11/04/2026
ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടാണ്!
ഒറ്റപ്പെട്ടുപോയവർക്ക് ആസ്റ്റർ റെസ്പെക്ട് കമ്മ്യൂണിറ്റിയുടെ കൈതാങ്ങ്..
ആസ്റ്റർ റെസ്പെക്ട് കമ്മ്യൂണിറ്റി അംഗങ്ങൾ ‘കനിവ് സ്നേഹതീരം’ അന്തേവാസികളെ സന്ദർശിക്കുവാനും അവരോടൊപ്പം സമയം ചിലവഴിക്കാനും ഒരുങ്ങുന്നു.
കൂടാതെ ആസ്റ്റർ വോളണ്ടിയേഴ്സ് കനിവ് സ്നേഹതീരം അന്തേവാസികൾക്കായി ‘മെഡിക്കൽ ക്യാമ്പും’ ഒരുക്കുന്നു.
തീയ്യതി - 13 ഏപ്രിൽ 2026, തിങ്കളാഴ്ച
സമയം - 9:00 am - 6:00 pm
സ്ഥലം - കാപ്പാട്
[Aster Respect, Senior Citizens, Aster Respect, Senior Citizens, Elder Care, Community Meetup, Healthy Ageing, Active Ageing, Second Childhood, Celebrating Life, Respect Community, Geriatric Care, Senior Wellness, Positive Ageing, Elderly Health, Aster MIMS Calicut, Aster DM Healthcare, Compassionate Care, Healthcare for Seniors, Community Engagement, Senior Support]