St Behanans Indian Orthodox Church North Wales

Directions Website

St Behanans Indian Orthodox Church North Wales Huge thanks to the management & vicar for their kindness & support🙏✨ Your kindness and support mean the world to us.)

✝️Part of The Diocese of UK-Europe and Africa
A Diocese of the Malankara (Indian) Orthodox Syrian Church☦️
Current Services @
St Michael &All Angels Church, Llandudno Junction,LL31 9NS. " ✝️ This church is a part of The Diocese of UK-Europe and Africa :
A Diocese of the Malankara (Indian) Orthodox Syrian Church ☦️ ". We have Malayalam Qurbana on every Second Saturday from 09:30.Followed by Sunday School, MMVS meetings and OCYM meetings. We are currently having our services at
St Michael & All Angels Church,
Glyn-Y-Marl Rd, Llandudno Junction, North Wales, LL31 9NS. (Heartfelt thanks to the Management and Vicar of St Michael & All Angels Church for generously providing us with a facility to hold our services. Additionally we have passion (holy) week services &Christmas service etc. This page is to gather and share our devotion, Church information, Culture & Social Responsibility in North Wales, UK. Follow us for more Updates regarding our Services and Activities.

‘നിതിമാന്റെ ഓർമ്മ വാഴ്‌ വിനായി തിരട്ടെ'പരിശുദ്ധ പരുമല തിരുമേനിയുടെഓർമ്മപ്പെരുന്നാൾ
30/10/2026

‘നിതിമാന്റെ ഓർമ്മ വാഴ്‌ വിനായി തിരട്ടെ'
പരിശുദ്ധ പരുമല തിരുമേനിയുടെ
ഓർമ്മപ്പെരുന്നാൾ

ഡിസംബർ മാസത്തിലെ പ്രധാന ദിനങ്ങൾ 🗓️
25/10/2026

ഡിസംബർ മാസത്തിലെ പ്രധാന ദിനങ്ങൾ 🗓️

കർത്താവിൽ പ്രീയരെ,നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്‌സ്  ഇടവകയുടെ ‌ ഒക്ടോബർ മാസത്തെ രണ്ടാമത് വി. കുർബാന 24...
19/10/2026

കർത്താവിൽ പ്രീയരെ,
നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ‌ ഒക്ടോബർ മാസത്തെ രണ്ടാമത് വി. കുർബാന 24-10-2026 ശനിയാഴ്ച രാവിലെ 9ന് നടത്തപെടുന്നു.
വി.കുർബാനയിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വസികളെയും സ്വാഗതം ചെയ്യുന്നു.

🛐വി. കുർബാനയ്ക്കു ശേഷം SUNDAY SCHOOL TALENT COMPETITION നടത്തപ്പെടുന്നതാണ്.
ദൈവം അനുഗ്രഹിക്കട്ടെ.

കർത്താവിൽ പ്രീയരെ,നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്‌സ്  ഇടവകയുടെ ‌ ഒക്ടോബർ മാസത്തെ ആദ്യ വി. കുർബാന 10-10-...
02/10/2026

കർത്താവിൽ പ്രീയരെ,
നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ‌ ഒക്ടോബർ മാസത്തെ ആദ്യ
വി. കുർബാന 10-10-2026 ശനിയാഴ്ച രാവിലെ 9ന് നടത്തപെടുന്നു.
വി.കുർബാനയിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വസികളെയും സ്വാഗതം ചെയ്യുന്നു.

🛐വി. കുർബാനയ്ക്കു ശേഷം SUNDAY SCHOOL TALENT COMPETITION നടത്തപ്പെടുന്നതാണ്.
ദൈവം അനുഗ്രഹിക്കട്ടെ.

കർത്താവിൽ പ്രീയരെ,നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്‌സ്  ഇടവകയുടെ സെപ്റ്റംബർ മാസത്തിലെ ‌ രണ്ടാമത് വി. കുർബ...
16/09/2026

കർത്താവിൽ പ്രീയരെ,
നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ സെപ്റ്റംബർ മാസത്തിലെ ‌ രണ്ടാമത് വി. കുർബാന 26-09-2026 ശനിയാഴ്ച രാവിലെ 9ന് നടത്തപെടുന്നു.
വി.കുർബാനയിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വസികളെയും സ്വാഗതം ചെയ്യുന്നു.

🛐വി. കുർബാനയ്ക്കു ശേഷം സൺ‌ഡേസ്കൂൾ ക്ലാസ്സുകളും നടത്തപ്പെടുന്നതാണ്.
ദൈവം അനുഗ്രഹിക്കട്ടെ.

15/09/2026

🎥 MMVS Delicious Food Festival 2026👩‍🍳

🍴🎉 Join Us at the🎉🍴                   CULINARY DELIGHTS                        FOOD  FESTIVAL 👩🏻‍🍳         ⛪️St.Behanan’...
10/09/2026

🍴🎉 Join Us at the🎉🍴
CULINARY DELIGHTS
FOOD FESTIVAL 👩🏻‍🍳
⛪️St.Behanan’s IOC,North Wales
👉Hosted by MMVS
Explore and have a great time
together as a family
🗓️12 SEPTEMBER 2026
✨See You There !✨

കർത്താവിൽ പ്രീയരെ,നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്‌സ്  ഇടവകയുടെ സെപ്റ്റംബർ‌ മാസത്തെ ആദ്യ വി. കുർബാന 12-0...
30/08/2026

കർത്താവിൽ പ്രീയരെ,
നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ സെപ്റ്റംബർ‌ മാസത്തെ ആദ്യ
വി. കുർബാന 12-09-2026 ശനിയാഴ്ച രാവിലെ 9ന് നടത്തപെടുന്നു.
വി.കുർബാനയിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വസികളെയും സ്വാഗതം ചെയ്യുന്നു.

🛐വി. കുർബാനയ്ക്കു ശേഷം സൺ‌ഡേസ്കൂൾ ക്ലാസ്സുകളും നടത്തപ്പെടുന്നതാണ്.
ദൈവം അനുഗ്രഹിക്കട്ടെ.

കർത്താവിൽ പ്രീയരെ,നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്‌സ്  ഇടവകയുടെ ഓഗസ്റ്റ് മാസത്തിലെ ‌ രണ്ടാമത് വി. കുർബാന...
10/08/2026

കർത്താവിൽ പ്രീയരെ,
നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ഓഗസ്റ്റ് മാസത്തിലെ ‌ രണ്ടാമത് വി. കുർബാന 22-08-2026 ശനിയാഴ്ച രാവിലെ 9ന് നടത്തപെടുന്നു.
വി.കുർബാനയിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വസികളെയും സ്വാഗതം ചെയ്യുന്നു.

🛐വി. കുർബാനയ്ക്കു ശേഷം സൺ‌ഡേസ്കൂൾ ക്ലാസ്സുകളും നടത്തപ്പെടുന്നതാണ്.
ദൈവം അനുഗ്രഹിക്കട്ടെ.

കർത്താവിൽ പ്രിയരെ,നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ വിശുദ്ധ കുർബാന...
28/07/2026

കർത്താവിൽ പ്രിയരെ,
നോർത്ത് വെയിൽസ് സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ വിശുദ്ധ കുർബാന 2026 ഓഗസ്റ്റ് 8-ാം തീയതി (ശനിയാഴ്ച) രാവിലെ 9:00 മണിക്ക് നടത്തപ്പെടുന്നതാണ്.
അന്നേ ദിവസം പരിശുദ്ധ ദൈവമാതാവിന്റെ സുനോയോ നോമ്പിനോടനുബന്ധിച്ച് മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രിയപ്പെട്ട വിശ്വാസികളും പ്രാർത്ഥനാപൂർവ്വം വിശുദ്ധ കുർബാനയിലും മദ്ധ്യസ്ഥ പ്രാർത്ഥനയിലും സംബന്ധിച്ച്, പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയാൽ ദൈവാനുഗ്രഹം പ്രാപിക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥ പ്രാർത്ഥനകളാൽ സർവശക്തനായ ദൈവം ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ. 🙏
Fr. Shaiju K. Mathai

Address

St Behanan's Indian Orthodox Church
Llandudno

Alerts

Be the first to know and let us send you an email when St Behanans Indian Orthodox Church North Wales posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share