Edamuttam Friends Charity Group

Edamuttam Friends Charity Group charity

പ്രിയ സുഹൃത്തുക്കളെ എടമുട്ടം ഫ്രണ്ട്സ് ചാരിറ്റി ഗ്രൂപ്പിൻ്റെ മുൻ സെക്രട്ടറിയും നിലവിലെ  എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ ...
22/01/2026

പ്രിയ സുഹൃത്തുക്കളെ എടമുട്ടം ഫ്രണ്ട്സ് ചാരിറ്റി ഗ്രൂപ്പിൻ്റെ മുൻ സെക്രട്ടറിയും നിലവിലെ എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ VK അലിയാരുടെ ഉമ്മ മരണപ്പെട്ട വിവരം വിഷമത്തോടെ അറിയിക്കുന്നു..

*എടമുട്ടം ഫ്രണ്ട്സ് പുരുഷ സ്വയം സഹായ സംഘടനയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് - ന്യൂ ഇയർ ആലോഷം സംഘടിപ്പിച്ചു*
26/12/2025

*എടമുട്ടം ഫ്രണ്ട്സ് പുരുഷ സ്വയം സഹായ സംഘടനയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് - ന്യൂ ഇയർ ആലോഷം സംഘടിപ്പിച്ചു*

🔔 Get alerts when we release any new video. TURN ON THE...

25/12/2025

എടമുട്ടം ഫ്രണ്ട്സ് ചാരിറ്റി ഗ്രൂപ്പിൻ്റെ 2025 ലെ ക്രിസ്തുമസ്സ് ആഘോഷം ആൽഫ പാലിയേറ്റീവ് കെയറിൽ വലപ്പാട് പഞ്ചായത്ത് 12 ആം വാർഡ് മെമ്പർ ശ്രീ അക്ഷയ് സുനിൽ ആശംസകൾ നേരുന്നു..

25/12/2025

എടമുട്ടം ഫ്രണ്ട്സ് ചാരിറ്റി ഗ്രൂപ്പിൻ്റെ 2025 ലെ ക്രിസ്തുമസ്സ് ആഘോഷം ആൽഫ പാലിയേറ്റീവ് കെയറിൽ തളിക്കുളം ബ്ലോക്ക് മെമ്പർ ശ്രീ അജ്മൽ ഷെരീഫ് ഉൽഘാടനം ചെയ്തു സംസാരിക്കുന്നു..

25/12/2025

എടമുട്ടം ഫ്രണ്ട്സ് ചാരിറ്റി ഗ്രൂപ്പിൻ്റെ 2025 ലെ ക്രിസ്തുമസ്സ് ആഘോഷം ആൽഫ പാലിയേറ്റീവ് കെയറിൽ എടമുട്ടം ഫ്രണ്ട്സ് ഗ്രൂപ്പ് മുഖ്യ രക്ഷാധികാരി ശ്രീ മധു ശക്തിധരപണിക്കർ ആമുഖ പ്രഭാഷണം നടത്തുന്നു..

25/12/2025

എടമുട്ടം ഫ്രണ്ട്സ് ചാരിറ്റി ഗ്രൂപ്പിൻ്റെ 2025 ലെ ക്രിസ്തുമസ്സ് ആഘോഷം ആൽഫ പാലിയേറ്റീവ് കെയറിൽ എടമുട്ടം ഫ്രണ്ട്സ് ഗ്രൂപ്പ് സെക്രട്ടറി ശ്രീ ബെന്നി ആലപ്പാട്ട് സ്വാഗതം ആശംസിക്കുന്നു..

23/12/2025
പ്രിയ സുഹൃത്തുക്കളെ..നമ്മുടെ കുടുംബാംഗങ്ങളോടൊപ്പം വീണ്ടും ഒത്തുചേരുകയാണ് നിങ്ങളുടെ സഹകരണം ആണ് ഞങ്ങളെ മുന്നോട്ട് നയിക്കുന...
20/12/2025

പ്രിയ സുഹൃത്തുക്കളെ..
നമ്മുടെ കുടുംബാംഗങ്ങളോടൊപ്പം വീണ്ടും ഒത്തുചേരുകയാണ്
നിങ്ങളുടെ സഹകരണം ആണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്...

എല്ലാവർക്കും അത്തദിന ആശംസകൾ ..വീണ്ടുമൊരു ഓണക്കാലം കൂടി വരവായി..മുൻവർഷങ്ങളിൽ എന്ന പോലെ ഇത്തവണയും ഗ്രൂപ്പിലെ മെമ്പർമാർക്ക്...
26/08/2025

എല്ലാവർക്കും അത്തദിന ആശംസകൾ ..
വീണ്ടുമൊരു ഓണക്കാലം കൂടി വരവായി..മുൻവർഷങ്ങളിൽ എന്ന പോലെ ഇത്തവണയും ഗ്രൂപ്പിലെ മെമ്പർമാർക്ക് വേണ്ടി എടമുട്ടം ഫ്രണ്ട്സ് ചാരിറ്റി ഗ്രൂപ്പ് ഒരുക്കുന്ന പൂക്കള മത്സരത്തിൽ എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു..

28/07/2025

എടമുട്ടം ഫ്രണ്ട്‌സ് പുരുഷ സ്വയം സഹായ സംഘടനയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മാന കൂപ്പൺ നറുക്കെടുപ്....

കാരുണ്യത്തിൻ്റെ ..കരസ്പർശംകുറച്ച് ദിവസം മുമ്പ് ചൂലൂർ ബാലിക സദനത്തിൽ നിന്നും പങ്കജാക്ഷൻ ചേട്ടന് ഒരു ഫോൺ കോൾ വന്നു..ചേട്ടാ...
28/07/2025

കാരുണ്യത്തിൻ്റെ ..കരസ്പർശം
കുറച്ച് ദിവസം മുമ്പ് ചൂലൂർ ബാലിക സദനത്തിൽ നിന്നും പങ്കജാക്ഷൻ ചേട്ടന് ഒരു ഫോൺ കോൾ വന്നു..ചേട്ടാ പഴയ ഒരു ഫ്രിഡ്ജ് കിട്ടുമോ..?സാഹചര്യം അനുകൂലമല്ലാഞ്ഞിട്ടും പങ്കജാക്ഷൻ ചേട്ടൻ ശ്രമിക്കാം എന്ന വാക്കും കൊടുത്തു...
പ്രിയ സുഹൃത്തുക്കളെ എടമുട്ടം ഫ്രണ്ട്സ് ചാരിറ്റി ഗ്രൂപ്പിൻ്റെ നാലം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പൺ പദ്ധതിയിൽ രണ്ടാം സമ്മാനമായ ഫ്രിഡ്ജ് കിട്ടിയത് നമ്മുടെ പങ്കജാക്ഷൻ ചേട്ടന് ആണ്... നിറഞ്ഞ മനസ്സോടെ സമ്മാനം ഏൽപ്പിക്കുമ്പോൾ അർഹതപ്പെട്ട കൈകളിലേക്ക് എത്തിച്ചേർന്നതിൻ്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നു....

Address

Edamuttam
Thrissur
680568

Telephone

+919400022621

Website

Alerts

Be the first to know and let us send you an email when Edamuttam Friends Charity Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Edamuttam Friends Charity Group:

Share