Morning Star Charitable Trust, Udarampoyil

Call Directions Contact the organization

Morning Star Charitable Trust, Udarampoyil മലയോര മേഖലക്ക് താങ്ങും തണലുമേകാൻ മോണിംഗ് സ്റ്റാർ ക്ലബ്ബിന്റെ 38ാം വാർഷികോപഹാരം.

15/08/2026
ഉദരംപൊയിൽ മോണിംഗ് സ്റ്റാർ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം ...
15/08/2026

ഉദരംപൊയിൽ മോണിംഗ് സ്റ്റാർ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹോസ്പിറ്റലിൽ കഴിയുന്ന സുഹൃത്തിന് ആശുപത്രി ചെലവിലേക്ക് മോണിംഗ് സ്റ്റാർ ധനസഹായം നൽകി.

അവാർഡ് ദാനം പെരിന്തൽമണ്ണ മൗലാന അക്കാഡമി ഓഫ് ഹെൽത്ത് സയൻസസ് കോഡിനേറ്റർ ഡോ.പി. പി.നസീഫ് നിർവഹിച്ചു .

മോണിംഗ് സ്റ്റാർ ട്രസ്റ്റ് ചെയർമാൻ തെന്നാടൻ നാസർ അധ്യക്ഷ വായിച്ചു. ട്രസ്റ്റ് കൺവീനറും വാർഡ് മെമ്പറുമായ വേരേങ്ങൽ അൻഷാബ്, ട്രസ്റ്റ് ട്രഷറർ മാട്ടറ ലത്തീഫ് എന്നിവർ സംസാരിച്ചു.

എ. എം.ബാബു,
കെ.ശങ്കരൻ, റിയാസ്മോൻ, ടി. താജുദ്ദീൻ, ഒ.പി. അസീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ക്ലബ്ബ് പ്രസിഡണ്ട് വി.യാസീൻ സ്വാഗതവും സെക്രട്ടറി ഒ.പി..അമൽ നന്ദിയും പറഞ്ഞു

Eid day
28/05/2026

Eid day

മൊണിങ് സ്റ്റാർ ചാരിറ്റബിൾ ട്രസ്റ്റ്‌ സ്പോൺസർ ചെയ്ത 125 പാലിയേറ്റീവ് കളക്ഷൻ ബോക്സ്കുകൾ ഇന്ന് വീടുകളിൽ(11, 12 വാർഡുകളിൽ )എ...
17/05/2026

മൊണിങ് സ്റ്റാർ ചാരിറ്റബിൾ ട്രസ്റ്റ്‌ സ്പോൺസർ ചെയ്ത 125 പാലിയേറ്റീവ് കളക്ഷൻ ബോക്സ്കുകൾ ഇന്ന് വീടുകളിൽ(11, 12 വാർഡുകളിൽ )എത്തിച്ചു.

Address

Udarampoyil, Pullengode. P. O. 676525, Chockad Panchayath, Malappuram (District) State
Kalikavu
676525

Telephone

+919846871165

Website

Alerts

Be the first to know and let us send you an email when Morning Star Charitable Trust, Udarampoyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Morning Star Charitable Trust, Udarampoyil:

Shortcuts

Share