നവോദയൻ ട്രങ്ക് പെട്ടി

നവോദയൻ ട്രങ്ക് പെട്ടി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നവോദയൻ ട്രങ്ക് പെട്ടി, Nonprofit Organization, Malappuram.

Anticipation Level : Maximum 🔥Five more Days to Go...!          ❤️🧡💛💚💙💜🤎🖤🩷🩵🩶
28/07/2024

Anticipation Level : Maximum 🔥

Five more Days to Go...!






❤️🧡💛💚💙💜🤎🖤🩷🩵🩶

22nd July 1996.!It's been 28 years since the first day we set foot on our second Home!Happy friendsversary folks..!😍🎊🎉♥️...
21/07/2024

22nd July 1996.!
It's been 28 years since the first day we set foot on our second Home!
Happy friendsversary folks..!
😍🎊🎉♥️💚🧡💜💛






സഹൃദയരേ..അത്യുജ്ജ്വലവും വിജയകരവുമായ രണ്ടാം ബഡാഖാനയ്ക്ക് ശേഷം അടുത്ത വർഷത്തെയ്ക്കുള്ള കാത്തിരിപ്പ് ആരംഭിക്കുകയാണ്. കൂടുതൽ...
10/01/2024

സഹൃദയരേ..

അത്യുജ്ജ്വലവും വിജയകരവുമായ രണ്ടാം ബഡാഖാനയ്ക്ക് ശേഷം അടുത്ത വർഷത്തെയ്ക്കുള്ള കാത്തിരിപ്പ് ആരംഭിക്കുകയാണ്. കൂടുതൽ മികവോടെ, പങ്കാളിത്തത്തോടെ, ആരവങ്ങളോടെ നടക്കാനിരിക്കുന്ന ബഡാ ഖാനയുടെ മൂന്നാം സീസൺ നയിക്കുന്നത് ഇനി ഇവരാണ്...!

🩵 പ്രോഗ്രാം കോർഡിനേറ്റർ: ചിതറിക്കിടക്കുന്ന, തിരക്കുകളിൽ സമയം കണ്ടെത്താൻ പ്രയാസപ്പെടുന്ന എല്ലാവരെയും ചരട് പൊട്ടാതെ ചേർത്തുനടത്താൻ
ചുവപ്പ് നാടകളെ പുഷ്പം പോലെ നേരിടുന്ന, എന്തിനും പോന്ന ജിം രതിക.

🧡 എൻആർഐ കോർഡിനേറ്റർ: പ്രവാസി നവോദയൻ കൂട്ടായ്മയെ തൻ്റെ ഒട്ടും ചോരാത്ത കരുത്ത് കൊണ്ട് കൂടുതൽ മികവിൽ സംഘടിപ്പിക്കാൻ മുൻ കായികനക്ഷത്രം സോയ.

💚 സോഷ്യൽ മീഡിയ കോർഡിനേറ്റർ: സമൂഹമാധ്യമം സജീവമാക്കി നിർത്താൻ പേരിലല്ലാതെ ഒന്നിനും
അപരന്മാരില്ലാത്ത, പകരക്കാരൻ ഇല്ലാത്ത, സ്നേഹത്തിൻ്റെ തുടക്കവും ഒടുക്കവുമായ ഒരേയൊരു ഒടു - ജനീഷ്.

💛 ആർട്ട്‌വർക്ക്: കാലം ഒരിക്കലും തളർത്തിയിട്ടില്ലാത്ത കലാവിരുതുകളുമായി വലിയ ഫ്രെയിമുകളിലേക്ക് സൗഹൃദനിറങ്ങൾ പകർത്തുന്ന നമ്മുടെ സ്വന്തം ചാക്കോച്ചൻ റിനേഷ്.

❤️ ട്രഷറർ: കണിശമായ കണക്കുകൂട്ടലുകളിലൂടെ നമ്മളെ ഇനിയും അമ്പരപ്പിക്കാൻ ആവനാഴിയിൽ അമ്പുകളുമായി മുൻ പഠിപ്പിസ്റ്റ് ജൽസിയ.

💜 പ്രോഗ്രാം കൺവീനർ: കാലമോ, ദേശമോ, സമയമോ വക വയ്ക്കാതെ ഓർമകൾ കൊണ്ടും ഓർമ്മപ്പെടുത്തലുകൾ കൊണ്ടും എന്നും എല്ലാവരെയും സന്തോഷിപ്പിച്ച, തോളോപ്പം നിന്ന് നയിച്ച കലണ്ടർമാൻ ഷിബിലിൻ്റെ നേതൃത്വമാണ് ഇത്തവണ ബഡാഖാന തയ്യാറാക്കുന്നത്.

മുൻകാലങ്ങളെ വെല്ലുന്ന ഒരു ഗംഭീര ഐറ്റം അണിയറയിൽ ഒരുക്കാൻ ടീം ബഡാഖാനയ്ക്ക് ട്രങ്ക് പെട്ടിയുടെ ആശംസകൾ!

🩷🩶🖤🤎🩵🧡💚💙💙💛❤️💜







IN ACTION SOON....!         💥💥💥
10/01/2024

IN ACTION SOON....!








💥💥💥

09/01/2024

💥🎉🔥🎇🎆🎊✨💝

GLIMPSE FROM BADAAKHANA'23 !📸

ANOTHER EPISODE OF A TRUE FRIENDSHIP THAT IS BONDED FOREVER!

♥️🧡🩷🩵🩶❤️💛💚💙🖤🤎💜





IT'S D DAY TOMORROW.!🔥🔥🔥🔥🔥🔥🔥🔥🔥🔥🔥WELCOME ALL TRUNKPETTIANS...!UNLIMITED PLEASURE AWAITS YOU HERE..!🩷🩵🩶❤️💛💛💚💙🖤🤎💜
05/01/2024

IT'S D DAY TOMORROW.!
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

WELCOME ALL TRUNKPETTIANS...!
UNLIMITED PLEASURE AWAITS YOU HERE..!

🩷🩵🩶❤️💛💛💚💙🖤🤎💜





Tick tok...!TWO MORE DAYS TO GO...🙇
02/01/2024

Tick tok...!
TWO MORE DAYS TO GO...🙇





Address

Malappuram
676519

Website

Alerts

Be the first to know and let us send you an email when നവോദയൻ ട്രങ്ക് പെട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share