Kerala Vyapari Vyavasayi Ekopana Samithi - KVVES Youth Wing Kalikavu Unit

  • Home
  • India
  • Malappuram
  • Kerala Vyapari Vyavasayi Ekopana Samithi - KVVES Youth Wing Kalikavu Unit

Kerala Vyapari Vyavasayi Ekopana Samithi - KVVES Youth Wing Kalikavu Unit KVVES YOUTH WING KALIKAVU UNIT

18/06/2026

സത്യാപ്രതിജ്ഞാ ചടങ്ങും
തൂഫാൻ ലഹരിവിരുദ്ദ പ്രതിക്ഞയും

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കാളികാവ് യൂണിറ്റ് പ്രസിഡൻ്റിനെ.യൂണിറ്റ് വനിതാ വിംഗ് ആദരിക്കുന്നു
17/06/2026

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കാളികാവ് യൂണിറ്റ് പ്രസിഡൻ്റിനെ.
യൂണിറ്റ് വനിതാ വിംഗ് ആദരിക്കുന്നു

07/06/2026
12/05/2026
കേന്ദ്രസർക്കാറിൻ്റെ തെറ്റായ നടപടിയിൽ വാണിജ്യ സിലിണ്ടർ വില വർദ്ധനവ് പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത...
11/05/2026

കേന്ദ്രസർക്കാറിൻ്റെ തെറ്റായ നടപടിയിൽ വാണിജ്യ സിലിണ്ടർ വില വർദ്ധനവ് പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത അടുപ്പ്കൂട്ടി സമരത്തിൻ്റെ ഭാഗമായി കാളികാവ് യൂണിറ്റ് യൂത്ത് വിംഗ് നടത്തിയ സമരത്തിൽ KVVES കാളികാവ് യൂണിറ്റ് പ്രസിഡൻ്റ് ഫൈസൽ CH ഉദ്ഘാടനം നിർവഹിച്ചു
പരുവാടിയിൽ യൂണിറ്റ് യൂത്ത് സെക്രട്ടറി നജ്മുദീൻ പോക്കാവിൽ സ്വാഗതം പറഞ്ഞു .യൂത്ത് വിംഗ് പ്രസിഡൻ്റ് നൗഷാദ് ഫെയ്മസ് അദ്വക്ഷത വഹിച്ചു
ചടങ്ങിൽ യൂത്ത് ട്രഷറർ അനീസ് കുരിക്കൾ നന്ദി പറഞ്ഞ ചടങ്ങിൽ
ജില്ലാ സെക്രട്ടറി സിബി വയലിൽ,KVVES യൂണിറ്റ് സെക്രട്ടറി മുസ്തഫ ok,അബ്ദുള്ള രാജധാനി,അഷ്റഫ് ബെസ്റ്റ്,യൂത്ത് വിംഗ് നേതക്കൻമാരായ ,സുഹൈൽ,സമീർ,ലത്തീഫ് , ഹാരിസ്
എന്നിവർ സംബന്ധിച്ചു.

Address

Kalikavu
Malappuram
676525

Website

Alerts

Be the first to know and let us send you an email when Kerala Vyapari Vyavasayi Ekopana Samithi - KVVES Youth Wing Kalikavu Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share