Troll Ottapalam

Directions

Troll Ottapalam People in Ottapalam are best known to speak the pure Malayalam language.

Located in Valluvanad province, Ottapalam is a major city in Palakkad district, spreading across the shores of the river, Nila.With 33 km square area, the population exceeds 50,000.

മുണ്ടുർ തൂത റോഡ് പിന്നെ കൂട്ടയിടി ആണ്
24/09/2026

മുണ്ടുർ തൂത റോഡ് പിന്നെ കൂട്ടയിടി ആണ്

FIR ഉം case file ഉം എല്ലാം online ആയ ഈ കാലത്ത് ഒരാൾക്ക് എതിരെ case ഉണ്ടോ എന്നും records നോക്കാനും 750 രൂപ. lower pcc pri...
22/09/2026

FIR ഉം case file ഉം എല്ലാം online ആയ ഈ കാലത്ത് ഒരാൾക്ക് എതിരെ case ഉണ്ടോ എന്നും records നോക്കാനും 750 രൂപ.

lower pcc prices in Kerala

രാഷ്ട്രീയബോധം കുട്ടികൾക്ക് അത്യാവശ്യം ആണ്. പക്ഷെ അത് ചെറു പ്രായത്തിൽ തന്നെ തൊട്ട് അപ്പുറത്തിരിക്കുന്നവനെ രാഷ്ട്രീയം നോക്...
21/09/2026

രാഷ്ട്രീയബോധം കുട്ടികൾക്ക് അത്യാവശ്യം ആണ്. പക്ഷെ അത് ചെറു പ്രായത്തിൽ തന്നെ തൊട്ട് അപ്പുറത്തിരിക്കുന്നവനെ രാഷ്ട്രീയം നോക്കി വെറുക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ആവാതിരിക്കാൻ ശ്രദ്ധിക്കുക.

മുതിർന്ന രാഷ്ട്രീയക്കാർ പരസ്പരം വെച്ച് പുലർത്തുന്ന വിദ്വേഷം എത്രതോളമെന്ന് നമുക്ക് അറിയുന്നതാണ്. വെട്ടികൊല്ലാനും തല്ലി ഒതുക്കാനും മനസ് പാകപ്പെടുത്തുന്ന രാഷ്ട്രീയം. നമ്മുടെ മക്കളെ പഠിപ്പിക്കേണ്ട രാഷ്ട്രീയം സഹിഷ്ണുതയുടെ ആകാൻ ശ്രദ്ധിക്കുക.

ഞങ്ങൾ ആരെയും കെട്ടിക്കാറില്ല ചേട്ടാ, 🥲
20/09/2026

ഞങ്ങൾ ആരെയും കെട്ടിക്കാറില്ല ചേട്ടാ, 🥲

ചതി
19/09/2026

ചതി

ഇവരുടെ മനോഭാവം clear ആണ്. ബ്രേക്ക്‌ ചവിട്ടി സമയം നഷ്ടപ്പെടുത്താൻ തയ്യാറല്ല. മുന്നിലുള്ളവൻ എന്തെങ്കിലും കാണിച്ചു രക്ഷപ്പെ...
16/09/2026

ഇവരുടെ മനോഭാവം clear ആണ്. ബ്രേക്ക്‌ ചവിട്ടി സമയം നഷ്ടപ്പെടുത്താൻ തയ്യാറല്ല. മുന്നിലുള്ളവൻ എന്തെങ്കിലും കാണിച്ചു രക്ഷപ്പെട്ടോളും എന്ന വിചാരമാണ്. - ഇത് തുടർകഥ ആണ്.

ആ കുഴിയിൽ കിടന്ന് സ്വയം മൂടുന്നത് ആകും നല്ലത് 😕
16/09/2026

ആ കുഴിയിൽ കിടന്ന് സ്വയം മൂടുന്നത് ആകും നല്ലത് 😕

ഇനി അഥവാ വെക്കാൻ പ്ലാൻ ഉണ്ടെങ്കിൽ content പറഞ്ഞു തരാം.
13/09/2026

ഇനി അഥവാ വെക്കാൻ പ്ലാൻ ഉണ്ടെങ്കിൽ content പറഞ്ഞു തരാം.

ഇത്തരം വെള്ളാനകളെ തീറ്റി പോറ്റില്ല എന്ന് ഉറപ്പ് തരുന്നവർക്കെ vote കൊടുക്കാവു.
12/09/2026

ഇത്തരം വെള്ളാനകളെ തീറ്റി പോറ്റില്ല എന്ന് ഉറപ്പ് തരുന്നവർക്കെ vote കൊടുക്കാവു.

chat gpt കത്തിക്കാൻ തീപൊരികൾ ഇറങ്ങി.
12/09/2026

chat gpt കത്തിക്കാൻ തീപൊരികൾ ഇറങ്ങി.

Address

Ottappalam
679101

Website

Alerts

Be the first to know and let us send you an email when Troll Ottapalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share