20/02/2026
വിരഹത്തിന്റെ ഇരുളിൽ കഴിയുന്ന കുടുംബങ്ങൾക്ക്
റമദാനിന്റെ പ്രകാശം എത്തിക്കാം… 🌙
“നൂറുൽ വിരഹ” — തടവിലായ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന
കുടുംബങ്ങൾക്കായുള്ള കരുണയുടെ കൈത്താങ്ങ്.
ഈ വിശുദ്ധ റമദാനിൽ,
നമ്മുടെ സകാത്തും സദഖയും
ഒരു വീട്ടിൽ പ്രതീക്ഷയായി തെളിയട്ടെ…