Sree Ramadasa Mission Universal Society

Call Directions Website Contact the organization

Sree Ramadasa Mission Universal Society Sree Ramadasa Mission Universal Society-SRDMUS registered in 1981 under the guidance and blessings of

To preach,practice and propagate the life and teachings of Brahmasree Neelakanta GUrupadar and Jagadaguru Swami Sathyananda Saraswathi Thrippadangal.
To render services in spiritual, Cultural, Educational, Economical and Health

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തില്‍ 2026 നവംബര്‍ 4ന് റാന്നി പുതുശ്ശേരിമല ചെറുവ...
05/11/2026

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തില്‍ 2026 നവംബര്‍ 4ന് റാന്നി പുതുശ്ശേരിമല ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ ശ്രീലളിതാ സഹസ്രനാമ അര്‍ച്ചന നടന്നു.

പരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം2026 നവംബര്‍ 24, 25 തീയതികളില്‍ചേങ്കോ...
04/11/2026

പരമപൂജനീയ ജഗദ്ഗുരു
സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ
20-ാം മഹാസമാധി വാര്‍ഷികം
2026 നവംബര്‍ 24, 25 തീയതികളില്‍
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്

വിജയദശമി ആശംസകള്‍ 🙏
20/10/2026

വിജയദശമി ആശംസകള്‍ 🙏

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം2026 ഒക്ടോബര്‍ 21 ബുധനാഴ്ച രാവിലെ 6:30ന് ആരംഭിക്കുന്നു.
20/10/2026

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം
2026 ഒക്ടോബര്‍ 21 ബുധനാഴ്ച രാവിലെ 6:30ന് ആരംഭിക്കുന്നു.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേള...
05/10/2026

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. വി.മുരളീധരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. എസ്.ആര്‍ഡി.എം.യൂ.എസ് അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ടി.എന്‍.നാരായണ്‍ പത്മകുമാര്‍ പരമേശ്വര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ മാധവന്‍.ബി.നായര്‍ രചിച്ച സനാതന ധര്‍മ്മദര്‍ശനം എന്ന പുസ്തകം മന്ത്രി കെ.മുരളീധരന് നല്‍കി പ്രകാശനം ചെയ്തു. കവി സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍ ജഗദ്ഗുരുവിനെക്കുറിച്ചുള്ള കവിത ആലപിച്ചു.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി ദിനമായ ഒക്ടോബര്‍ 4ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ...
05/10/2026

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി ദിനമായ ഒക്ടോബര്‍ 4ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ വിശ്വശാന്തി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികള്‍ ജ്യോതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി ദിനമായ ഒക്ടോബര്‍ 4ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ...
05/10/2026

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി ദിനമായ ഒക്ടോബര്‍ 4ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ചേങ്കോട്ടുകോണം ശ്രീനീലകണ്ഠ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗുരുവന്ദനം പരിപാടി ആരംഭിച്ചപ്പോള്‍.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി ദിനമായ ഒക്ടോബര്‍ 4ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ...
05/10/2026

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി ദിനമായ ഒക്ടോബര്‍ 4ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രസന്നിധിയില്‍ പരിപാടികള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ദീപപ്രോജ്ജ്വലനം നിര്‍വഹിച്ചപ്പോള്‍.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി ദിനമായ ഒക്ടോബര്‍ 4ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ...
05/10/2026

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി ദിനമായ ഒക്ടോബര്‍ 4ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നടന്ന ലക്ഷാര്‍ച്ചന.

04/10/2026

പരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി | ചേങ്കോട്ടുകോണം |സംഗീതാരാധന.

Address

Sree Ramadasa Ashram, Chenkottukonam
Thiruvananthapuram

Alerts

Be the first to know and let us send you an email when Sree Ramadasa Mission Universal Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sree Ramadasa Mission Universal Society:

Shortcuts

Share