Riyadh KMCC Madavoor

Riyadh KMCC Madavoor Leading cultural organizations in Riyadh.

വിദ്യാഭ്യാസ മികവിന്റെ തിളക്കത്തിൽ മുന്നേറുന്ന പുതുതലമുറയ്ക്ക് റിയാദ് KMCC മടവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ അനുമോദന ചടങ്ങ്
28/07/2026

വിദ്യാഭ്യാസ മികവിന്റെ തിളക്കത്തിൽ മുന്നേറുന്ന പുതുതലമുറയ്ക്ക് റിയാദ് KMCC മടവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ അനുമോദന ചടങ്ങ്

Riyadh KMCC KozhikodeSahib_arambram
25/07/2026

Riyadh KMCC Kozhikode
Sahib_arambram

റിയാദ് കെഎംസിസി മടവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ,വിദ്യാഭ്യാസത്തിന്റെ ഉയർന്ന പടവുകൾ കീഴടക്കി SSLC, പ്ലസ് ടു പ...
21/07/2026

റിയാദ് കെഎംസിസി മടവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ,
വിദ്യാഭ്യാസത്തിന്റെ ഉയർന്ന പടവുകൾ കീഴടക്കി SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച റിയാദ് KMCC പ്രവർത്തകരുടെ മക്കളെ ആദരിക്കുന്ന അനുമോദന സംഗമം സംഘടിപ്പിക്കുന്നു.

വിദ്യാഭ്യാസ മികവിന്റെ തിളക്കത്തിൽ മുന്നേറുന്ന പുതുതലമുറയ്ക്ക് പ്രചോദനമായ അനുമോദന ചടങ്ങ്,
2026 ജൂലൈ 26-ാം തീയതി ഞായറാഴ്ച വൈകിട്ട് 04 മണിക്ക്
മടവൂർ ലീഗ് ഓഫിസിൽ വെച്ച് KP മുഹമ്മദൻസ് (കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ) ഉത്ഘാടനം നിർവഹിക്കുന്നു.

Riyadh KMCC Kozhikode 💚
07/05/2026

Riyadh KMCC Kozhikode 💚

01/04/2026
സൊറ പറഞ്ഞിരിക്കാൻ 🗣️,സുലൈമാനിയടിക്കാൻ ☕,മന്തിയടിക്കാൻ 🍛,പാട്ടുകേട്ടിരിക്കാൻ 🎶, കോൽക്കളി കണ്ടിരിക്കാൻ 🥁... #മിഠായിത്തെരു(...
06/01/2026

സൊറ പറഞ്ഞിരിക്കാൻ 🗣️,
സുലൈമാനിയടിക്കാൻ ☕,
മന്തിയടിക്കാൻ 🍛,
പാട്ടുകേട്ടിരിക്കാൻ 🎶,
കോൽക്കളി കണ്ടിരിക്കാൻ 🥁...

#മിഠായിത്തെരു
(Chapter-1) വിൽ

ഗസലുകളെയും മെഹ്ഫിലുകളെയും ബിരിയാണിയെയും പ്രണയിച്ച റിയാദിലുള്ള ബാബുക്കാന്റെ കോഴിക്കോട്ടുകാർ ഈ ജനുവരി -16 ന് സുലൈയിൽ കൂടിയിരിക്കുകയാണ് 📍🇸🇦.

മറക്കാതെ പങ്കെടുക്കാം 🗓️,
മിഠായിത്തെരു കളറാക്കാം...

ഖൽബിലിട്ടു വെക്കാനുള്ളത് പങ്ക് വെക്കാം.. ❤️✨

#റിയാദ് കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി

Address

Madavoor Panchayat
Calicut

Website

Alerts

Be the first to know and let us send you an email when Riyadh KMCC Madavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share