IYC & KSU EDAVA

Directions Website Contact the organization

IYC & KSU EDAVA Aim is to be the Mouthpiece of those who Fight Relentless against Class Fascism and Communal Fascism.
Narayan Dutt Tiwari was the first President.

വർഗ്ഗ, വർഗ്ഗീയ ഫാസിസങ്ങളെ നമ്മുടെ മണ്ണിൽ നിന്നും തുടച്ചു നീക്കുവാനുള്ള INC യുടെ പോരാട്ടങ്ങൾക്ക് ശക്തി പകരുവാൻ ഈ പേജ് ലൈക്ക്/ഫോളോ ചെയ്ത് കൂടെ കൂടുക.🧡🤍💚 The Indian Youth Congress is the youth wing of the Indian National Congress party. The Indian Youth Congress was a department of the Indian National Congress from the period just after the Partition of India in 1947 until the late 1960s. While prime minister, Indira Gandhi gave the Youth Congress a new dimension by establishing it as a frontal organisation of the Congress Party, with the objective of doing social work and arguing against right-wing parties. Priya Ranjan Dasmunsi was the first elected governor of the Indian Youth Congress; he later became Minister of Information and Broadcasting and Parliamentary affairs in the Indian cabinet. During the 1970s, under the leadership of Sanjay Gandhi, the Youth Congress undertook activities such as tree plantation, family planning, and fought against domestic violence and dowry deaths. After the death of Sanjay Gandhi, Rajiv Gandhi took over in charge of the Youth Congress. After he became prime minister in 1984, Rajiv Gandhi reduced the voting age to 18. Rahul Gandhi was appointed a general secretary of the All India Congress Committee on 24 September 2007 and was given charge of the Indian Youth Congress along with the National Students Union of India

12/11/2026

*ആരേലും എഴുതി കൊടുക്കുന്നത് വായിച്ചിരുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളം അർഹിക്കുന്ന മുഖ്യമന്ത്രിയിലേക്ക്*🔥🔥🔥🔥🔥🔥

12/11/2026
12/11/2026

ഉളുപ്പ് ഉണ്ടോ വസീഫെ ഉളുപ്പ്

പല്ല് പുളിക്കുന്നില്ലേ psc സമരം എന്ന് പറയാൻ

ഈ ലിസ്റ്റ് വന്നിട്ട് 8 മാസം കേരളം ഭരിച്ചത് പിണറായി വിജയൻ അല്ലേ ഒരു അപ്പോയിൻമെന്റ് എങ്കിലും നടത്തിയോ

നഴ്‌സിങ് പഠിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ കുട്ടികൾക്ക് കേരളത്തിൽത്തന്നെ കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് യുഡിഎഫ് സർക്കാരിന്റെ ...
12/11/2026

നഴ്‌സിങ് പഠിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ കുട്ടികൾക്ക് കേരളത്തിൽത്തന്നെ കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കേരളത്തിൽ പ്രത്യേക നഴ്‌സിങ് സർവകലാശാല സ്ഥാപിക്കാനും സംസ്ഥാനത്തെ നഴ്‌സിങ് സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഠനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കൂടുതൽ വിദ്യാർത്ഥികൾക്ക് ഈ അവസരം ലഭ്യമാക്കും.

ഓരോ വർഷവും ആയിരക്കണക്കിന് കുട്ടികളാണ് നഴ്‌സിങ് പഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോകുന്നത്. 15 മുതൽ 20 ലക്ഷം രൂപ വരെ ചെലവാക്കേണ്ടിവരുന്ന സാഹചര്യവുമുണ്ട്. ഈ ബുദ്ധിമുട്ട് ഒഴിവാക്കി നമ്മുടെ നാട്ടിൽത്തന്നെ കുറഞ്ഞ ചെലവിൽ മികച്ച നഴ്‌സിങ് വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഒരുക്കും. അതിനാവശ്യമായ ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തും. കൂടുതൽ നഴ്‌സുമാരെ വാർത്തെടുക്കുന്നതിനൊപ്പം കേരളത്തിന്റെ ആരോഗ്യരംഗത്തെ കൂടുതൽ ശക്തിപ്പെടുത്താനും ഈ നടപടികൾ സഹായിക്കും.

വിദ്യാഭ്യാസമില്ലാത്ത വിശ്വ കുരുവിനോട് ചോദ്യം ചോദിച്ചു. ഗുരുതരമായ രാജ്യദ്രോഹം .... അല്ല പിന്നെ !
12/11/2026

വിദ്യാഭ്യാസമില്ലാത്ത വിശ്വ കുരുവിനോട് ചോദ്യം ചോദിച്ചു. ഗുരുതരമായ രാജ്യദ്രോഹം .... അല്ല പിന്നെ !

*കേരളത്തിൽ മൊത്തം SCENE മാറി* കേരളം ഒരു പുതിയ അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് — സദ്ഭരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന വി...
12/11/2026

*കേരളത്തിൽ മൊത്തം SCENE മാറി*

കേരളം ഒരു പുതിയ അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് — സദ്ഭരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, സാമ്പത്തിക വളർച്ച, ഓരോ പൗരന്റെയും അന്തസ്സ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു പുതിയ അധ്യായം.

വി.ഡി. സതീശന്റെ കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ക്ഷേമം ബലികഴിച്ചുകൊണ്ടുള്ള വികസനമല്ല, വളർച്ചയില്ലാത്ത ക്ഷേമവുമല്ല. മറിച്ച് ഇവ രണ്ടിനെയും ഒരുപോലെ ചേർത്തുനിർത്തുന്ന വികസന മാതൃകയാണ്. ശക്തമായ പൊതുസേവന സംവിധാനങ്ങൾ, സാമ്പത്തിക അച്ചടക്കം, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, മെച്ചപ്പെട്ട അവസരങ്ങൾ, ജനങ്ങളെ ഒന്നാമതായി കാണുന്ന ഭരണം — ഇതെല്ലാമാണ് ആ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.

പ്രിയദർശിനി, വയോജന പരിചരണ പദ്ധതികൾ മുതൽ വിദ്യാർത്ഥികൾക്കും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കുമുള്ള കൂടുതൽ ശക്തമായ ക്ഷേമപദ്ധതികൾ വരെ; കെ.എസ്.ആർ.ടി.സി, സപ്ലൈകോ പരിഷ്കാരങ്ങൾ മുതൽ നിക്ഷേപം, ടൂറിസം, ഐ.ടി അധിഷ്ഠിത വളർച്ച വരെ — സാധാരണക്കാരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്ന കേരളം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം.

ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, ഡിജിറ്റൽ ഭരണം, ആരോഗ്യരംഗം, വിദ്യാഭ്യാസം, ദുരന്തനിവാരണം, സ്ത്രീശാക്തീകരണം, യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ, കൃഷി, മത്സ്യബന്ധനം, വ്യവസായ വികസനം തുടങ്ങി എല്ലാ മേഖലകളിലേക്കും ഈ വികസന കാഴ്ചപ്പാട് വ്യാപിക്കുന്നു.

സാങ്കേതികവിദ്യയെ ചേർത്തുപിടിക്കുന്ന കേരളം.

പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന കേരളം.

ഏറ്റവും ദുർബലരായവരെ ചേർത്തുപിടിക്കുന്ന കേരളം.

നിക്ഷേപങ്ങളെ ആകർഷിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കേരളം.

നാളെയുടെ വെല്ലുവിളികളെ നേരിടാൻ സജ്ജമായ കേരളം.

ജനങ്ങളെ പിന്നിലാക്കാതെ വളരുന്ന കേരളം — അതാണ് പുതിയ കേരളം എന്ന സങ്കൽപ്പം.

ഇതൊരു ഭരണമാറ്റം മാത്രമല്ല.

കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ ദിശാമാറ്റം കൂടിയാണ്.

കേരളത്തിന് ഒരു പുതിയ കാലം. ❤️

11/11/2026

അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന രണ്ട് ഐശ്വര്യങ്ങൾ
🤣🤣

11/11/2026

കാലത്തിനൊത്ത ആധുനിക വിദ്യാഭ്യാസം കേരളത്തിൽത്തന്നെ ലഭ്യമാക്കുന്ന തീരുമാനം വരുംതലമുറയ്ക്ക് കരുത്താകും.
വിദ്യാഭ്യാസത്തിനായി നാടുവിട്ട മുൻതലമുറയുടെ പ്രയാസങ്ങൾ പുതിയ തലമുറയ്ക്ക് ആവർത്തിക്കാതിരിക്കട്ടെ.
മാറ്റത്തെ തടയുന്ന പഴഞ്ചൻ ചിന്തകളെ സമൂഹം തള്ളിക്കളയും.

വിദ്യാഭ്യാസരംഗത്തെ ഈ ചുവടുവെപ്പിന് അഭിനന്ദനങ്ങൾ! 🔥



V D Satheesan
Roji M John

11/11/2026

ഏത് രേഖയാണ് പിണറായി വിജയന് വേണ്ടത് എന്ന് അദ്ദേഹത്തോട് ചോദിക്കു?
പരസ്പരവിരുദ്ധമായിട്ടാണ് പിണറായി വിജയൻ സംസാരിക്കുന്നത് ..


Address

VARKALA, TRIVANDRUM, KERELA
Thiruvananthapuram
695311

Alerts

Be the first to know and let us send you an email when IYC & KSU EDAVA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IYC & KSU EDAVA:

Shortcuts

Share

Nearby non profit organizations