട്സെല്ലിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനുള്ള മാർഗരേഖയും, ബോധവൽക്കരണവും നൽകി സുതാര്യവും ഉപഭോകൃത കേന്ദ്രീകൃതമായി ഡയറക്ട് സെല്ലിംഗ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വഴിയൊരുക്കി തന്ന ഇടതുപക്ഷ പ്രസ്ഥാനത്തിൻറെ സാരഥിയായ സഖാവ് എം. സ്വരാജിനെ വിജയിപ്പിക്കാൻ മുഴുവൻ മൾട്ടിലെവൽ മാർക്കറ്റിംഗ് തൊഴിലാളികളും കുടുംബങ്ങളും രംഗത്തിറങ്ങണമെന്ന് മൾട്ടിലെവൽ മാർക്കറ്റിംഗ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) അഭ്യർത്ഥിക്കുന്നു
MMEU CITU MPM DC

07/05/2025

സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👇

https://www.youtube.com/

പ്രിയരേ..സുഹൃത്തുക്കളെ കുടുംബാംഗങ്ങളെ,മൾട്ടി ലെവൽ മാർക്കറ്റിംഗ് വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു തയ്യാറായിക്കൊണ്ട...
11/02/2025

പ്രിയരേ..
സുഹൃത്തുക്കളെ കുടുംബാംഗങ്ങളെ,

മൾട്ടി ലെവൽ മാർക്കറ്റിംഗ് വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു തയ്യാറായിക്കൊണ്ട് 19/02/2025 ന് കേരളത്തിലെ ഇടതു പക്ഷ സർക്കാർ ഇന്ത്യയിൽ ലക്ഷോപലക്ഷം തൊഴിലന്വേഷകർക്ക്
പ്രത്യാശ നൽകുന്ന പ്രഖ്യാപനമാണ് പ്രാവർത്തികമാക്കാൻ പോകുന്നത്.

മൾട്ടി ലെവൽ മാർക്കറ്റിംഗ് മേഖലയിൽ നിയമ വിധേയമായി പ്രവർത്തിക്കാൻ വേണ്ടുന്ന കമ്പനി കൾക്കുള്ള മാനദണ്ഡങ്ങളും അവ രജിസ്റ്റർ ചെയ്യാനുള്ള രജിസ്ട്രേഷൻ പോർട്ടൽ വെബ്സൈറ്റ് ഉദ്ഘാടനവും,അത് അംഗീകരിക്കുന്ന പക്ഷം പ്രസിദ്ധീകരിക്കാനുള്ള കൺസ്യൂമർ അഫയർസ് വെബ്സൈറ്റ് ഉദ്ഘാടനവും ബഹു : കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ബഹു: വ്യവയാസ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ്‌,ബഹു : ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ.ജി ആർ.അനിൽ, വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥർ, തൊഴിൽ സംഘടനാ രംഗത്തെ പ്രമുഖർ,കക്ഷി രാഷ്ട്രീയ വ്യത്യാസ മില്ലാതെ അനേകായിരം തൊഴിലാളികൾ ഒരുമിച്ചണിനിരക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഈ തൊഴിൽ മേഖലയിലെ മുഴുവൻ തൊഴിലാളികളെയും, കുടുംബാംഗങ്ങളെയും പരിപാടിയിലേക്ക് ഹാർധവമായി ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.

Address

Thrissur

Website

Alerts

Be the first to know and let us send you an email when MMEU CITU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share