DYFI Thirumala

  • Home
  • DYFI Thirumala
Directions

DYFI Thirumala ഡി.വൈ.എഫ്.ഐ തിരുമല മേഖല കമ്മിറ്റി

തിരുവനന്തപുരം നഗരസഭാ പരിധിയിലെ വളരെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ തിരുമല ജംഗ്ഷനിൽ, റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ട...
04/10/2026

തിരുവനന്തപുരം നഗരസഭാ പരിധിയിലെ വളരെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ തിരുമല ജംഗ്ഷനിൽ, റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിന് ഇരുവശത്തുമായി രാഷ്ട്രീയ പാർടികൾ ആയ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും രണ്ട് സ്ഥിരം നിർമാണങ്ങൾ നിലവിലുണ്ട്.
തിരുമല ജംഗ്ഷൻ നഗരത്തിലെ പ്രധാന ഗതാഗതകേന്ദ്രങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ വലിയ തോതിൽ വാഹനത്തിരക്ക് അനുഭവപ്പെടുകയും പലപ്പോഴും ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ റോഡിന്റെ മധ്യഭാഗത്ത് അധികമായി സ്ഥലം കൈയേറി നിൽക്കുന്ന ഇത്തരം നിർമാണങ്ങൾ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനും തടസ്സം സൃഷ്ടിക്കുന്ന സാഹചര്യമുണ്ട്.

തിരുമല ജംഗ്ഷനിലെ വർധിച്ചുവരുന്ന ഗതാഗതത്തിരക്കും പൊതുജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് ഈ വിഷയത്തിൽ അടിയന്തരമായി നിയമ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് DYFI തിരുമല മേഖല കമ്മിറ്റി നിയമ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഡിവൈഎഫ്ഐ തിരുമല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമ...
01/10/2026

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഡിവൈഎഫ്ഐ തിരുമല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമല ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പാർടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: വി എസ് അശോക് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

01/10/2026
സെപ്തംബർ 28മരണമില്ലാത്ത സമരനക്ഷത്രം..ധീരവിപ്ലവകാരി സഖാവ് പുഷ്പൻ രക്തസാക്ഷി ദിനം
28/09/2026

സെപ്തംബർ 28
മരണമില്ലാത്ത സമരനക്ഷത്രം..
ധീരവിപ്ലവകാരി സഖാവ് പുഷ്പൻ രക്തസാക്ഷി ദിനം

21/09/2026

PERMANENT EMPLOYMENT FOR ALL
DELHI CHALO Oct 02
DYFI PARLIAMENT MARCH

യുവധാര സ്‌ക്വാഡ് DYFI തിരുമല മേഖല കമ്മിറ്റി.
20/09/2026

യുവധാര സ്‌ക്വാഡ് DYFI തിരുമല മേഖല കമ്മിറ്റി.

DYFI തിരുമല മേഖലയിലെ പുത്തൻകട യൂണിറ്റ് യുവധാര മാസിക ക്വാട്ട പൂർത്തീകരിച്ചു.
19/09/2026

DYFI തിരുമല മേഖലയിലെ പുത്തൻകട യൂണിറ്റ് യുവധാര മാസിക ക്വാട്ട പൂർത്തീകരിച്ചു.

Address


Website

Alerts

Be the first to know and let us send you an email when DYFI Thirumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed non profit organization?

Share