Janakeeyasamithi Puthiyapalam

Janakeeyasamithi Puthiyapalam Is formed by a group of people from Puthiyapalam from various political, religious background.

28/07/2026

പുതിയപലത്തെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല....
കേരളത്തിലെയും കോഴിക്കോട്ടെയും ഫുട്‌ബോൾ ഭ്രാന്തുനേ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന ഫുട്‌ബോൾ ലോകകപ്പ് ബിഗ് സ്‌ക്രീൻ പ്രദർശനത്തിനുശേഷം ജനകീയ സമിതി പുതിയപാലം അവതരിപ്പിക്കുന്നു "ഓണ.മഹോത്സവം 2026"
ഇത് മൂന്നാമത്തെ തവണയാണ് വിപുലമായ രീതിയിൽ ജനകീയ സമിതി പുതിയപാലം ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുപ്രവശ്യവും രണ്ടായിരത്തോളം പേർക്ക് സൗജന്യ ഓണസദ്യ ഒരുക്കിയ ജനകീയ സമിതി ഇപ്രവശ്യവും പതിവ് തെറ്റിക്കുന്നില്ല. പതിനാറിലധികം വിഭവങ്ങളുമായി അതി വിപുലമായ ഓണസദ്യ തന്നെയാണ് ഇപ്രാവശ്യവും ജനകീയസമിതി ഒരുക്കുന്നത്. കൂടാതെ തിരുവോണനാളിൽ ഗൃഹാങ്കണ പൂക്കള മത്സരവും പുതിയപാലത്തെ കരുതൽ അർഹിക്കുന്ന 20ഓളം പേർക്ക് ഓണക്കോടി നൽകിയും ഓണാഘോഷം അവിസ്മരണീയമാക്കാൻ തയ്യാറെടുക്കുകയാണ് ജനകീയ സമിതി പുതിയപാലം.
ഫുട്‌ബോൾ ലോകകപ്പ് ബിഗ്സ്ക്രീൻ പ്രദർശനത്തിൽ എന്നപോലെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങളിലും ന�

ലോകകപ്പ് ഫുട്‌ബോൾ പ്രദർശനം സമാപനം.
28/07/2026

ലോകകപ്പ് ഫുട്‌ബോൾ പ്രദർശനം സമാപനം.

19/07/2026
17/07/2026

എന്താ ഒരു ഫീല്.... 🥰

17/07/2026

സൗജന്യ മെഡിക്കൽ ക്യാമ്പ്.
ജനകീയ സമിതി പുതിയപാലം ഈ വരുന്ന ഞായറാഴ്ച 19-07-26 ന് പുതിയപാലതുവച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പുതിയപലത്തെ ജനകീയ സമിതിയുടെ ലോകകപ്പ് ബിഗ് സ്‌ക്രീൻ പ്രദർശന വേദിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ലഭ്യമായ സൗജന്യ സേവനങ്ങൾ:

👉🏽 കാഴ്ച പരിശോധന
👉🏽 ദന്ത പരിശോധന
👉🏽 ഫിസിയോതെറാപ്പി കൺസൽറ്റേഷൻ
👉🏽 എല്ലുകളുടെ ബല പരിശോധന
👉🏽 ശ്വാസകോശ ബല പരിശോധന
👉🏽 പ്രമേഹ പരിശോധന
👉🏽 തൈറോയ്ഡ് ബ്ലഡ് ടെസ്റ്റ്
👉🏽 യൂറിക് ആസിഡ്
👉🏽 ക്രിയറ്റിനിൻ
👉🏽 SGPT

രാവിലെ 8 മണി മുതൽ 1 മണി വരെയുള്ള ക്യാമ്പിൽ 150 പേർക്കാണ് സേവനങ്ങൾ ലഭ്യമാകുന്നത്.
കൂടുത്താൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9747494139

07/07/2026

ജനകീയ സമിതി പുതിയപാലം ❤️❤️❤️

07/07/2026

It's 2-1 Now....

Address

Puthiya Palam
Calicut

Website

Alerts

Be the first to know and let us send you an email when Janakeeyasamithi Puthiyapalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share