സംഘശക്തി കേരളം

സംഘശക്തി കേരളം ''' ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ "

ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ ബിജെപി നേതാവ് കെ അണ്ണാമലൈയെ കണ്ടു.... അണ്ണാമലൈക്ക് ബിജെപിയിൽ പുതിയ പദവി ??
02/06/2026

ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ ബിജെപി നേതാവ് കെ അണ്ണാമലൈയെ കണ്ടു....

അണ്ണാമലൈക്ക് ബിജെപിയിൽ പുതിയ പദവി ??

02/06/2026

ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തവരാണ് കമ്യൂണിസ്റ്റുകൾ .. സുഭാഷ് ബോസിനെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി എന്ന് വിളിച്ചവരാണ് കമ്യൂണിസ്റ്റുകൾ..
V Muraleedharan


BJP Keralam

ഇടുക്കിയിലെ കലുങ്ക് സൗഹൃദ സംവാദ വേദിയിൽ നൽകിയ വാക്കുപാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടുക്കി മുട്ടുകാട് സ്വദേശിനി ഗം...
02/06/2026

ഇടുക്കിയിലെ കലുങ്ക് സൗഹൃദ സംവാദ വേദിയിൽ നൽകിയ വാക്കുപാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടുക്കി മുട്ടുകാട് സ്വദേശിനി ഗംഗ ഋഷികേശിന് ഓട്ടോറിക്ഷ വാങ്ങി നൽകി.

സ്വന്തം വിശ്വാസം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഭക്തജനങ്ങളെ നിയമനടപടികളിലൂടെ ദ്രോഹിക്കുന്ന നിലപാട് സർക്കാർ തിരുത്തണം. നീത...
02/06/2026

സ്വന്തം വിശ്വാസം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഭക്തജനങ്ങളെ നിയമനടപടികളിലൂടെ ദ്രോഹിക്കുന്ന നിലപാട് സർക്കാർ തിരുത്തണം.

നീതിപൂർവ്വമായ നടപടികൾ സ്വീകരിച്ച് സർക്കാർ വിശ്വാസ സംരക്ഷണം ഉറപ്പാക്കണം.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മാറി മാറി ഭരിച്ചിരുന്ന LDF-UDF സർക്കാരുകൾ | BB Gopakumar
02/06/2026

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മാറി മാറി ഭരിച്ചിരുന്ന LDF-UDF സർക്കാരുകൾ | BB Gopakumar

02/06/2026

B B Gopakumar 🔥
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനെ ഭയമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നിയമസഭയിലെ പ്രസ്താവനക്ക് മറുപടി നൽകി ശ്രീ ബിബി ഗോപകുമാർ എംഎൽഎ.

പ്രതിപക്ഷ നേതാവ് ഇഡിയെ കണ്ടാൽ ഭയപ്പെടുമായിരിക്കും എന്നാൽ, ട്രംപിന് മുന്നിലല്ല ഏത് ലോകരാഷ്ട്ര തലവന്റെ മുന്നിലും ഭാരതത്തിന്റെ നിലപാട് പറയാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് ഭാരതത്തിന് ഉള്ളതെന്ന് അദ്ദേഹം മറുപടി നൽകി.

BJP Keralam

25 ദിവസമായി നാഗ്പൂരിൽ നടന്നു വരുന്ന പരിശീലന ശിബിരമായ  കാര്യകർത്താ വികാസ് വർഗിൻ്റെ (ദ്വിതീയ ) സമാപന പരിപാടി നാളെ ( ജൂൺ -4...
02/06/2026

25 ദിവസമായി നാഗ്പൂരിൽ നടന്നു വരുന്ന പരിശീലന ശിബിരമായ കാര്യകർത്താ വികാസ് വർഗിൻ്റെ (ദ്വിതീയ ) സമാപന പരിപാടി നാളെ ( ജൂൺ -4 ന് ) രേശിം ബാഗ് മൈതാനിയിൽ നടക്കും.

സംഗീതത്തിന് ദൃശ്യഭാഷ്യം നൽകുക. നിങ്ങളുടെ സർഗാത്മകതയ്ക്ക് ചിറകുകൾ നല്കുക .തിരഞ്ഞെടുത്ത ഗണഗീതത്തിനെ അവലംബമാക്കി ചൈതന്യനിർഭ...
02/06/2026

സംഗീതത്തിന് ദൃശ്യഭാഷ്യം നൽകുക. നിങ്ങളുടെ സർഗാത്മകതയ്ക്ക് ചിറകുകൾ നല്കുക .
തിരഞ്ഞെടുത്ത ഗണഗീതത്തിനെ അവലംബമാക്കി ചൈതന്യനിർഭരമായ റീലുകൾ സൃഷ്ടിച്ച് ക്യാഷ് പ്രൈസുകൾ നേടുക.

🏆 വിഭാഗങ്ങൾ
AI ദൃശ്യാവിഷ്‌കാരം
കവർ വേർഷൻ
സ്കൂൾ വിദ്യാർത്ഥികൾ (8th - 12th)
കോളേജ് വിദ്യാർത്ഥികൾ
ജനറൽ
💰 സമ്മാനങ്ങൾ (ഓരോ വിഭാഗത്തിനും)
🥇 ഒന്നാം സമ്മാനം – ₹10,000
🥈 രണ്ടാം സമ്മാനം – ₹7,500
🥉 മൂന്നാം സമ്മാനം – ₹5,000
✨ 10 ആശ്വാസ സമ്മാനങ്ങൾ

📌 മാർഗ്ഗനിർദ്ദേശങ്ങൾ
പരമാവധി ദൈർഘ്യം: 120 സെക്കൻഡ്
ഗാനങ്ങൾ (MP3)യും കവർ വേർഷന് വേണ്ടി വരികളും Google Drive-ൽ ലഭ്യമാണ് – https://drive.google.com/drive/folders/1DObUfIRJFkdTTUVF_wKRr96bY-8qJK8-?usp=sharing
നിങ്ങളുടെ വീഡിയോ Instagram-ൽ അപ്ലോഡ് ചെയ്യുക
ഹാഷ്‌ടാഗുകൾ: @100 എന്നിടുക
നിങ്ങളുടെ Instagram ലിങ്ക് Google Form വഴി സമർപ്പിക്കുക https://bit.ly/4tlEQNl
കൂടുതൽ വിവരങ്ങൾക്ക്: https://vskkerala.com/
ഫോൺ നമ്പർ: 8075358759
📅 അവസാന തീയതി
2026 ജൂലൈ 15

എൻട്രി ഫീസ്

ഇല്ല (Free Entry)

Satheesh Madhav Vishwa Samvad Kendra Keralam Sanu Radhakrishnan Sudheesh Payyanur

01/06/2026

തളിക്കുളം പഞ്ചായത്തിൽ തമ്പാൻ കടവിൽ 28 വീടുകളുടെ 25 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.എം പി ഫണ്ടിൽ നിന്നും തകർന്ന പാതയ്ക്ക് കോൺക്രീറ്റ് റോഡ് പണിയാനുള്ള ഫണ്ട് അനുവദിച്ചു .

BJP Keralam Suressh Gopi

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when സംഘശക്തി കേരളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share