DYFI Palayam MC

DYFI Palayam MC തലസ്ഥാന നഗരത്തിന്റെ സമര മുഖം...
(1)

31/05/2026

നാറാത്തത് ഇനി നാറും 🤣

30/05/2026

ഇതാണ് ജീ പറഞ്ഞ ബ്ലൂ പ്രിൻ്റ് 🤣
നാറത്തത് നാറും ഇനി നാറും 💩

27/05/2026

രണ്ടു ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ടു പേർ 🤣

പുതിയ വിദ്യാഭ്യാസ മന്ത്രി ഒരു തവണ അല്ല ആവർത്തിച്ചു പറഞ്ഞതും അങ്ങിനെ തന്നെ 💚

09/05/2026

വി ഡ്ഢി എസ് 🤣

25/04/2026

🤣

21/04/2026

പഴയ വാർത്തകൾ ആണ്
കണ്ടു നോക്ക്..
നല്ല രസമുണ്ട് കാണാൻ 😂😂
കുടിവെള്ളം വിതരണം ചെയ്യേണ്ടത് വാട്ടർ അതൊരിറ്റി ആണെന്ന് അല്ലെ ഇപ്പോൾ മേയർ പറയുന്നത്.
ഈ വീഡിയോ ഒരു വർഷം മുൻപ് ജല വിതരണം തടസ്സപ്പെട്ടപ്പോൾ ഉള്ളതാണ്.
അന്ന് ബിജെപി കൗൺസിലർമാർ പറയുന്നത് കേൾക്കുക..
മുദ്രാവാക്യം ശ്രദ്ധിക്കുക.

അന്ന് മേയർക്ക് കുറ്റം ആയിരുന്നു എങ്കിൽ, ഭരണം കിട്ടിയതോടെ മേയർ കുറ്റ വിമുക്തനാക്കപ്പെടുന്നത് എങ്ങനെയാണ്? 💩

ജനാധിപത്യ പ്രക്രിയയിൽ ആവേശപൂർവ്വം പങ്കെടുത്ത കേരളത്തിലെ മുഴുവൻ വോട്ടർമാർക്കും നന്ദി. നവ കേരളത്തിൻ്റെ വികസനക്കുതിപ്പ് തുട...
09/04/2026

ജനാധിപത്യ പ്രക്രിയയിൽ ആവേശപൂർവ്വം പങ്കെടുത്ത കേരളത്തിലെ മുഴുവൻ വോട്ടർമാർക്കും നന്ദി. നവ കേരളത്തിൻ്റെ വികസനക്കുതിപ്പ് തുടരാൻ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്ന മുഴുവൻ മനുഷ്യരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ഈ പോരാട്ടം നമ്മൾ ഒരുമിച്ച് ജയിക്കും.

08/04/2026

വി.കെ.പി തുടരട്ടെ 😍
വട്ടിയൂർക്കാവ് വളരട്ടെ 🔥

30/03/2026

ശെടാ!!

Address

Thiruvananthapuram
695033

Alerts

Be the first to know and let us send you an email when DYFI Palayam MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Palayam MC:

Share