DYFI Kochuthura A Unit

DYFI Kochuthura A Unit Official Page of Democratic Youth Federation of India Kochuthura A Unit committee

16/03/2026
16/03/2026

സമരപഥങ്ങളിൽ കേരളീയ യുവത്വത്തിനെ നേരിന്റെ ശുഭ്രപതാകയുമായി നയിക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സനോജ് കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സാരഥിയായി മത്സരിക്കുന്നു.
സമരവും സർഗ്ഗാത്മകതയും സേവനവും ഒന്നു ചേർന്ന സംഘടനാ പ്രവർത്തനത്തിലൂടെ നാടിനെ ചേർത്തു പിടിച്ച ജനകീയ ഇടപെടലിന് മാതൃകാപരമായ നേതൃത്വമായ സഖാവ് വി കെ സനോജിനെ മട്ടന്നൂരിന്റെ മണ്ണിൽ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക

16/03/2026

ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും
ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു.
മാർച്ച് 14 കാൾ മാർക്സ് ദിനം✊🏿

16/03/2026
DYFI കരുംകുളം മേഖല കമ്മിറ്റി  ട്രഷർ സ. അജിത്തിൻ്റെ പിതാവ് എൻ. ശ്രീധരൻ അന്തരിച്ചു.ആദരാഞ്ജലികൾ
13/01/2026

DYFI കരുംകുളം മേഖല കമ്മിറ്റി ട്രഷർ സ. അജിത്തിൻ്റെ പിതാവ് എൻ. ശ്രീധരൻ അന്തരിച്ചു.
ആദരാഞ്ജലികൾ

ജനുവരി 12ദേശീയ യുവജന ദിനം
12/01/2026

ജനുവരി 12
ദേശീയ യുവജന ദിനം

Address

Youth Centre, DYFI Kochuthura A Unit Committee Office, Karumkulam
Trivandrum City
695526

Alerts

Be the first to know and let us send you an email when DYFI Kochuthura A Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share