Abvp neyyattinkara nagar

Abvp neyyattinkara nagar NEYYATTINKARA NAGAR OFFICIAL ACCOUNT

കലയും കലിമയും തമ്മിൽ എന്ത് ബന്ധം..?കലോത്സവങ്ങളെ രാഷ്ട്രീയ - സാമുദായിക അജണ്ടകൾക്ക് ഉപയോഗിക്കുന്നത് അപകടകരമായ പ്രവണത - ABV...
23/02/2026

കലയും കലിമയും തമ്മിൽ എന്ത് ബന്ധം..?
കലോത്സവങ്ങളെ രാഷ്ട്രീയ - സാമുദായിക അജണ്ടകൾക്ക് ഉപയോഗിക്കുന്നത് അപകടകരമായ പ്രവണത -
ABVP

എ ബി വി പി നെയ്യാറ്റിൻകര നഗർ സമ്മേളനം ഓഗസ്റ്റ് 28 വ്യാഴം  സ്വ:മുരുകാനന്ദൻ നഗർ
27/08/2025

എ ബി വി പി നെയ്യാറ്റിൻകര നഗർ സമ്മേളനം ഓഗസ്റ്റ് 28 വ്യാഴം സ്വ:മുരുകാനന്ദൻ നഗർ

കാലം കൂടുന്തോറും ആഴമേറുന്ന മുറിവുകളിൽ ഒന്നായി വിശാൽ.. വിശാൽ നിന്നിലവസാനിക്കുന്നില്ല ഒന്നും.. ഓർമ്മയുടെ പകലിടങ്ങളിൽ ഞങ്ങൾ...
17/07/2025

കാലം കൂടുന്തോറും ആഴമേറുന്ന മുറിവുകളിൽ ഒന്നായി വിശാൽ.. വിശാൽ നിന്നിലവസാനിക്കുന്നില്ല ഒന്നും.. ഓർമ്മയുടെ പകലിടങ്ങളിൽ ഞങ്ങൾ ചിന്തകൾക്ക് മൂർച്ച കൂട്ടുകയാണ്.. നിന്നോടൊപ്പം എല്ലാമൊടുങ്ങുമെന്ന് സ്വപ്നം കണ്ടവരുടെ നെഞ്ചിൽ ചവിട്ടി നിന്ന് കൊണ്ട് തന്നെയാണ് ഞങ്ങൾ അവസാനത്തെ മുദ്രാവാക്യവും വിളിക്കുക...

ജൂലൈ 17 സ്വ.വിശാൽ ബലിദാനദിനം

"കൈകോർക്കാം, തണലേകാം "എബിവിപിയുടെ അക്ഷരവണ്ടി ❤️June 21,ശനിയാഴ്ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അനന്തപുരിയിലെ എബിവിപിയും S...
19/06/2025

"കൈകോർക്കാം, തണലേകാം "
എബിവിപിയുടെ അക്ഷരവണ്ടി ❤️

June 21,ശനിയാഴ്ച
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ

അനന്തപുരിയിലെ എബിവിപിയും Students For Seva യും ഒരുമിച്ച് കുരുന്നുകൾക്ക് കൈത്താങ്ങാവുകയാണ്. എബിവിപി പ്രവർത്തകർ പല യൂണിറ്റുകളിൽ നിന്നായി ശേഖരിച്ച പഠന സാമഗ്രികൾ ജില്ലയിലെ വിവിധ ഭാഗത്തുള്ള അർഹതപ്പെട്ട വിദ്യാർത്ഥികളുടെ കൈകളിലെത്തിക്കുകയാണ്.

പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എത്തിക്കണമെന്നുള്ള അതിയായ ആഗ്രഹമുണ്ട്, സാധ്യമല്ലെന്നറിയാം, എങ്കിലും പറ്റുന്നപോലെ പരമാവധി വിദ്യാർഥികളിലേക്കെത്താൻ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്.
പലരും പുസ്തകങ്ങളും, ബാഗും, സാമ്പത്തികമുൾപ്പടെയുള്ള സഹായവുമായി നമ്മോടൊപ്പം ചേരുന്നുണ്ട്,
അവരോടൊക്കെയും തീർത്താൽ തീരാത്ത കടപ്പാട്.

അണ്ണാറക്കണ്ണനും തന്നാലായത്, അത്രമാത്രം...

Students For Seva

17/06/2025

17/06/2025

കൈകോർക്കാം, തണലാവാം....അക്ഷരവണ്ടി. പഠനോപകരണങ്ങൾ നൽകാം..ഒരു കുഞ്ഞിന് ഭാവി നൽകാം.. പഠനോപകരണ  ശേഖരണവും വിതരണവും.എബിവിപി നെയ...
17/06/2025

കൈകോർക്കാം, തണലാവാം....
അക്ഷരവണ്ടി.
പഠനോപകരണങ്ങൾ നൽകാം..
ഒരു കുഞ്ഞിന് ഭാവി നൽകാം..
പഠനോപകരണ ശേഖരണവും വിതരണവും.
എബിവിപി നെയ്യാറ്റിൻകര നഗർ.

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ10,+2, UG പഠനം പൂർത്തിയാക്കി +1, UG, PG, ITI, Polytechnic, Professional (LLB, MBBS...
06/06/2025

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ

10,+2, UG പഠനം പൂർത്തിയാക്കി +1, UG, PG, ITI, Polytechnic, Professional (LLB, MBBS, Nursing)പഠനത്തിനായി തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കളുടെയും ശ്രദ്ധയ്ക്ക്.

ഉപരിപഠനത്തിനായി ഏത് കോഴ്സ് ഏത് കോളേജ് തിരഞ്ഞെടുക്കണം എന്ന ആശങ്ക നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അഡ്മിഷനും കോഴ്സുകൾ തിരഞ്ഞെടുക്കാൻ ഉള്ള വിവരങ്ങൾക്കും ബോധവൽക്കരണത്തിനും ആവശ്യമായ സഹായങ്ങൾ നൽകാൻ ABVP സജ്ജമാണ്.
എബിവിപി യുടെ Students for Seva യുടെ നേതൃത്വത്തിൽ *THE NEXT STEP* എന്ന ആശയവുമായി ഉപരി പഠനത്തിന് നിങ്ങൾക്ക് ഉള്ള അവസരങ്ങളെ തിരിച്ചറിയാനും നിങ്ങളെ സഹായിക്കാനും ഇതിൽ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുകയോ അല്ലെങ്കിൽ പോസ്റ്ററിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

https://chat.whatsapp.com/DezNWWVK2fzHujneyZ6X1i

ലഹരിക്കെതിരെ......തീവ്രവാദത്തിനെതിരെ...ദേശീയതയുടെ  ശബ്ദമാവുക... മെമ്പർഷിപ് ക്യാമ്പയിൻ;തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖല...
20/05/2025

ലഹരിക്കെതിരെ......
തീവ്രവാദത്തിനെതിരെ...
ദേശീയതയുടെ ശബ്ദമാവുക...

മെമ്പർഷിപ് ക്യാമ്പയിൻ;
തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ..


40th സംസ്ഥാന സമ്മേളനത്തിൽ എബിവിപി സംസ്ഥാന സമിതി അങ്കമായി തിരഞ്ഞെടുക്കപ്പെട്ട നെയ്യാറ്റിൻകര നഗർ വൈസ് പ്രൈസ്ഡന്റ് വിഷ്ണുമാ...
17/01/2025

40th സംസ്ഥാന സമ്മേളനത്തിൽ എബിവിപി സംസ്ഥാന സമിതി അങ്കമായി തിരഞ്ഞെടുക്കപ്പെട്ട നെയ്യാറ്റിൻകര നഗർ വൈസ് പ്രൈസ്ഡന്റ് വിഷ്ണുമായക്ക് അഭിനന്ദനങ്ങൾ 🧡✨

40th സംസ്ഥാന സമ്മേളനത്തിൽ എബിവിപി സംസ്ഥാന സമിതി അങ്കമായി തിരഞ്ഞെടുക്കപ്പെട്ട നെയ്യാറ്റിൻകര നഗർ വൈസ് പ്രൈസ്ഡന്റ് വിഷ്ണുമാ...
17/01/2025

40th സംസ്ഥാന സമ്മേളനത്തിൽ എബിവിപി സംസ്ഥാന സമിതി അങ്കമായി തിരഞ്ഞെടുക്കപ്പെട്ട നെയ്യാറ്റിൻകര നഗർ വൈസ് പ്രൈസ്ഡന്റ് വിഷ്ണുമായക്ക് അഭിനന്ദനങ്ങൾ 🧡

Address

Neyyattinkara
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Abvp neyyattinkara nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share