29/12/2025
പ്രിയപ്പെട്ടവരെ ,
സർക്കാർ അനാഥാലയങ്ങളിലെ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുന്ന ബഹു ജില്ലാകളക്ടറുടെ സിഗ്നേച്ചർ പ്രൊജക്ട് ആയ Be A SANTA യിലേക്ക് PERWA-യുടെ വകയായി ജില്ലാ കളക്ടർക്ക് സമ്മാനം വാങ്ങി നൽകി.