DYFI നരുവാമൂട് മേഖലാ കമ്മിറ്റി

Call Directions Contact the organization

DYFI  നരുവാമൂട് മേഖലാ കമ്മിറ്റി DYFI നരുവാമൂട് മേഖലാ കമ്മിറ്റി ഔദ്യോധി?

12/09/2026
12/09/2026
*ഇരുട്ടിലാവുന്ന ഭാവി പഠനം തെരുവിൽ*അപ്രഖ്യാപിത പവർകെട്ടിനെതിരെ DYFI നരുവാമൂട് മേഖലാ കമ്മിറ്റി  സംഘടിപ്പിച്ച പ്രതിഷേധ പഠനമ...
12/09/2026

*ഇരുട്ടിലാവുന്ന ഭാവി പഠനം തെരുവിൽ*

അപ്രഖ്യാപിത പവർകെട്ടിനെതിരെ
DYFI നരുവാമൂട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പഠനമുറി Dyfi നേമം ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറിയും മേഖല സെക്രട്ടറിയുമായ കിരൺ ഉദ്ഘാടനം ചെയ്തു.dyfi മേഖലാ പ്രസിഡന്റ്‌ സ.അജേഷ് ,dyfi മേഖല ട്രഷറർ ഹരികൃഷ്ണൻ dyfi മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി അരവിന്ദ്മഹേഷ്‌ മേഖല കമ്മിറ്റി അംഗങ്ങൾ അംഗങ്ങൾ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പാർട്ടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .
വഴിയാത്രക്കാർക്കും ksrtc ബസിൽ പോകുന്നവർക്കും മെഴുകുതിരി വിതരണം ചെയ്തു.

ആഗസ്റ്റ് 15DYFI നേമം ബ്ലോക്ക്‌. യങ് ഇന്ത്യപ്രാവച്ചമ്പലം ജംഗ്ഷനിൽ
10/08/2026

ആഗസ്റ്റ് 15
DYFI നേമം ബ്ലോക്ക്‌. യങ് ഇന്ത്യ
പ്രാവച്ചമ്പലം ജംഗ്ഷനിൽ

✊
14/10/2025

✊

DYFI നരുവാമൂട് മേഖല സമ്മേളനം സഖാവ് പുഷ്പൻ നഗറിൽ DYFI തിരുഃ ജില്ലാ പ്രസിഡന്റ്  സ:വി.അനൂപ് ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ Dy...
14/10/2025

DYFI നരുവാമൂട് മേഖല സമ്മേളനം
സഖാവ് പുഷ്പൻ നഗറിൽ DYFI തിരുഃ ജില്ലാ പ്രസിഡന്റ് സ:വി.അനൂപ് ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ Dyfi ബ്ലോക്ക്‌ സെക്രട്ടറി എം. യു. മനുകുട്ടൻ,ബ്ലോക്ക്‌ പ്രസിഡന്റ് ജ്യോതിഷ്, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങൾ അയ ആനന്ദ് ഷിനു, അഭിജിത്.ജെ. ജെ, ആഷിക് തുടങ്ങിയവർ പങ്കെടുത്തു.
സമ്മേളനം കിരണിനെ സെക്രട്ടറി ആയും, ശ്രീജിത്തിനെ പ്രസിഡന്റ് ആയും,അജേഷിനെ ട്രഷറയും തിരഞ്ഞെടുത്തു.

 ുവാമൂട്_മേഖല_കമ്മിറ്റി DYFI നരുവാമൂട് മേഖലയിലെ പാമാംകോട് യൂണിറ്റ് സമ്മേളനം സഖാവ് പുഷ്പൻ നഗറിൽ DYFI തിരുഃ ജില്ലാ കമ്മിറ്...
15/08/2025

ുവാമൂട്_മേഖല_കമ്മിറ്റി
DYFI നരുവാമൂട് മേഖലയിലെ പാമാംകോട് യൂണിറ്റ് സമ്മേളനം സഖാവ് പുഷ്പൻ നഗറിൽ DYFI തിരുഃ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സഖാവ്. അനൂപ് ഉദ്ഘാടനം ചെയ്തു.
സമ്മേളനം പ്രസിഡന്റായി സഖാവ്. രാഹുലിനെയും സെക്രട്ടറിയായി മനുവിനെയും തെരഞ്ഞെടുത്തു.

 ുവാമൂട്_മേഖല_കമ്മിറ്റി DYFI നരുവാമൂട് മേഖലയിലെ പറമ്പുക്കോണം യൂണിറ്റ് സമ്മേളനം സഖാവ് പുഷ്പൻ നഗറിൽ DYFI ബ്ലോക്ക് കമ്മിറ്റ...
15/08/2025

ുവാമൂട്_മേഖല_കമ്മിറ്റി
DYFI നരുവാമൂട് മേഖലയിലെ പറമ്പുക്കോണം യൂണിറ്റ് സമ്മേളനം സഖാവ് പുഷ്പൻ നഗറിൽ DYFI ബ്ലോക്ക് കമ്മിറ്റി അംഗം സ:ആദർശ് ഉദ്ഘാടനം ചെയ്തു.
സമ്മേളനം പ്രസിഡന്റായി സഖാവ്. ശിവയും സെക്രട്ടറിയായി സഖാവ്.ഹരിയെയും തെരഞ്ഞെടുത്തു.

Address

Thiruvananthapuram

Telephone

+919656398465

Website

Alerts

Be the first to know and let us send you an email when DYFI നരുവാമൂട് മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI നരുവാമൂട് മേഖലാ കമ്മിറ്റി:

Shortcuts

Share