KSEB Officers' Association Thiruvananthapuram

KSEB Officers' Association Thiruvananthapuram KSEB OFFICERS ASSOCIATION THIRUVANANTHAPURAM FB PAGE

NCCOEEE പ്രതിഷേധ ധർണ്ണയും സമര പ്രഖ്യാപനവും
10/10/2025

NCCOEEE പ്രതിഷേധ ധർണ്ണയും സമര പ്രഖ്യാപനവും

പുതിയ സി.എം ഡി ശ്രീ മിൻഹാജ് ആലം IAS നെ  ഇന്ന് സംസ്ഥാന ഭാരവാഹികൾ നേരിട്ട് കണ്ട് സ്വാഗതം ചെയ്തു.
29/08/2025

പുതിയ സി.എം ഡി ശ്രീ മിൻഹാജ് ആലം IAS നെ ഇന്ന് സംസ്ഥാന ഭാരവാഹികൾ നേരിട്ട് കണ്ട് സ്വാഗതം ചെയ്തു.

25/08/2025
17/09/2024
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് ഡിവിഷൻ്റെ കീഴിൽ തൊളിക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പനക്കോട് കവിയൂർ എന്ന സ്ഥലത...
13/08/2024

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് ഡിവിഷൻ്റെ കീഴിൽ തൊളിക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പനക്കോട് കവിയൂർ എന്ന സ്ഥലത്ത് 11-08-2024 -തീയതി 59 വയസുള്ള കാഴ്ച പരിമിധിയുള്ള ലത എന്ന വ്യക്തിക്ക് ഇരുമ്പ് തോട്ടി എടുത്ത് ഉയർത്തുന്നതിനിടയിൽ ഇലക്ട്രിക് ലൈനിൽ തട്ടി വൈദ്യുത ആഘാതമേറ്റ് ശ്വാസം ഇല്ലാതെ നിലത്ത് കിടന്ന സമയം അടുത്ത വീട്ടിലെ ഗായത്രി ഐ എസ്, വിജില എന്നിവർ ചേർന്ന് CPR കൊടുത്ത് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു.
CPR കൊടുക്കാൻ പ്രചോദനമായത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് പോയ സമയം അവിടെ ഇലക്ട്രിക് ഷോക്കേറ്റ് വന്ന ഒരു വ്യക്തിക്ക് ഡോക്ടർമാർ CPR കൊടുക്കുന്നത് കാണാൻ ഇടയായ സംഭവമാണ്.
കെ എസ് ഇ ബി തൊളിക്കോട് സെക്ഷൻ ഓഫീസിൽ വച്ച് ഇരുവരേയും ആദരിച്ചു.
ഗായത്രിയുടേയും വിജിലയുടേയും സമയോചിത ഇടപെടലും ധൈര്യവും ഒരു ജീവൻ രക്ഷിച്ചു.
അഭിനന്ദനങ്ങൾ സ്നേഹാദരങ്ങൾ🖤🖤

Address

Thiruvananthapuram
695004

Website

Alerts

Be the first to know and let us send you an email when KSEB Officers' Association Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share