മന്നം കഥകൾ, വാക്കുകൾ Mannam Stories and Quotes

Directions Website Contact the organization

മന്നം കഥകൾ, വാക്കുകൾ Mannam Stories and Quotes "മാനവ സേവ , മാധവ സേവ ! मानव सेवा, माधव सेव
ജ്ഞാനം, ത്യാഗം, സാഹസികത്വം, രക്ഷാപുരുഷത്വം, തറവാടിത്വം !!

  fans
16/11/2026

fans

NSS Workinf Women's Hostel, Kalpetta, Wayanad:

  fans Hari Mallappally
16/11/2026

fans Hari Mallappally

Chittettu Govinda Panicker, Mallapally, Thiruvalla.
He donated his High School in Vaipur to NSS .

  fans
16/11/2026

fans

N.S.S. Working Women's Hostel
Thiruvananthapuram (Statue) :

  fans
16/11/2026

fans

പ്രമാണ വാക്യം
=============
പന്തളം എൻ എസ് എസ് കോളേജിന്റെ പ്രമാണ വാക്യം !

श्रेयो हि ज्ञानमभ्यासाध
"ശ്രേയോഹി ജ്ഞാനം അഭ്യാസാദ് "

Bhagavat Gita 12.12

വലിയ കലാലയങ്ങളും മറ്റു സ്ഥാപനങ്ങളും സ്ഥാപിച്ചപ്പോൾ - സാമ്പത്തികമായ ക്ലേശങ്ങളും മറ്റും ധാരാളം ഉണ്ടായിട്ടും - അവയുടെ വാസ്തുവിദ്യാ രൂപകൽപ്പന , പ്രമാണ വാക്യം , ഇവയൊക്കെ പോലും മന്നത്തു ആചാര്യൻ ശ്രദ്ധിച്ചിരുന്നു .
അങ്ങനെ പന്തളം എൻ എസ് എസ് കോളേജിന്റെ പ്രമാണ വാക്യം ! കോളേജിന്റെ (NSS College, Pandalam ) പ്രമാണ വാക്യം: "ശ്രേയോഹി ജ്ഞാനം അഭ്യാസാദ് " śreyo hi jñānam abhyāsāj
jñānād dhyānaṁ viśiṣyate
dhyānāt karma-phala-tyāgas
tyāgāc chāntir anantaram

Practicing Knowledge or Persuing Knowledge (in this context) is better !!

തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജിന്റെ പ്രമാണ വാക്യം !
സാ വിദ്യായാ സാ വിദ്യായാ വിമുക്തായേ
വലിയ കലാലയങ്ങളും മറ്റു സ്ഥാപനങ്ങളും സ്ഥാപിച്ചപ്പോൾ - സാമ്പത്തികമായ ക്ലേശങ്ങളും മറ്റും ധാരാളം ഉണ്ടായിട്ടും - അവയുടെ വാസ്തുവിദ്യാ രൂപകൽപ്പന , പ്രമാണ വാക്യം , ഇവയൊക്കെ പോലും മന്നത്തു ആചാര്യൻ ശ്രദ്ധിച്ചിരുന്നു .
അങ്ങനെ തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജിന്റെ (Mahatma gandhi college, Trivandrum )പ്രമാണ വാക്യം:
" സാ വിദ്യായാ വിമുക്തായേ"
"sā vidyā yā vimuktaye"
"knowledge is one that liberates ! "
The full shloka is as follows:
tatkarma yan na bandhāya sā vidyā yā vimuktaye |
āyāsāyāparaṃ karma vidyānyā śilpanaipuṇam || - Vishnu Puranam _1,19.41 ||


  fans
16/11/2026

fans

നായർ സർവീസ് സൊസൈറ്റിയുടെ ഔദ്യോഗികവും യഥാർത്ഥവുമായ ഫേസ്‌ബുക്ക് പേജ്. വ്യാജ പേജുകളെ പിന്തുടരരുത്!!!The official and real f...
15/11/2026

നായർ സർവീസ് സൊസൈറ്റിയുടെ ഔദ്യോഗികവും യഥാർത്ഥവുമായ ഫേസ്‌ബുക്ക് പേജ്.
വ്യാജ പേജുകളെ പിന്തുടരരുത്!!!

The official and real page of Nair Service society .
Do not follow fake ones !!!

fansNair Service Society UK - NSSUK Nss Delhi NSS Canada

15/11/2026

കർമം ആണ് തപസ്സ്
====================

कर्मैव परमो धर्मः कर्मैव परमं तपः।
कर्मैव परमो यज्ञः कर्मैव परमा गतिः॥

കർമൈവ പരമോ ധർമഃ കർമൈവ പരമം തപഃ।
കർമൈവ പരമോ യജ്ഞഃ കർമൈവ പരമാ ഗതിഃ॥

• അർത്ഥം: കർമം തന്നെയാണ് പരമമായ ധർമം, കർമം തന്നെയാണ് പരമമായ തപസ്സ്. കർമം തന്നെയാണ് ശ്രേഷ്ഠമായ യജ്ഞം, കർമത്തിലൂടെയാണ് പരമമായ ലക്ഷ്യത്തിൽ (ഗതിയിൽ) എത്താൻ സാധിക്കുന്നത്.

കർമം ആണ് തപസ്സ് എന്ന് തിരിച്ചറിഞ്ഞു ഒരു ജീവിതകാലം മുഴുവൻ നാടിനും നാട്ടാർക്കും വേണ്ടി കർമനിരതൻ ആയ യോഗി !!!

എന്തെല്ലാം ചെയ്തു തീർത്തു ,
എവിടെയെല്ലാം സഞ്ചരിച്ചു ,
ആരെയെല്ലാം കണ്ടു ,
എന്തൊക്കെ പറഞ്ഞു ,
എന്തിനോടെല്ലാം പടപൊരുതി വിജയിച്ചു ,
ആർക്കെല്ലാം സഹായഹസ്തമായി മാറി ,
ആർക്കൊക്കെ വലിയ പ്രചോദനം ആയി !!!

ഇന്നും മാർഗദർശി ആയി നിലകൊള്ളുന്ന മന്നത്താചാര്യനെ ദിവസവും സ്മരിക്കണം . ദിവസവും ആ കഥകൾ വായിക്കണം !!!

കൂടാതെ സ്വന്തം കയ്യിലിരുപ്പു അതിനനുസരിച്ചു ആണോ എന്ന് ആത്‌മവിമർശനം നടത്തണം !

ഭഗവദ്ഗീത (അധ്യായം 3, ശ്ലോകം 8):
नियतं कुरु कर्म त्वं कर्म ज्यायो ह्यकर्मणः।
शरीरयात्रापि च ते न प्रसिद्ध्येदकर्मणः॥
•
നിയതം കുരു കർമ ത്വം കർമ ജ്യായോ ഹ്യകർമണഃ।
ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകർമണഃ॥
• അർത്ഥം: നീ നിന്റെ ചുമതലയുള്ള , ഉത്തരവാദിത്തപരമായ കർമങ്ങൾ ചെയ്യുക.
• കർമം ചെയ്യാതിരിക്കുന്നതിനേക്കാൾ ശ്രേഷ്ഠം കർമം ചെയ്യുന്നതാണ്.
• കർമം ചെയ്യാതെ നിന്റെ ശരീരയാത്ര (ജീവിതം) പോലും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയില്ല.

fans Nair Service Society UK - NSSUKNss DelhiNSS Canada Nair Service Society - Kuwait Offcial Nair Service Society of California Nair Service Society of North Texas NAIR Service Society

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when മന്നം കഥകൾ, വാക്കുകൾ Mannam Stories and Quotes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to മന്നം കഥകൾ, വാക്കുകൾ Mannam Stories and Quotes:

Shortcuts

Share

Nearby non profit organizations