ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം & ചാരിറ്റബിൾ സൊസൈറ്റി

  • Home
  • India
  • Kollam
  • ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം & ചാരിറ്റബിൾ സൊസൈറ്റി

ക്വയിലോൺ മല്ലു സോൾജിയേഴ്സ്  കുടുംബസംഗമം & ചാരിറ്റബിൾ സൊസൈറ്റി Shoulder to Shoulder..No Soldier stands Alone...
Kollam's first & largest community for Soldiers & Ex..

ചിരിയുടെ മണവാളന് ക്യുഎംഎസ്സിന്റെ ആദരാഞ്ജലികൾ🙏🌹
07/06/2026

ചിരിയുടെ മണവാളന് ക്യുഎംഎസ്സിന്റെ ആദരാഞ്ജലികൾ🙏🌹



മതവും ഭാഷയും കടന്ന്മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് ഈദിന്റെ സൗന്ദര്യം 🌙 സ്നേഹവും സഹകരണവും കരുതലും പങ്കുവെച്ച് ഒരുമയുടെ സന്ത...
28/05/2026

മതവും ഭാഷയും കടന്ന്
മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് ഈദിന്റെ സൗന്ദര്യം 🌙 സ്നേഹവും സഹകരണവും കരുതലും പങ്കുവെച്ച് ഒരുമയുടെ സന്തോഷം നിറയട്ടെ ഓരോ വീടുകളിലും 🥰🥰ഏവർക്കും QMS കുടുംബത്തിന്റെ ഒരായിരം ഈദ് ആശംസകൾ ❣️❣️

🌙🕌❤️

“പുസ്തകങ്ങളോടൊപ്പം ചിലവഴിച്ച രാത്രികൾ… പരീക്ഷാ ഹാളിലെ സമ്മർദ്ദ നിമിഷങ്ങൾ… പ്രാർത്ഥനകളും പ്രതീക്ഷകളും… ഇന്നത് എല്ലാം ഫലമാ...
26/05/2026

“പുസ്തകങ്ങളോടൊപ്പം ചിലവഴിച്ച രാത്രികൾ… പരീക്ഷാ ഹാളിലെ സമ്മർദ്ദ നിമിഷങ്ങൾ… പ്രാർത്ഥനകളും പ്രതീക്ഷകളും… ഇന്നത് എല്ലാം ഫലമായി മാറിയ ദിനം എല്ലാ കുഞ്ഞു മക്കൾക്കും QMS കുടുംബത്തിന്റെ ആശംസകൾ 🎓


ഇന്നത്തെ വിജയം നാളത്തെ വലിയ സ്വപ്നങ്ങൾക്ക് തുടക്കമാകട്ടെ… എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ 💐💐💐മാതാപിതാക്കളുടെ സ്വപ്...
15/05/2026

ഇന്നത്തെ വിജയം നാളത്തെ വലിയ സ്വപ്നങ്ങൾക്ക് തുടക്കമാകട്ടെ… എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ 💐💐💐മാതാപിതാക്കളുടെ സ്വപ്നങ്ങളും അധ്യാപകരുടെ പ്രാർത്ഥനകളും സഫലമായ ദിനം… എല്ലാ SSLC വിജയികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ!” 🙌



എല്ലാം മാലാഖാമാർക്കും QMS കുടുംബത്തിന്റെ International Nurses Day ആശംസകൾ🙏🎊🎉
12/05/2026

എല്ലാം മാലാഖാമാർക്കും QMS കുടുംബത്തിന്റെ International Nurses Day ആശംസകൾ🙏🎊🎉

"അണമുറിയാത്ത ശൗര്യം.....അളന്നുകുറിച്ച തിരിച്ചടി.....""Operation SINDOOR" വിജയം കൈവരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം🇮🇳🔥💪 🇮🇳  ...
07/05/2026

"അണമുറിയാത്ത ശൗര്യം.....
അളന്നുകുറിച്ച തിരിച്ചടി....."
"Operation SINDOOR" വിജയം കൈവരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം🇮🇳🔥💪
🇮🇳

💥🇮🇳
🇮🇳✌️

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൂർത്തിവരിച്ച ധീരജവാന്മാർക്ക് QMS കുടുംബത്തിന്റെ കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ🙏🌹
02/05/2026

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൂർത്തിവരിച്ച ധീരജവാന്മാർക്ക് QMS കുടുംബത്തിന്റെ കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ🙏🌹

ഏവർക്കും QMS കുടുംബത്തിന്റെ മെയ്‌ ദിനാശംസകൾ💪🔥👍      🇮🇳✌️
01/05/2026

ഏവർക്കും QMS കുടുംബത്തിന്റെ മെയ്‌ ദിനാശംസകൾ💪🔥👍



🇮🇳✌️

പഹൽഗാം ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരു വയസ്സ്, പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ക്യു എം എസ്സ് കുടുംബത്തിന്റെ ഒരാ...
22/04/2026

പഹൽഗാം ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരു വയസ്സ്, പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ക്യു എം എസ്സ് കുടുംബത്തിന്റെ ഒരായിരം ഓർമ്മപ്പൂക്കൾ 🌹🙏

❤️
💔

തൃശൂർ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവർക്ക് ക്യു എം എസ്സ് കുടുംബത്തിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🙏
21/04/2026

തൃശൂർ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവർക്ക് ക്യു എം എസ്സ് കുടുംബത്തിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🙏


Address

Kollam
691515

Alerts

Be the first to know and let us send you an email when ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം & ചാരിറ്റബിൾ സൊസൈറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം & ചാരിറ്റബിൾ സൊസൈറ്റി:

Share