INA Hero Vakkom khader Youth Centre Trivandrum

Directions

INA Hero Vakkom khader Youth Centre Trivandrum An initiative of AIDYO Kerala to build youth movement by learning from the lives of freedom fighters.

ജന്തർ മന്തർ പ്രക്ഷോഭത്തെ പിൻതുണച്ചുകൊണ്ട് INA ഹീറോ വക്കം ഖാദർ യൂത്ത് സെൻ്ററിൻ്റെ അഭിമുഖ്യത്തിൽ വക്കം ചന്തമുക്കിൽ നടത്തിയ...
15/10/2026

ജന്തർ മന്തർ പ്രക്ഷോഭത്തെ പിൻതുണച്ചുകൊണ്ട് INA ഹീറോ വക്കം ഖാദർ യൂത്ത് സെൻ്ററിൻ്റെ അഭിമുഖ്യത്തിൽ വക്കം ചന്തമുക്കിൽ നടത്തിയ പ്രതിഷേധ സംഗമം വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്തു. AIDYO സംസ്ഥാന പ്രസിഡൻ്റ് ഇ.വി പ്രകാശ് മുഖ്യ പ്രസംഗം നടത്തി. എ ഷൈജു അധ്യക്ഷത വഹിച്ചു. ശാലിനി ജി.എസ്. സ്വാഗതം പറഞ്ഞു.

ഏവരെയും സ്വാഗതം ചെയ്യുന്നു
12/10/2026

ഏവരെയും സ്വാഗതം ചെയ്യുന്നു

ഗാന്ധി ജയന്തി ദിനത്തിൽ വക്കം ഖാദർ രക്തസാക്ഷി മണ്ഡപവും മൈതനാവും  വൃത്തിയാക്കി   ഐ എൻ എ ഹീറോ വക്കം ഖാദറിൻ്റെ രക്തസാക്ഷി മണ...
02/10/2026

ഗാന്ധി ജയന്തി ദിനത്തിൽ വക്കം ഖാദർ രക്തസാക്ഷി മണ്ഡപവും മൈതനാവും വൃത്തിയാക്കി


ഐ എൻ എ ഹീറോ വക്കം ഖാദറിൻ്റെ രക്തസാക്ഷി മണ്ഡപവും സമീപത്തുള്ള കുട്ടികളുടെ കളിസ്ഥലവും ഗാന്ധിജയന്തി ദിനത്തിൽ യുവജനങ്ങൾ വൃത്തിയാക്കി

വക്കം ഖാദർ യൂത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലാണ് വൃത്തിയാക്കിയത്. യൂത്ത് സെൻ്റർ സംഘാടകരായ എ. ഷൈജു, സുമേഷ് കുമാർ, രാഹുൽ ആർ, എന്നിവർ നേതൃത്വം നൽകി.

കേരളത്തിൽ, വക്കം ഖാദറിൻ്റെ പേരിലുള്ള ഒരേയൊരു രക്തസാക്ഷി മണ്ഡപമാണ് അദ്ദേഹത്തിൻ്റെ ധീര സ്മരണാർത്ഥം, ജന്മനാടായ വക്കം കായിക്കര കടവിന് സമീപം സ്ഥാപിച്ചിട്ടുള്ള രക്തസാക്ഷിത്വ മണ്ഡപം. രക്തസാക്ഷി മണ്ഡപത്തെ ഉചിതമായ നിലയിൽ പ്രചരിപ്പിക്കാനുള്ള നടപടികൾ എടുക്കുമെന്നും കുട്ടികളുടെ കളിസ്ഥലത്ത്, വക്കം ഖാദറിന്റെ പേരിൽ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു

വക്കം ഖാദർ രക്തസാക്ഷിത്വ ദിനാചാരണം ഡോ ജെ ദേവിക ഉദ്ഘാടനം ചെയ്തു. AIDYO സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ഇ വി പ്രകാശ് മുഖ്യപ്രഭാഷണ...
10/09/2026

വക്കം ഖാദർ രക്തസാക്ഷിത്വ ദിനാചാരണം ഡോ ജെ ദേവിക ഉദ്ഘാടനം ചെയ്തു. AIDYO സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ഇ വി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

07/09/2026
വക്കം ഖാദർ യൂത്ത് സെന്റർ സംഘടിപ്പിച്ച ചിത്തരഞ്ജൻ ദാസ് അനുസ്മരണം എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ജി പ്രസാദ് കുമാർ ഉദ്ഘാടന...
10/07/2026

വക്കം ഖാദർ യൂത്ത് സെന്റർ സംഘടിപ്പിച്ച ചിത്തരഞ്ജൻ ദാസ് അനുസ്മരണം എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ജി പ്രസാദ് കുമാർ ഉദ്ഘാടനം ചെയ്തു. AIDYO സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ഇ വി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

വക്കം ഖാദർ യൂത്ത് സെന്ററിന്റെ അടുത്ത പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം
05/07/2026

വക്കം ഖാദർ യൂത്ത് സെന്ററിന്റെ അടുത്ത പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം

12/06/2026

വക്കം ഖാദർ ജന്മദിനാചാരണവും സാംസ്‌കാരിക സദസ്സും

വക്കം ഖാദറിന്റെ 109-ആം ജന്മദിനാചാരണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന കലാപരിപാടികൾ
26/05/2026

വക്കം ഖാദറിന്റെ 109-ആം ജന്മദിനാചാരണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന കലാപരിപാടികൾ

Address

Maulavi Junction, Vakkom
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when INA Hero Vakkom khader Youth Centre Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share