AIDWAMalappuram Jilla Conference

AIDWAMalappuram Jilla Conference Chat our Programs

ഒക്ടോബർ 13:- പതാകദിനം മലപ്പുറം ജില്ലയിൽ വിവിധ യൂണിറ്റുകളിൽ വിപുലമായി നടത്തി✊✊✊✊✊✊✊
13/10/2022

ഒക്ടോബർ 13:- പതാകദിനം മലപ്പുറം ജില്ലയിൽ വിവിധ യൂണിറ്റുകളിൽ വിപുലമായി നടത്തി✊✊✊✊✊✊✊

ഒക്ടോബർ 22, 23, 24 തിയ്യതികളിൽ നിലമ്പൂരിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനത്തിൻറെ പ്രതിനിധി സമ്മേളനം സംഘടനയുടെ സ...
06/10/2022

ഒക്ടോബർ 22, 23, 24 തിയ്യതികളിൽ നിലമ്പൂരിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനത്തിൻറെ പ്രതിനിധി സമ്മേളനം സംഘടനയുടെ സംസ്ഥാന സെക്രട്ടറി സ:സി.എസ്.സുജാതയും, പൊതു സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവും ഉദ്ഘാടനം ചെയ്യുന്നു.

ഒക്ടോബർ 22, 23, 24 തിയ്യതികളിൽ നിലമ്പൂരിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ എല്ലാ സുമനസ്സുകളുടേ...
05/10/2022

ഒക്ടോബർ 22, 23, 24 തിയ്യതികളിൽ നിലമ്പൂരിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ എല്ലാ സുമനസ്സുകളുടേയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.

പ്രിയപ്പെട്ട സഖാവിന് വിട 🙏🙏🙏🌹🌹🌹
01/10/2022

പ്രിയപ്പെട്ട സഖാവിന് വിട 🙏🙏🙏🌹🌹🌹

30/09/2022

🚩🚩🚩🚩

ഒക്ടോബർ 22, 23, 24 ദിവസങ്ങളിലായി നിലമ്പൂരിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിൻറെ ലോഗോ 🚩🚩🚩♥️
29/09/2022

ഒക്ടോബർ 22, 23, 24 ദിവസങ്ങളിലായി നിലമ്പൂരിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിൻറെ ലോഗോ 🚩🚩🚩♥️

ജില്ലാ സമ്മേളനത്തിൻറെ ലോഗോ അഖിലേന്ത്യാ വൈ: പ്രസിഡന്റ് സ:പി.കെ.സൈനബ നിലമ്പൂർ ആയിഷാത്തക്ക് നൽകി പ്രകാശനം ചെയ്യുന്നു
29/09/2022

ജില്ലാ സമ്മേളനത്തിൻറെ ലോഗോ അഖിലേന്ത്യാ വൈ: പ്രസിഡന്റ് സ:പി.കെ.സൈനബ നിലമ്പൂർ ആയിഷാത്തക്ക് നൽകി പ്രകാശനം ചെയ്യുന്നു

ഒക്ടോബർ 22,23,24 തിയ്യതികളിൽ നിലമ്പൂരിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിൻറെ സംഘാടകസമിതി രൂപീകരണ യോഗം സി.പി.ഐ(എം) ജില്...
29/09/2022

ഒക്ടോബർ 22,23,24 തിയ്യതികളിൽ നിലമ്പൂരിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിൻറെ സംഘാടകസമിതി രൂപീകരണ യോഗം സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സ:ഇ.എൻ.മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു.

എല്ലാവരും എത്തുമല്ലോ?
29/09/2022

എല്ലാവരും എത്തുമല്ലോ?

Address

Nilambur
679329

Telephone

+919447527349

Website

Alerts

Be the first to know and let us send you an email when AIDWAMalappuram Jilla Conference posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share